ശത്രുക്കളെ തകര്‍ക്കാന്‍ കടലിലെ ‘താരം’ ഐഎന്‍എസ് കല്‍വാരി എത്തുന്നു, പുത്തന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യന്‍ നാവികസേന
ഡല്‍ഹി: പ്രതിരോധ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യന്‍ നാവികസേന. ലോകത്തിലേറ്റവും മികച്ച ആക്രമണ അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരി നാവികസേനയുടെ ഭാഗമാകാന്‍ പോകുകയാണ്. കടലിന്നടിയില്‍ വളരെ എളുപ്പം കണ്ടുപിടിക്കാന്‍ ...