jacob thomas

തുറമുഖവകുപ്പിലെ അഴിമതി; ജേക്കബ് തോമസിനെതിരെ കേസെടുത്തത് നിയമോപദേശം മറികടന്ന്

തുറമുഖ വകുപ്പിലെ ഡ്രെഡ്ജര്‍ അഴിമതിക്കേസില്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്തത് നിയമോപദേശം മറികടന്നെന്ന് റിപ്പോര്‍ട്ട്. ജേക്കബ് തോമസിനെതിരെ കേസെടുക്കരുതെന്ന് നിയമോപദേശ സമിതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുമറികടന്നാണ് ...

ജേക്കബ് തോമസിനെതിരെ വീണ്ടും കേസ് ചുമത്തി സര്‍ക്കാര്‍: നീക്കം ഹൈക്കോടതിയും വിജിലന്‍സും തള്ളിയ ആരോപണത്തില്‍

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അഴിമതി കേസ്. തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ...

ജേക്കബ് തോമസ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

ലോക് സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡിജിപി ജേക്കബ്‌തോമസ്  മത്സരിക്കില്ല.രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.എന്നാല്‍ മറ്റാരെയും സ്ഥാനാര്‍ത്ഥിയാക്കില്ല എന്നാണ് കിഴക്കമ്പലം ട്വന്റി ട്വന്റിയുടെ തീരുമാനം. ജേക്കബ് തോമസ് ...

ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥി കാര്യത്തില്‍ അനിശ്ചിതത്വം;സ്ഥാനാര്‍ത്ഥി കാര്യത്തില്‍ കേന്ദ്രവുംസംസ്ഥാനവും കനിയണം

ഡിജിപി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ഇടയില്ല. വിജിലന്‍സ് കേസും സസ്‌പെന്‍ഷനും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും കനിഞ്ഞാലേ ജേക്കബ് തോമസിന് മല്‍സരിക്കാനാകൂ. അഖിലേന്ത്യാ സര്‍വീസ് ...

സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജേക്കബ് തോമസ്‌ സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചു

ചാലക്കുടിയില്‍ ട്വന്റി-20 കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ സജീവമാകുന്ന സാഹചര്യത്തില്‍ ഡിജിപി ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു. ചീഫ് സെക്രടറിയ്ക്കും കേന്ദ്ര സര്‍ക്കാരിനും സ്വയം ...

സിപിഎമ്മിന്റെ ഉറക്കം കെടുത്തി ജേക്കബ് തോമസ്: രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആലോചന, പോരാട്ടം അഴിമതിക്കെതിരെയെന്ന് വിശദീകരണം

വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഡിജിപി ജേക്കബ് തോമസ് മത്സരിക്കാന്‍ പോകുന്നുവെന്നു അഭ്യൂഹം.അടുത്ത സുഹ്യത്തുക്കളോട് അദ്ദേഹം മത്സരിക്കുമെന്ന വിവരം പങ്കുവെച്ചുവെന്നാണ് വിവരം.കേരളാ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജിപി ...

“അഞ്ച് പേരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പാക്കണം”: സന്നിധാന ദര്‍ശനത്തിന് ശേഷം നിരോധനാജ്ഞയെ പരിഹസിച്ച് ജേക്കബ് തോമസ്

ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞയെ പരിഹസിച്ച് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അഞ്ച് പേരുള്ള വീടുകളിലും പോലീസ് നിരോധനാജ്ഞ നടപ്പാക്കണമെന്ന് അദ്ദേഹം ശബരിമല ദര്‍ശിച്ചതിന് ശേഷം അഭിപ്രായപ്പെട്ടു. ...

ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി

ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ വിവാദ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകിട്ടി . തമിഴ്നാട്ടിലെ വിരുദനഗറിലെ 50.33 ഏക്കറാണ് കണ്ടുകെട്ടിയത് . രാജപാളയത്ത് ജേക്കബ് തോമസ്‌ ഭൂമി വാങ്ങിയെന്നും ...

‘കന്യാസ്ത്രീയെ പീഡിപ്പിച്ചത് ലോക്കപ്പ് മര്‍ദ്ദനം പോലെ ഹീനം’ ; ബിഷപ്പിനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ജേക്കബ് തോമസ്‌ .

കന്യാസ്ത്രീയെ മഠത്തില്‍ ചെന്ന് പീഡിപ്പിച്ചത് ലോക്കപ്പ്  മര്‍ദ്ദനം പോലെയുള്ള ഏറ്റവും ഹീനമായ പ്രവര്‍ത്തിയാണ് . കന്യാസ്ത്രീകള്‍ മേലധികാരികളെ അനുസരിച്ച് വൃതനിഷ്ഠയില്‍ കഴിയുന്നവരാണ് . ലോക്കപ്പിലെ  മര്‍ദനം ഹീനമാണ് ...

സര്‍ക്കാരിനെതിരായ വിവാദ പ്രസംഗത്തിന്റെ പേരില്‍ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി തുടങ്ങി

  തിരുവനന്തപുരം: സര്‍ക്കാരിനെതിരായ വിവാദ പ്രസംഗത്തിന്റെ പേരില്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി തുടങ്ങി. വെള്ളിയാഴ്ച അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണമെന്ന് ജേക്കബ് തോമസിന്് നിര്‍ദേശം ...

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു

    മുന്‍ വിജിലന്‍സ് ഡയറക്ടര്‍  ജേക്കബ് തോമസിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജഡ്ജിമാര്‍ക്കെതിരെ ജേക്കബ് തോമസ് വിമര്‍ശനം നടത്തിയിട്ടില്ല സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ...

കോടതിയലക്ഷ്യക്കേസ്; ജേക്കബ് തോമസ് ഇന്ന് കോടതിയില്‍ ഹാജരാവില്ല

  കൊച്ചി: ക്രിമിനല്‍ കോടതിയലക്ഷ്യക്കേസില്‍ ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഇന്ന് ഹാജരാകില്ല ഇതിനായി കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് തീരുമാനം. വിജിലന്‍സിനെതിരായുള്ള ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെ അഴിമതിയായി ജേക്കബ് തോമസ് ...

സുപ്രീം കോടതിയില്‍ ജേക്കബ് തോമസിന്റെ ഹര്‍ജി

തനിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുത്ത ഹൈക്കോടതിക്കെതിരെ മുന്‍ വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര വിജിലന്‍സ് കമ്മീഷന് ജേക്കബ് തോമസ് അയച്ച പരാതിയില്‍ ...

വിസില്‍ ബ്ലോവേഴ്‌സ് നിയമസംരക്ഷണമാവശ്യപ്പെട്ട് ജേക്കബ് തോമസിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: വിസില്‍ ബ്ലോവേഴ്‌സ് നിയമ പ്രകാരം സംരക്ഷണം ആവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കും കുടുംബത്തിനും അടിയന്തര ...

കേരളത്തിലെ വിജിലന്‍സ് കേസുകള്‍ ഹൈക്കോടതി ജഡ്ജിമാരുടെ ഇടപെടല്‍ ദുര്‍ബലമാക്കുന്നു ,ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസ്

തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി: ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്ക് കത്തു നല്‍കി. ജഡ്ജിമാരായ പി. ഉബൈദ്, ഏബ്രഹാം മാത്യു, ലോകായുക്ത ജസ്റ്റിസ് ...

ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ തല അന്വേഷണം: ഡിജിപിയുടെ വിശദീകരണം തള്ളി

സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്നതില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍തല അന്വേഷണം വരുന്നു.അന്വേഷണത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് ചട്ടലംഘനം അന്വേഷിക്കുക. ...

‘നാം മുന്നോട്ട് കാടിന്റെ മക്കള്‍ പിന്നോട്ട് ‘; 500 കോടി ചിലവാക്കിയിട്ടും മരിച്ചു ജീവിക്കുന്ന ആദിവാസികളുടെ കണക്കു പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്

അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി വീണ്ടും ഡി.ജി.പി ജേക്കബ് തോമസ്. പാഠം ആറ്, കാട്ടിലെ കണക്ക് എന്ന ...

ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി: അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകും

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട സര്‍ക്കാരിനെ വിമര്‍ശിച്ച് വിജിലന്‍സ് ഡയറക്ടറായിരുന്ന ഡിജിപി ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ...

തസ്തിക മാറ്റമാവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് ജേക്കബ് തോമസ് ;’ഉന്നതര്‍ക്കെതിരെ കേസ് അന്വേഷിക്കാന്‍ ഡിജിപി റാങ്ക് വേണം’

വിജിലന്‍സ് ഡയറക്ടറായി എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാന്‍ അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിനോടുള്ള കേരളത്തിന്റെ കത്തിനെ വിമര്‍ശിച്ച് ഡിജിപി ജോക്കബ് തോമസ് രംഗത്ത്. കേന്ദ്ര നിയമപ്രകരം ഡയറക്ടര്‍ ആകേണ്ടത് ഡിജിപി ...

ജേക്കബ് തോമസിന് വിസില്‍ ബ്ലോവര്‍ നിയമത്തിന്റെ പരിരക്ഷയില്ലെന്ന് സര്‍ക്കാര്‍: ജേക്കബ് തോമസിന് ഭീഷണിയുണ്ടെന്ന വാദവും തെറ്റ് ‘

തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസിന് വിസില്‍ ബ്ലോവര്‍ നിയമത്തിന്‍ന്റെ പരിരക്ഷ ലഭിക്കില്ലെന്നു സര്‍ക്കാര്‍. ഹൈക്കോ.ടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കുമെന്നാണു റിപ്പോര്‍ട്ട്. ഡിജിപി സ്ഥാനത്തിരുന്ന് ...

Page 3 of 8 1 2 3 4 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist