indianews

ഉമര്‍ ഖാലിദും അനിര്‍ബനും ജെഎന്‍യുവില്‍ ദേശവിരുദ്ധ പരിപാടി സംഘടിപ്പിച്ചു :പോലീസ് റിപ്പോര്‍ട്ട്

ഡല്‍ഹി: ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും ജെഎന്‍യുവില്‍ ദേശവിരുദ്ധ പരിപാടി സംഘടിപ്പിച്ചതായി പോലിസ്.ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ച ജെഎന്‍യുവിലെ പരിപാടിയുടെ സംഘാടകര്‍ ഇവര്‍ ആണെന്ന് ഡല്‍ഹി പോലീസ് ...

പാക് ജയിലില്‍ കഴിയുന്നത് 362 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍:124 ബോട്ടുകള്‍  പാക്കിസ്ഥാന്‍  പിടിച്ചെടുത്തു

പാക് ജയിലില്‍ കഴിയുന്നത് 362 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍:124 ബോട്ടുകള്‍ പാക്കിസ്ഥാന്‍ പിടിച്ചെടുത്തു

ഗുജറാത്ത്: പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന 86 മത്സ്യ തൊഴിലാളികള്‍ മാര്‍ച്ച് 21 ന് മോചിതരാകും.362 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ ഇപ്പോഴും പാക് ജയിലില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ...

ഉവൈസിയെ വിമര്‍ശിച്ച് ജാവേദ് അക്തര്‍; രാജ്യസഭയില്‍ ഭാരത് മാതാ കി ജയ് വിളിച്ചു -വീഡിയൊ

ഉവൈസിയെ വിമര്‍ശിച്ച് ജാവേദ് അക്തര്‍; രാജ്യസഭയില്‍ ഭാരത് മാതാ കി ജയ് വിളിച്ചു -വീഡിയൊ

ഡല്‍ഹി: മതനിരപേക്ഷതയില്ലാതെ ജനാധിപത്യം നിലനില്‍ക്കില്ലെന്ന് പ്രശസ്ത കവിയും എഴുത്തുകാരുമായ ജാവേദ് അഖ്തര്‍. നമ്മള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. നമ്മള്‍ സ്ഥിരം പരാതി പറയുന്നവരാണ്. എന്നാല്‍ നമ്മുടെ ഭരണഘടനയോടു നമ്മള്‍ എപ്പോഴും ...

ഹരീഷ് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി

ഹരീഷ് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി

തൃശൂര്‍: പട്ടാമ്പി കീഴായൂര്‍ പള്ളിശ്ശേരി മനയ്ക്കല്‍ ഹരീഷ് നമ്പൂതിരിയെ ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഹരീഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. ഇതിനു മുന്‍പ് 2013 ഒക്‌ടോബര്‍ ...

ഇന്ത്യ ലോകത്തിന് മാതൃകയാണെന്ന് യു.എ.ഇ. സാംസ്‌കാരിക മന്ത്രി

ഇന്ത്യ ലോകത്തിന് മാതൃകയാണെന്ന് യു.എ.ഇ. സാംസ്‌കാരിക മന്ത്രി

മാനവവിഭവശേഷിയുടെ ഗുണനിലവാരത്തില്‍ ഇന്ത്യ ലോകത്തിന് മാതൃകയാണെന്ന് യു.എ.ഇ. സാംസ്‌കാരിക മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. ശാസ്ത്രം, വിവര സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗവേഷണം എന്നിങ്ങനെ ...

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പത്തു ഭീകരരില്‍ 3പേരെ വധിച്ചു

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പത്തു ഭീകരരില്‍ 3പേരെ വധിച്ചു

ഡല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പത്ത് ഭീകരരില്‍ മൂന്ന് പേരെ സൈന്യം വധിച്ചു. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം ലക്ഷ്യം വെച്ചാണ് തീവ്രവാദികള്‍ ഇന്ത്യയിലെത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുള്ളത്. ...

വിജയ് മല്യ ഇന്ത്യയിലേയ്ക്ക് മടങ്ങി വന്ന് പാസ്‌പോര്‍ട്ട് കൈമാറണം: അറ്റോണി ജനറല്‍

വിജയ് മല്യ ഇന്ത്യയിലേയ്ക്ക് മടങ്ങി വന്ന് പാസ്‌പോര്‍ട്ട് കൈമാറണം: അറ്റോണി ജനറല്‍

ഡല്‍ഹി: വിജയ് മല്യ ഇന്ത്യയിലേയ്ക്ക് മടങ്ങി വന്ന് പാസ്‌പോര്‍ട്ട് കൈമാറണമെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി.വിജയ് മല്യയുടെ അഭിഭാഷകന്റെ നിലപാട് അറിഞ്ഞ ശേഷമായിരിയ്ക്കും മറ്റ് നടപടികളെ കുറിച്ച് ...

അഗ്‌നി 1 ബാലസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

അഗ്‌നി 1 ബാലസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

ബാലസോര്‍: അഗ്‌നി 1 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്റിന്റെ പരിശീലന പരിപാടിയുടെ ഭാഗമായാണ് പരീക്ഷണം നടത്തിയത്. ഒമ്പത് മനിറ്റ് 36 സെക്കന്റ് ...

റയ്പൂര്‍ എ.ഐ.ഐ.എം.എസിന്റെ വെബ്‌സൈറ്റ്  ഹാക്ക് ചെയ്തു

റയ്പൂര്‍ എ.ഐ.ഐ.എം.എസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

റയ്പൂര്‍: പാക് ഹാക്കര്‍മാര്‍ റയ്പൂര്‍ എ.ഐ.ഐ.എം.എസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു.പാക് സൈബര്‍ അറ്റാക്കേഴ്‌സിന്റെ പേരിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്.എ.ഐ.ഐ.എം.എസിന്റെ വെബ്‌സൈറ്റിന്റെ ഹോം പേജിലാണ് സന്ദേശം.ആമിര്‍ മുസാഫര്‍ എന്നയാളുടെ പേരിലാണ് ...

ഇന്ത്യയ്ക്ക് മാറ്റം വരണമെങ്കില്‍ ബിഹാറിന്റെ വിധി മാറണം:മോദിയും നിതീഷും ഒരേ വേദിയില്‍

ഇന്ത്യയ്ക്ക് മാറ്റം വരണമെങ്കില്‍ ബിഹാറിന്റെ വിധി മാറണം:മോദിയും നിതീഷും ഒരേ വേദിയില്‍

പാറ്റ്‌ന: ഇന്ത്യയ്ക്ക് മാറ്റം വരണമെങ്കില്‍ ബിഹാറിന്റെ വിധി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .രാജ്യത്തിന്റെ ജീവനാഡി കിഴക്കേ ഇന്ത്യയാണെന്നും ബിഹാറിന് വികസനം ഉണ്ടായാലേ ഇന്ത്യയുടെ വികസനം പൂര്‍ണമാവൂ ...

രാജ്യത്തെ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസ്സ്,ബിജെപി രണ്ടാമത്

രാജ്യത്തെ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസ്സ്,ബിജെപി രണ്ടാമത്

ഹൈദരാബാദ്: കോണ്‍ഗ്രസ്സ് രാജ്യത്തെ ഏറ്റവും അധികം സാമ്പത്തികശേഷിയുള്ള രാഷ്ട്രീയ പാര്‍ട്ടി.രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. 1,687.12 കോടി ...

ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്1 എഫ് വിക്ഷേപിച്ചു

ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്1 എഫ് വിക്ഷേപിച്ചു

ചെന്നൈ:  ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്1 എഫ് വിക്ഷേപിച്ചു.  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഈ വര്‍ഷത്തെ രണ്ടാമത് വിക്ഷേപണമാണ് ഇത്. ...

കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ അവാനിത്‌പോറയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഗോരിപോറ ഗ്രാമത്തില്‍ വെടിയൊച്ചകള്‍ കേട്ടതിനെത്തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു.ഇതിനിടെ ഭീകരര്‍ ...

ബാബാ രാംദേവിന്റെ ആശ്രമത്തിനും ഭക്ഷ്യ പാര്‍ക്കിനും സുരക്ഷാ ഭീഷണി

ബാബാ രാംദേവിന്റെ ആശ്രമത്തിനും ഭക്ഷ്യ പാര്‍ക്കിനും സുരക്ഷാ ഭീഷണി

ഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ ആശ്രമത്തിനും ഭക്ഷ്യ പാര്‍ക്കിനും സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സി റിപ്പോര്‍ട്ട്.ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ രാംദേവിന്റെ ഹരിദ്വാറിലെ ആശ്രമത്തിനും ഭക്ഷ്യപാര്‍ക്കിനും പ്രത്യേക സുരക്ഷ ...

ഇന്ന്സൂര്യഗ്രഹണം

ഇന്ന്സൂര്യഗ്രഹണം

ഡല്‍ഹി. ഇന്ന് 2016ലെ ആദ്യത്തെ സൂര്യഗ്രഹണം.ഗ്രഹണം സമയം ഇന്ത്യയില്‍ സൂര്യോദയമായതിനാല്‍ ഭാഗികമായി മാത്രമേ ഗ്രഹണം ദൃശ്യമാകൂ. പുലര്‍ച്ചെ 6.30 മുതല്‍ 10.05 വരെ ഇന്ത്യയില്‍ ഗ്രഹണം കാണാം. എന്നാല്‍ ...

പോര്‍വിമാനങ്ങള്‍ പറത്താന്‍ വ്യോമസേനയുടെ വനിതാ പൈലറ്റുമാര്‍

പോര്‍വിമാനങ്ങള്‍ പറത്താന്‍ വ്യോമസേനയുടെ വനിതാ പൈലറ്റുമാര്‍

ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെ പെണ്‍പൈലറ്റുമാര്‍ ജൂണ്‍ 18ന് ആദ്യമായി പോര്‍വിമാനങ്ങള്‍ പറത്തും. വ്യോമസേനാമേധാവി അരൂപ് രാഹ അറിയിച്ചതാണ് ഇക്കാര്യം. മൂന്ന് വനിതാപൈലറ്റുമാരാണ് ആദ്യഘട്ടത്തില്‍ വിമാനം പറത്താന്‍ സന്നദ്ധരായിട്ടുണ്ട്. ...

പ്രിയങ്കാ ഗാന്ധിയെ യു.പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം

പ്രിയങ്കാ ഗാന്ധിയെ യു.പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം

ഡല്‍ഹി: പ്രിയങ്കാഗാന്ധിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സില്‍ ശക്തമാകുന്നു. പാര്‍ട്ടിയുടെ പുതിയ രാഷ്ട്രീയ തന്ത്രജ്ഞനും മാനേജ്‌മെന്റ് വിദഗ്ധനുമായ പ്രശാന്ത് കിഷോര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധിക്ക് ...

ഗുജറാത്തില്‍ തോക്കുകള്‍ നിറച്ച പാക്കിസ്ഥാന്‍ ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ഗുജറാത്തില്‍ തോക്കുകള്‍ നിറച്ച പാക്കിസ്ഥാന്‍ ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

അഹമ്മദാബാദ്: ഗുജറാത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ബോട്ട് കണ്ടെത്തി. തോക്കുകള്‍ നിറച്ച ബോട്ടാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.കച്ചിലെ കോട്ടേശ്വര്‍ മേഖലയിലാണ് ബോട്ട് കണ്ടെത്തിയത്. ജനുവരി ആദ്യം, ...

ബിഎസ്പി നേതാവിന്റെ കാളി ദേവിയുടെ രൂപത്തിലുള്ള ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു

ബിഎസ്പി നേതാവിന്റെ കാളി ദേവിയുടെ രൂപത്തിലുള്ള ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു

ലക്‌നൗ: ബിഎസ്പി നേതാവിന്റെ കാളി ദേവിയുടെ രൂപത്തിലുള്ള ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ബി.എസ്. പി പ്രവര്‍ത്തകനായ ബാല്‍മുകുന്ദ് ധുരിയയാണ് കാളിദേവിയുടെ രൂപത്തില്‍ മാനവ വിഭവശേഷി വികസന ...

കശ്മീരിലെ ഇന്ത്യാ -പാക് അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തി

കശ്മീരിലെ ഇന്ത്യാ -പാക് അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തി

ശ്രീനഗര്‍: പാകിസ്ഥാനില്‍ നിന്നും ജമ്മു കശ്മീരിലെ ആര്‍.എസ് പുര സെക്ടറിലേക്ക് നിര്‍മ്മിച്ച രഹസ്യ ടണല്‍ കണ്ടെത്തി. ബി.എസ്.എഫ് നടത്തിയ പരിശോധനയിലാണ് ടണല്‍ കണ്ടെത്തിയത്. റഡാറുകളുടെയും മറ്റ് അത്യാധുനിക ...

Page 3 of 13 1 2 3 4 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist