is in india

താജ്മഹലിന് ഐഎസ് ഭീഷണി; രാജ്യത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് ഇന്‍റലിജന്‍സ് ഗ്രൂപ്പ്

ഡ​ൽ​ഹി: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇസ്‌ലാ​മി​ക് സ്റ്റേ​റ്റ്  ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട് പുറത്തുവന്നതിനെത്തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. ഐ​എ​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ അ​ഹ്വാ​ൽ ഉ​മ്മ​ത്ത് മീ​ഡി​യ സെ​ന്‍റ​ർ താ​ജ്മ​ഹ​ലി​നെ ...

ഐഎസില്‍ മകനെ ചേര്‍ത്തത് സക്കീര്‍ നായ്ക്കിന്റെ ഐആര്‍എഫെന്ന് സിറിയയിലേക്ക് കടന്നയാളുടെ മാതാവ്

മുംബൈ: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ ഗ്രൂപ്പില്‍ ചേരുന്നതിനായി മലയാളി കുടുംബം സിറിയയിലേക്ക് പോയ സംഭവത്തില്‍ വിവാദ ഇസ്ലാമിക് മതപ്രഭാഷകന്‍ സക്കീര്‍ നായ്ക്കിന്റെ ഇസഌമിക് റിസര്‍ച്ച് ഫൗണ്ടേഷ (ഐആര്‍എഫ്) ...

ഐഎസ് ബന്ധമെന്ന് സംശയം; ഗുജറാത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ഗാന്ധിനഗര്‍: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് രണ്ടു പേര്‍ ഗുജറാത്തില്‍ അറസ്റ്റിലായി. തീവ്രവാദവിരുദ്ധ സ്‌ക്വാഡാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രാജ്‌കോട്ട്, ഭാവ്‌നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ...

മലയാളിയുടെ ഐഎസ് ബന്ധം; സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ ജീവനക്കാരനെതിരെ എന്‍ഐഎ കേസെടുത്തു

ഡല്‍ഹി: മലയാളിയെ ഐഎസുമായി കൂട്ടിയിണക്കിയതിന് സക്കീര്‍ നായിക്കിന്റെ ജീവനക്കാരനായ ആര്‍ഷി ഖുറേഷിക്കെതിരെ എന്‍ഐഎ കേസെടുത്തു. സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഗസ്റ്റ് റിലേഷന്‍ മാനേജരാണ് ആര്‍ഷി ...

ഐ.എസ് ഹിറ്റ്‌ലിസ്റ്റില്‍ മഹാരാഷ്ട്രയിലെ 150 ഐ.ടി പ്രഫഷനലുകളും; അന്വേഷണം ആരംഭിച്ച് എന്‍ഐഎ

മുംബൈ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തയാറാക്കിയ ഹിറ്റ്‌ലിസ്റ്റില്‍ മഹാരാഷ്ട്രയിലെ 150 ഐ.ടി. പ്രഫഷനലുകള്‍ ഉള്‍പ്പെട്ടതായി എന്‍.ഐ.എ. ഭീകരസംഘടനയുടെ വെബ്‌സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നവരുടെ പട്ടികയാണ് ...

ഐ.എസ്. ക്യാമ്പില്‍ നൂറിലധികം ഇന്ത്യക്കാര്‍ പരിശീലനം നേടുന്നതായി ദേശീയ അന്വേഷണ ഏജന്‍സി

കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറില്‍ തീവ്രവാദ സംഘടനയായ ഐ.എസ്. ക്യാമ്പില്‍ നൂറിലധികം ഇന്ത്യക്കാര്‍ പരിശീലനം നേടുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)ക്ക് സൂചന ലഭിച്ചു. അഫ്ഗാന്‍ ഇന്റലിജന്‍സ് എജന്‍സികളാണ് ...

കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയവര്‍ അഫ്ഗാനില്‍ എത്തിയതായി സ്ഥിരീകരണം; ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതി

ഡല്‍ഹി: കേരളത്തില്‍ നിന്നും കാണാതായവര്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ നാംഗര്‍ഹാറിലെ ഐഎസ് ക്യാമ്പിലാണ് ഇവര്‍ ഇപ്പോഴുള്ളത്. പലസമയങ്ങളിലായി സംസ്ഥാനത്തു നിന്നും നാടുവിട്ട് പോയ മുപ്പതോളം ആളുകളാണ് ...

മഹാരാഷ്ട്രക്കാരനായ ഐഎസ് ഭീകരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

മുംബൈ: മുംബൈ കല്യാണില്‍ നിന്ന് പോയി അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന അമന്‍ ടാണ്ടെള്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. നവംബര്‍ 29ന് ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ...

ഇന്ത്യയിലെ യുഎസ് പൗരന്‍മാര്‍ക്കു ഐഎസ് ഭീക്ഷണി; ജാഗ്രതാ നിര്‍ദേശം നല്‍കി അമേരിക്ക

ഡല്‍ഹി: ഇന്ത്യയില്‍ ഐഎസ് ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി രാജ്യത്തുള്ള പൗരന്‍മാര്‍ക്കു യുഎസ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഉത്സവസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ജനതിരക്കേറിയ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത ...

ഐഎസില്‍ ചേരാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍

ഹൈദരാബാദ്: ഐഎസില്‍ ചേരാന്‍ ശ്രമിച്ച തെലങ്കാനയില്‍ നിന്നുള്ള രണ്ട് യുവാക്കളെ പിടികൂടിയതായി റിപ്പോര്‍ട്ട്. വാരംഗല്‍ സ്വദേശിയായ ഗുഫ്‌റാന്‍ മോഹിയുദ്ദിന്‍, ഹൈദരാബാദ് സ്വദേശിയായ ഹാമിദ് ഉര്‍ റഹ്മാന്‍ എന്നിവരാണ് ...

‘ഇവിടുത്തെ ജീവിതം വളരെ നല്ലതാണ് നിങ്ങള്‍ എല്ലാവരും തീര്‍ച്ചയായും വരണം’ കുടുംബാംഗങ്ങള്‍ക്ക് ഐഎസില്‍ ചേര്‍ന്ന യുവാവിന്റെ സന്ദേശം

മുംബൈ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന യുവാവിന്റെ സന്ദേശം കുടുംബാംഗങ്ങള്‍ക്കെച്ചി. ഇവിടുത്തെ ജീവിതം വളരെ നല്ലതാണ് നിങ്ങള്‍ എല്ലാവരും തീര്‍ച്ചയായും വരണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടാണ് യുവാവ് ...

രാജസ്ഥാനില്‍ ഐഎസ് അനുഭാവി അറസ്റ്റില്‍

ജയ്പുര്‍: രാജസ്ഥാനിലെ സികര്‍ ജില്ലയില്‍ ഐഎസ് അനുഭാവിയെ പോലീസ് അറസ്റ്റ് ചെയ്തു. ജാമില്‍ അഹമ്മദ് എന്നയാളാണ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. ദുബായ് ആസ്ഥാനമാക്കിയായിരുന്നു ഇയാള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ...

ഐഎസിനെ ‘ദായേഷ് ‘ എന്ന പേരില്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ഡല്‍ഹി: തീവ്രവാദി സംഘടന 'ഇസ്ലാമിക് സ്‌റ്റേറ്റി'നെ ഇനി മുതല്‍ 'ദായെഷ് ' എന്ന പേരില്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ നീക്കം. ലോകം മുഴുവന്‍ നാശം വിതയ്ക്കുന്ന തീവ്രവാദി സംഘടനയെ ...

22 മലയാളികള്‍ ഉള്‍പ്പെടെ 60 ഇന്ത്യക്കാര്‍ ഐഎസില്‍ ചേര്‍ന്നെന്ന് സുബ്ഹാനിയുടെ വെളിപ്പെടുത്തല്‍

ഡല്‍ഹി: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ മലയാളികളുള്‍പ്പെടെ അറുപതിലധികം ഇന്ത്യക്കാര്‍ ചേര്‍ന്നിട്ടുണ്ടെന്ന് പിടിയിലായ മലയാളി ഭീകരന്‍ സുബ്ഹാനി ഹാജാ മൊയ്തീന്റെ വെളിപ്പെടുത്തല്‍. 22 മലയാളികളാണ് ഐ.എസില്‍ ചേര്‍ന്നത്. ...

കശ്മീരില്‍ ഐഎസ് പതാക ഉയര്‍ത്തിയ ഒമ്പത് പേരുടെ വിചാരണയ്ക്ക് സര്‍ക്കാരിന്റെ അനുമതി

കശ്മീര്‍: കശ്മീരില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക ഉയര്‍ത്തിയ ഒമ്പത് പേരെ വിചാരണ ചെയ്യുന്നതിന് മെഹ്ബൂബ സര്‍ക്കാര്‍ അനുമതി നല്‍കി. ശ്രീനഗറില്‍ രണ്ട് വര്‍ഷം മുമ്പാണ് ഐഎസ് പതാക ...

പാരിസ് ഭീകരാക്രമണം നടത്തിയവരെ പരിചയമുണ്ടെന്ന് ഐഎസ് ഭീകരന്‍ സുബ്ഹാനിയുടെ വെളിപ്പെടുത്തല്‍

ഡല്‍ഹി: 2015 നവംബറില്‍ 130 പേരുടെ ജീവനെടുത്ത പാരിസ് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ സലാഹ് അബ്ദസ്‌ലാം, അബ്ദല്‍ ഹമീദ് അബാ ഔദ് എന്നിവരെ പരിചയമുണ്ടെന്ന് മലയാളി ഐഎസ് ...

ഇന്ത്യയില്‍ നിന്ന് ഐഎസിലെത്തിയ സ്ത്രീകളെ ലൈംഗീക അടിമകളാക്കിയെന്ന് എന്‍ഐഎ വെളിപ്പെടുത്തല്‍

ഡല്‍ഹി: ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടുംബ സമേതം തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ്‌സില്‍ എത്തിപ്പെട്ട സ്ത്രീകളെയും പെണ്‍കുട്ടികളെയും തീവ്രവാദികളുടെ ലൈംഗിക അടിമകളാക്കിയിരിക്കയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ...

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഇന്ത്യയില്‍ നിന്ന് ആളെ ചേര്‍ക്കുന്നതില്‍ പ്രധാനി മലയാളി : കോഴിക്കോട് സ്വദേശി സജീര്‍ മംഗലംചേരി അബ്ദുള്ളയെ കുറിച്ചു നിര്‍ണായക വിവരങ്ങള്‍

ഡല്‍ഹി: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് ഇന്ത്യയില്‍ നിന്ന് ആളെ ചേര്‍ക്കുന്നതില്‍ പ്രധാനി ഒരു മലയാളിയാണെന്ന് ദേശീയ ദിനപത്രത്തിന്റെ റിപ്പോര്‍ട്ട്. കോഴിക്കോട് സ്വദേശി സജീര്‍ മംഗലംചേരി അബ്ദുള്ള ...

കത്തിയും വടിവാളും ഉപയോഗിച്ച് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തയാറെടുത്ത് ഐഎസ് ഭീകരര്‍

ഡല്‍ഹി: കത്തിയും വടിവാളും ആയുധമാക്കി ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തയാറെടുത്ത് തീവ്രവാദസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍. സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിലും ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിലും നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് ...

”ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കുന്നത് ജിഹാദല്ല…..”; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

മുംബൈ: ഇന്ത്യന്‍ യുവാക്കള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകൃഷ്ടരാവുന്നതിന്റെ കാരണം ലൈംഗികാസക്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് ലൈംഗിക അടിമകളെ കാണിച്ച് യുവാക്കളെ തീവ്രവാദ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist