Iran war

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

ടെഹ്റാൻ : ലോകരാജ്യങ്ങൾക്ക് മുന്നിൽ ചർച്ചകളെക്കുറിച്ച് സംസാരിക്കുമ്പോഴും, ഇറാനിലേക്ക് രഹസ്യമായ കരസേനാ അധിനിവേശത്തിന് അമേരിക്ക പദ്ധതിയിടുന്നതായി ഇറാൻ. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫാണ് ഇക്കാര്യം ...

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് സെലൻസ്‌കി ; സൗദിയിലെ യുഎസ് വ്യോമതാവളത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണം

അബുദാബി : ഇറാനിയൻ ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് റഷ്യ ആണെന്ന ആരോപണവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. ഇറാന് ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും നൽകി സഹായിക്കുന്നത് റഷ്യയെന്ന് ...

സൗദി പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ഇറാൻ ആക്രമണം ; 10 യുഎസ് സൈനികർക്ക് പരിക്ക്

സൗദി പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ഇറാൻ ആക്രമണം ; 10 യുഎസ് സൈനികർക്ക് പരിക്ക്

റിയാദ് : സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ആക്രമണം നടത്തി ഇറാൻ. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 10 യുഎസ് ...

5 ദിവസത്തെ സമയം കൂടി തരാം ; 48 മണിക്കൂർ അന്ത്യശാസനം നീട്ടി ട്രംപ് ; ഊർജ്ജനിലയങ്ങൾ ആക്രമിക്കില്ലെന്ന് ഇറാന് ഉറപ്പുനൽകി

ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഏപ്രിൽ 6 വരെ നീട്ടിവെച്ചെന്ന് ട്രംപ്‌ ; ചർച്ചകൾ നന്നായി പുരോഗമിക്കുന്നത് കൊണ്ടെന്ന് വിശദീകരണം

വാഷിംഗ്ടൺ : ഇറാന്റെ എണ്ണ-വാതക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ നിർത്തിവെച്ച നടപടി വീണ്ടും നീട്ടി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ...

‘ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല’ ; യുഎസിന്റെ ഇടനിലക്കാരനായി തരംതാഴാൻ ഇന്ത്യയെ കിട്ടില്ലെന്ന് എസ് ജയശങ്കർ

‘ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല’ ; യുഎസിന്റെ ഇടനിലക്കാരനായി തരംതാഴാൻ ഇന്ത്യയെ കിട്ടില്ലെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി : ഇറാൻ-യുഎസ് മധ്യസ്ഥതാ വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ...

പാകിസ്താനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇസ്രായേൽ ; ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാമെന്ന പാകിസ്താന്റെ വാഗ്ദാനം തള്ളി

പാകിസ്താനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇസ്രായേൽ ; ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാമെന്ന പാകിസ്താന്റെ വാഗ്ദാനം തള്ളി

ടെൽ അവീവ് : ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാമെന്ന പാകിസ്താന്റെ നിലപാട് തള്ളി ഇസ്രായേൽ. പാകിസ്താൻ ഒരു 'വിശ്വസനീയമായ മധ്യസ്ഥനല്ല' എന്ന് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ...

കുവൈറ്റ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ ; ഇന്ധന ടാങ്ക് തകർന്നു, വൻ തീപിടുത്തം

കുവൈറ്റ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ ; ഇന്ധന ടാങ്ക് തകർന്നു, വൻ തീപിടുത്തം

കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിലെ ഇന്ധന ടാങ്ക് തകർന്നു. വൻ തീപിടുത്തമാണ് വിമാനത്താവളത്തിൽ ഉണ്ടായത്. ബുധനാഴ്ച ...

‘യുദ്ധം ആരംഭിക്കാൻ നിർദ്ദേശം നൽകിയത് പീറ്റ് ഹെഗ്‌സെത്ത്’ ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

‘യുദ്ധം ആരംഭിക്കാൻ നിർദ്ദേശം നൽകിയത് പീറ്റ് ഹെഗ്‌സെത്ത്’ ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

വാഷിംഗ്ടൺ : ഇറാനുമായുള്ള യുദ്ധം ആരംഭിക്കാം എന്ന് ആദ്യം നിർദ്ദേശം നൽകിയത് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആണെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ടെന്നസിയിലെ മെംഫിസിൽ ...

യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവൻ രാജിവെച്ചു ; ഇറാനുമായുള്ള യുദ്ധം ഇസ്രായേലിന്റെ സമ്മർദ്ദം കൊണ്ടെന്ന് ആരോപണം

യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവൻ രാജിവെച്ചു ; ഇറാനുമായുള്ള യുദ്ധം ഇസ്രായേലിന്റെ സമ്മർദ്ദം കൊണ്ടെന്ന് ആരോപണം

വാഷിംഗ്ടൺ : ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവൻ രാജിവെച്ചു. ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന യുഎസ്-ഇസ്രായേൽ യുദ്ധത്തിന്റെ പേരിലാണ് ട്രംപ് സർക്കാരിലെ കൗണ്ടർ ടെററിസം ...

‘ഞാൻ ആഗ്രഹിക്കുമ്പോൾ മാത്രമായിരിക്കും യുദ്ധം അവസാനിക്കുക’ ; ഇറാൻ സംഘർഷത്തിൽ പുതിയ പ്രസ്താവനയുമായി ട്രംപ്

‘ഞാൻ ആഗ്രഹിക്കുമ്പോൾ മാത്രമായിരിക്കും യുദ്ധം അവസാനിക്കുക’ ; ഇറാൻ സംഘർഷത്തിൽ പുതിയ പ്രസ്താവനയുമായി ട്രംപ്

വാഷിംഗ്ടൺ : പശ്ചിമേഷ്യൻ സംഘർഷത്തിൽ പുതിയ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം താൻ ആഗ്രഹിക്കുമ്പോൾ മാത്രമായിരിക്കും അവസാനിക്കുക എന്നാണ് ട്രംപ് ഇന്ന് സൂചിപ്പിച്ചത്. ...

‘ഇനി നിങ്ങളുടെ സഹായം ആവശ്യമില്ല, പക്ഷേ ആവശ്യമുള്ള സമയത്ത് സഹകരിക്കാതിരുന്നത് ഞങ്ങൾ എന്നും ഓർത്തുവെക്കും’ ; യുകെ പ്രധാനമന്ത്രിക്കെതിരെ ട്രംപ്‌

‘ഇനി നിങ്ങളുടെ സഹായം ആവശ്യമില്ല, പക്ഷേ ആവശ്യമുള്ള സമയത്ത് സഹകരിക്കാതിരുന്നത് ഞങ്ങൾ എന്നും ഓർത്തുവെക്കും’ ; യുകെ പ്രധാനമന്ത്രിക്കെതിരെ ട്രംപ്‌

വാഷിംഗ്ടൺ : യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള സംഘർഷത്തിൽ ബ്രിട്ടീഷ് പിന്തുണ ലഭിക്കാതിരുന്നത് എന്നും ഓർത്തുവയ്ക്കുമെന്ന് ട്രംപ് ...

പെട്രോൾ വില ലിറ്ററിന് 335 രൂപ ; പശ്ചിമേഷ്യൻ സംഘർഷത്തിൽ തകർന്നടിഞ്ഞ് പാകിസ്താൻ ; എക്കാലത്തെയും ഉയർന്ന വിലക്കയറ്റം

പെട്രോൾ വില ലിറ്ററിന് 335 രൂപ ; പശ്ചിമേഷ്യൻ സംഘർഷത്തിൽ തകർന്നടിഞ്ഞ് പാകിസ്താൻ ; എക്കാലത്തെയും ഉയർന്ന വിലക്കയറ്റം

ഇസ്ലാമാബാദ് : പശ്ചിമേഷ്യൻ സംഘർഷത്തിൽ ഏറ്റവും കൂടുതൽ കെടുതികൾ അനുഭവിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് പാകിസ്താൻ. മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്ന് വിതരണ ശൃംഖലകൾ തടസ്സപ്പെട്ടതോടെ കടുത്ത ഇന്ധനക്ഷാമമാണ് പാകിസ്താൻ ...

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

മിഡിൽ ഈസ്റ്റിൽ പെയ്യുന്ന മിസൈൽ മഴയ്ക്ക് പെട്ടെന്നൊന്നും അന്ത്യമുണ്ടാകില്ലെന്ന് മുൻ ഇന്ത്യൻ ഇന്റലിജൻസ് (R&AW) ചീഫ് വിക്രം സൂദ്. അമേരിക്കൻ സൈന്യം പ്രതീക്ഷിച്ചതിലും ശക്തമായ പ്രതിരോധമാണ് ഇറാൻ ...

പ്രതിരോധ കരാർ കൊണ്ട് വല്ലതും നടക്കുമോ? ; പാകിസ്താൻ സൈനിക മേധാവി അസിം മുനീറുമായി കൂടിക്കാഴ്ച നടത്തി സൗദി പ്രതിരോധ മന്ത്രി

പ്രതിരോധ കരാർ കൊണ്ട് വല്ലതും നടക്കുമോ? ; പാകിസ്താൻ സൈനിക മേധാവി അസിം മുനീറുമായി കൂടിക്കാഴ്ച നടത്തി സൗദി പ്രതിരോധ മന്ത്രി

റിയാദ് : സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ പാകിസ്താൻ സൈനിക മേധാവി അസിം മുനീറുമായി കൂടിക്കാഴ്ച നടത്തി. മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിലായിരുന്നു ...

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

ടെഹ്റാൻ : പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഇറാനെതിരെ ആക്രമണം നടത്താൻ ഇറാനിയൻ കുർദിഷ് പോരാളികളോട് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ഇറാഖിൽ ...

ഇറാൻ യുദ്ധത്തിൽ പാകിസ്താനും; സൗദിക്കായി പടയ്ക്കിറങ്ങാൻ ഇസ്ലാമാബാദ്

ഇറാൻ യുദ്ധത്തിൽ പാകിസ്താനും; സൗദിക്കായി പടയ്ക്കിറങ്ങാൻ ഇസ്ലാമാബാദ്

പശ്ചിമേഷ്യയെ വിഴുങ്ങിയ ഇറാൻ-ഇസ്രായേൽ യുദ്ധം ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും പടരുന്നു. ഇറാൻ്റെ പ്രത്യാക്രമണത്തിൽ തകർന്നടിയുന്ന സൗദി അറേബ്യയെ സംരക്ഷിക്കാൻ പാകിസ്താൻ സൈന്യം നേരിട്ട് യുദ്ധക്കളത്തിലിറങ്ങുമെന്ന് സൂചന. സൗദിയുമായുള്ള നാറ്റോ ...

ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; ഒമാൻ തീരത്ത് എണ്ണ കപ്പലിന് നേരെ വ്യോമാക്രമണം

ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; ഒമാൻ തീരത്ത് എണ്ണ കപ്പലിന് നേരെ വ്യോമാക്രമണം

മസ്കറ്റ് : ഒമാനിൽ എണ്ണക്കപ്പലിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. സുൽത്താനേറ്റിന്റെ തലസ്ഥാനമായ മസ്‌കറ്റിന്റെ തീരത്ത് ഒമാൻ ഉൾക്കടലിൽ വെച്ചാണ് ആക്രമണം നടന്നത്. എംകെഡി ...

സൗദി അരാംകോ റിഫൈനറിക്ക് നേരെ വ്യോമാക്രമണം നടത്തി ഇറാൻ ; റിഫൈനറി താൽക്കാലികമായി അടച്ചുപൂട്ടി സൗദി അറേബ്യ

സൗദി അരാംകോ റിഫൈനറിക്ക് നേരെ വ്യോമാക്രമണം നടത്തി ഇറാൻ ; റിഫൈനറി താൽക്കാലികമായി അടച്ചുപൂട്ടി സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോയുടെ റിഫൈനറിക്ക് വ്യോമാക്രമണം നടത്തി ഇറാൻ. അരാംകോയുടെ റാസ് തനുറ എണ്ണ ശുദ്ധീകരണ കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. കാര്യമായ നാശനഷ്ടങ്ങൾ ...

ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടി നൽകി ഇസ്രായേൽ ; ലെബനനിൽ ഇസ്രായേൽ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു

ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടി നൽകി ഇസ്രായേൽ ; ലെബനനിൽ ഇസ്രായേൽ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ് : വടക്കൻ ഇസ്രായേലിലെ ഹൈഫയ്ക്ക് സമീപം ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടി നൽകി ഇസ്രായേൽ. ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ ...

ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ആക്രമണവുമായി ഇറാൻ ; കുവൈറ്റിലെ യുഎസ് എംബസിക്ക് നേരെ മിസൈൽ ആക്രമണം 

ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ആക്രമണവുമായി ഇറാൻ ; കുവൈറ്റിലെ യുഎസ് എംബസിക്ക് നേരെ മിസൈൽ ആക്രമണം 

കുവൈറ്റ് സിറ്റി : ഗൾഫ് രാജ്യങ്ങൾക്ക് നേരെ വീണ്ടും വ്യോമാക്രമണങ്ങളുമായി ഇറാൻ. കുവൈറ്റിലെ യുഎസ് എംബസി ആക്രമണത്തിന് വിധേയമായതായി യുഎസ് സ്ഥിരീകരിച്ചു. ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist