തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികളെടുത്താല്‍ ഇന്ത്യ പാക്കിസ്ഥാനോടൊപ്പം നില്‍ക്കുമെന്ന് രാജ്‌നാഥ് സിങ്
ജയ്പൂര്‍: തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ഇന്ത്യ പാക്കിസ്ഥാനോടൊപ്പം നില്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഭീകരാക്രമണങ്ങള്‍ കൂടുതലും ഉണ്ടാകുന്നത് പാക്കിസ്ഥാനില്‍ നിന്നാണ്. അവരുടെ മണ്ണില്‍ നിന്നുണ്ടാകുന്ന ...