jacob thomas

“ഡിജിപിയുടെ പണി ഇരുമ്പ് ഉണ്ടാക്കലാണോ എന്നതൊക്കെ സർക്കാർ തീരുമാനം ആണല്ലോ”? പരിഹാസവുമായി ജേക്കബ് തോമസ്

സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എം.ഡിയായി തന്നെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച് ജേക്കബ് തോമസ്. ഇരുമ്പുണ്ടാക്കാൻ താൻ പഠിച്ചിട്ടില്ല. ഒരു ഡിജിപിയുടെ പണി ഇരുമ്പ് ഉണ്ടാക്കലാണോ ...

വീണ്ടും സർവീസിലേക്ക്; ജേക്കബ് തോമസിന് സ്റ്റീല്‍ അന്റ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംഡിയായി നിയമനം

സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസിന് വീണ്ടും നിയമനം.മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡിയായി നിയമിക്കാനാണ് തീരുമാനം.ഇതു സംബന്ധിച്ച് ഉടന്‍ ഉത്തരവിറങ്ങും.ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് ...

ജേക്കബ് തോമസ് സർവ്വീസിലേക്ക്,തിരിച്ചെടുക്കാൻ ആഭ്യന്തര വകുപ്പ് ശുപാർശ നൽകി: തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി

  സസ്‌പെൻഷനിൽ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ ശുപാർശ. ആഭ്യന്തര വകുപ്പാണ് ശുപാർശ നൽകിയത്. ജേക്കബ് തോമസിനെ സർവ്വീസിൽ തിരികെ എടുക്കാൻ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ...

Video-ആര്‍എസ്എസ് അനുഭാവിയാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയു എന്ന് അവതാരകന്‍: ഒറ്റവാക്കില്‍ തന്നെ പറയാമെന്ന് ജേക്കബ് തോമസ് ഐപിഎസ്

ആര്‍എസ്എസ് അനുഭാവിയാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പറഞ്ഞ് ജേക്കബ് തോമസ് ഐപിഎസ്. ട്വന്‍ഫി ഫോര്‍ ചാനലില്‍ അവതാരകന്‍ ശ്രീകണ്ഠന്‍ നായരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് താന്‍ ...

രാഖി കെട്ടി, സിന്ദൂരകുറിയണിഞ്ഞ് ജേക്കബ് തോമസ് : രക്ഷാബന്ധന്‍ മഹോത്സവത്തില്‍ ഉദ്ഘാടകനായി

കൊച്ചിയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച രക്ഷാബന്ധന്‍ പരിപാടിയില്‍ രാഖി കെട്ടി ജേക്കബ് തോമസ് ഐ.പി.എസ്.എറണാകുളം കളമശേരിയില്‍ ആര്‍എസ്എസ് അനുകൂല സംഘടന സംഘടിപ്പിച്ച രക്ഷാബന്ധന്‍ ചടങ്ങിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. ...

ലോകത്തിലെ ഏറ്റവും വലിയ എൻ.ജി.ഒ ആർ.എസ്.എസ്: രാമന് ജയ് വിളിക്കുന്നതിൽ തെറ്റില്ലെന്നും ജേക്കബ് തോമസ്

  ലോകത്തിലെ ഏറ്റവും വലിയ എൻ.ജി.ഒ ആർ.എസ്.എസ് ആണെന്ന് ജേക്കബ് തോമസ്. ഇത് താൻ പറയുന്നതല്ല ലോകം അംഗീകരിച്ചതാണ്. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ...

ജേക്കബ് തോമസിനെ ഉടൻ തിരിച്ചെടുക്കില്ല; ട്രിബ്യൂണൽ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ

സസ്‌പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ ഉടൻ തന്നെ സർവീസിലേക്ക് തിരിച്ചെടുക്കേണ്ടയെന്ന് സർക്കാർ തീരുമാനം. ജേക്കബ് തോമസിനെ തിരിച്ചെടുക്കാണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ...

‘ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പാക്കണം’;സംസ്ഥാന സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്

സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ഉത്തരവില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി. ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് സഹിതമാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനും ...

സർവ്വീസിൽ നിന്ന് പിരിഞ്ഞാൽ ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജേക്കബ് തോമസ്

  സർവ്വീസിൽ നിന്ന് പിരിഞ്ഞാൽ ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജേക്കബ് തോമസ്. ആർ.എസ്.എസ് ഒരു രാഷ്ട്രീയ പാർട്ടിയോ സംഘടനയോ അല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ ...

വൈറ്റില മേല്‍പ്പാലം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തതിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്;’അഴിമതി മൂടിവച്ചാലല്ലേ,നാട് അഴിമതി രഹിതമാവൂ’;

വൈറ്റില മേല്‍പ്പാലം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്ത് വാര്‍ത്ത ഷെയര്‍ ചെയ്ത് ജേക്കബ് തോമസ്.'അഴിമതി മൂടിവച്ചാലല്ലേ,നാട് അഴിമതി രഹിതമാവൂ' എന്ന കുറിപ്പോടെയാണ് അദ്ദേഹം വാര്‍ത്താ കട്ടിംഗ് ...

ടിപി സെന്‍കുമാറിന് മുന്നില്‍ പിണറായി ആദ്യം തോറ്റു, ഇപ്പോഴിതാ ജേക്കബ് തോമസും:ആദര്‍ശധീരതയെ വേട്ടയാടി നാണംകെട്ട് ഇടത് സര്‍ക്കാര്‍

രണ്ട് വര്‍ഷമായി ഒരോരോ കാരണങ്ങള്‍ പറഞ്ഞ് ജേക്കബ് തോമസ് ഐപിഎസിനെ സര്‍വ്വിസില്‍ നിന്ന് മാറ്റി നിര്‍ത്തിയ ഇടത് സര്‍ക്കാരിനെ നാണം കെടുത്തുന്നതാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവ്. ...

നാണം കെട്ട് സര്‍ക്കാര്‍ : ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണല്‍

മുന്‍ വിജിലന്‍സ് ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വിസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ട് കേന്ദ്ര അഡ്മിനിസ്‌ട്രേറ്രിവ് ട്രിബ്യൂണല്‍ ഉത്തരവ്. തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎടിയുടെ നടപടി. എത്രയും വേഗം ...

”നിര്‍ഭയമായി അഭിപ്രായം പറയുന്നവരെ ഇവിടെ നിശബ്ദരാക്കുന്നവര്‍ ആരാണ് ?”-ഒളിയമ്പെയ്ത് ജേക്കബ് തോമസ് ഐപിഎസ്

നിര്‍ഭയമായി അഭിപ്രായം പറയുന്നവരെ ഇവിടെ നിശബ്ദരാക്കുന്നവര്‍ ആരാണ് ? എന്ന ചോദ്യമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഷെയര്‍ ചെയ്ത് മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ്. ...

‘ആര്‍എസ്‍എസുകാര്‍ ഇന്ത്യക്കാരല്ലേ’; മുഖ്യമന്ത്രിയുടെ പ്രസ്‍താവനയെ വിമര്‍ശിച്ച് ജേക്കബ് തോമസ്

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്‍താവനയെ വിമര്‍ശിച്ച് ജേക്കബ് തോമസ്. ജനങ്ങള്‍ അറിയേണ്ടാത്ത എന്ത് വിവരമാണ് പൊലീസ് ആര്‍എസ്എസിന് ചോര്‍ത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ പൊലീസുകാര്‍, ...

‘അരുത് കാട്ടാളാ’ വിമര്‍ശനവുമായി ജേക്കബ് തോമസ്

കേരളത്തില്‍ നടക്കുന്ന ഉരുട്ടിക്കൊലയടക്കമുള്ള സംഭവങ്ങളെ വിമര്‍ശിച്ച് ജേക്കബ് തോമസ് ഐപിഎസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം. അരുത് കാട്ടാളാ എന്ന തലക്കെട്ടിലുള്ള കുറിപ്പ് ഇങ്ങനെ- ...

ജേക്കബ് തോമസിനു സ്വയം വിരമിക്കാനുള്ള വഴികളടച്ച് സർക്കാർ; വീഴ്ചകള്‍ വിശദീകരിച്ച് കേന്ദ്രത്തിനു റിപ്പോര്‍ട്ട്

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ വിആര്‍എസിനെ (സ്വയം വിരമിക്കൽ) അനുവദിക്കാതെ സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിനെ വിമര്‍ശിച്ചതിനും സര്‍വീസ് ചട്ടലംഘനത്തിനും സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനാണു ജേക്കബ് തോമസെന്നു കേന്ദ്രത്തെ ...

ആര്‍എസ്എസിനെ പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ പ്രവര്‍ത്തിക്കുമെന്ന് ജേക്കബ് തോമസ് ഐപിഎസ്: ”23വര്‍ഷമായി ആര്‍എസ്എസുമായി അടുപ്പമുണ്ട്,ആര്‍എസ്എസ്  ലോകത്തെ ഏറ്റവും വലിയ എന്‍ജിഒ ”

തിരുവനന്തപുരം: കേരളത്തില്‍ ആര്‍എസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് ഡിജിപി ജേക്കബ് തോമസ്.കഴിഞ്ഞ 23 വര്‍ഷമായി ആര്‍എസ്എസുമായി അടുപ്പമുണ്ടെന്നും ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് ...

ജേക്കബ്ബ് തോമസ് ബി.ജെ.പിയിൽ ചേരുമെന്ന് സൂചന: കഴിവുളളവരെ അംഗീകരിക്കുന്ന പാർട്ടിയെന്നും ജേക്കബ്ബ് തോമസ്

  സസ്‌പെൻഷനിൽ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയിലേക്ക്. പാർട്ടിയിലേക്ക് എത്തുന്നതിന്റെ ഭാഗമായി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ദേശീയ നേതാക്കളുടെ നിർദ്ദേശം ...

‘ഒറ്റപ്പെട്ട സംഭവക്കാരില്‍ നിന്നും ഈ നാട് നമുക്ക് രക്ഷിക്കണ്ടേ?’പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്‌

മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് ഡോ. ജേക്കബ് തോമസ് ഐ പി എസ്.വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെതിരെയുണ്ടായ ആക്രമണത്തെ ...

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ആറ് മാസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍;നടപടി വിജിലന്‍സ് ഡയറക്ടറുടെ ആവശ്യപ്രകാരം

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ ആറ് മാസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍ . വിജിലന്‍സ് അന്വേഷണം തുടരുന്നതിനാല്‍ സസ്പെന്‍ഷന്‍ നീട്ടണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഷന്‍ ...

Page 2 of 8 1 2 3 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist