ട്രസ്റ്റ് ഇൻ മോദി; ഇന്ത്യയിൽ നിക്ഷേപിക്കാൻ തയ്യാറെന്ന് ടെക് ഭീമന്മാർ; ഗൂഗിൾ മുതൽ അഡോബി വരെ; ലെവൽമാറും
ന്യൂഡൽഹി; ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് ടെക്ഭീമൻമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് രാജ്യത്തെ മുൻനിര ടെക്ക് സിഇഒമാർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ...