‘യുദ്ധം ആരംഭിക്കാൻ നിർദ്ദേശം നൽകിയത് പീറ്റ് ഹെഗ്സെത്ത്’ ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്
വാഷിംഗ്ടൺ : ഇറാനുമായുള്ള യുദ്ധം ആരംഭിക്കാം എന്ന് ആദ്യം നിർദ്ദേശം നൽകിയത് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ടെന്നസിയിലെ മെംഫിസിൽ ...



























