Jammu and Kashmir

കശ്മീരില്‍ സ്‌കൂള്‍ ബസിന് നേരെ കല്ലേറ്. രണ്ടാം ക്ലാസുകാരന് പരിക്ക്

കശ്മീരില്‍ സ്‌കൂള്‍ ബസിന് നേരെ കല്ലേറ്. രണ്ടാം ക്ലാസുകാരന് പരിക്ക്

ജമ്മു-കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സ്‌കൂള്‍ ബസിന് നേരെ കല്ലേറ്. സംഭവത്തില്‍ രണ്ടാം ക്ലാസുകാരന് പരിക്ക് പറ്റി. റെയിന്‍ബോ ഹൈസ്‌കൂള്‍ എന്ന സ്വകാര്യ സ്‌കൂളിലേക്ക് പോയ്‌ക്കൊണ്ടിരുന്ന ബസിലേക്കായിരുന്നു കല്ലേറുണ്ടായത്. ...

“കശ്മീരി പണ്ഡിറ്റുകളെ അവരുടെ നാട്ടില്‍ തിരിച്ചെത്തിക്കും.  ചര്‍ച്ചകള്‍ പുരോഗമിക്കുന്നു”: രാജ്‌നാഥ് സിംഗ്

“കശ്മീരി പണ്ഡിറ്റുകളെ അവരുടെ നാട്ടില്‍ തിരിച്ചെത്തിക്കും. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു”: രാജ്‌നാഥ് സിംഗ്

കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ജമ്മു-കശ്മീര്‍ സര്‍ക്കാരുമായി നടത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാജ്‌നാഥ് സിംഗ് ...

മുന്‍ പി.ഡി.പി നേതവായ ഗുലാം നബി പട്ടേലിനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു

മുന്‍ പി.ഡി.പി നേതവായ ഗുലാം നബി പട്ടേലിനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ മുന്‍ പി.ഡി.പി നേതാവായ ഗുലാം നബി പട്ടേലിനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു. തന്റെ വാഹനമായ സ്‌കോര്‍പിയോയില്‍ പൊയ്‌ക്കൊണ്ടിരുന്ന ഗുലാം നബി പട്ടേലിനെ ...

കത്തുവാ ബലാത്സംഗത്തിന് പിന്നില്‍ പാക്കിസ്ഥാന്റെ കൈകളെന്ന് ബി.ജെ.പി നേതാവ്

കത്തുവാ ബലാത്സംഗത്തിന് പിന്നില്‍ പാക്കിസ്ഥാന്റെ കൈകളെന്ന് ബി.ജെ.പി നേതാവ്

കത്തുവാ ബലാത്സംഗത്തിന് പിന്നില്‍ പാക്കിസ്ഥാന്റെ കൈകളുണ്ടെന്ന് മധ്യ പ്രദേശിലെ ബി.ജെ.പി അദ്ധ്യക്ഷനായ നന്ദകുമാര്‍ സിംഗ് ചൗഹാന്‍ പരാമര്‍ശിച്ചു. ബലാത്സംഗത്തിന് ശേഷം 'ജയ് ശ്രീറാം' എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു ...

ഭീകരരെ കൈകാര്യം ചെയ്യാന്‍ എന്‍എസ്ജിയും: “വീടുകളില്‍ ഒളിക്കുന്ന തന്ത്രം പൊളിയ്ക്കും”

ഭീകരരെ കൈകാര്യം ചെയ്യാന്‍ എന്‍എസ്ജിയും: “വീടുകളില്‍ ഒളിക്കുന്ന തന്ത്രം പൊളിയ്ക്കും”

ജമ്മു-കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ ഇനി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സും (എന്‍.എസ്.ജി). ഇതെപ്പറ്റി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് സൂചന നല്‍കിയത്. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തില്‍ എന്‍.എസ്.ജിയുടെ ...

“തീവ്രവാദിയായെങ്കില്‍ അവനെ വെടിവെച്ചു കൊല്ലുക”: ഹിസ്ബുള്ളില്‍ ചേര്‍ന്ന മകനെ തള്ളി മാതാവ് ”ഞങ്ങള്‍ രാജ്യത്തിനൊപ്പം”

“തീവ്രവാദിയായെങ്കില്‍ അവനെ വെടിവെച്ചു കൊല്ലുക”: ഹിസ്ബുള്ളില്‍ ചേര്‍ന്ന മകനെ തള്ളി മാതാവ് ”ഞങ്ങള്‍ രാജ്യത്തിനൊപ്പം”

മകന്‍ തീവ്രവാദിയായി രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവനെ വെടിവെച്ചുകൊള്ളാന്‍ പറഞ്ഞ് യുവാവിന്റെ അമ്മ. കമര്‍ ഉസ് സമാന്‍ എന്ന യുവാവ് ജമ്മു കശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ഹിസ്ബുള്‍ ...

തീവ്രവാദികളുടെ ഒളിസങ്കേതം കണ്ടെത്തി സൈന്യം

തീവ്രവാദികളുടെ ഒളിസങ്കേതം കണ്ടെത്തി സൈന്യം

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഗദ്യോഗ് പ്രവിശയില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലില്‍ തീവ്രവാദികളുടെ ഒരു പഴയ ഒളിസങ്കേതം കണ്ടെത്തി. ഇവിടെ നിന്നും രണ്ട് എ.കെ 47 ...

“കശ്മീരില്‍ സമാധാനം വേണമെങ്കില്‍ പാക് തീവ്രവാദികള്‍ നുഴഞ്ഞ് കയറ്റം അവസാനിപ്പിക്കൂ”: അഫ്രീദിക്കെതിരെ ജാവേദ് അക്തറും

“കശ്മീരില്‍ സമാധാനം വേണമെങ്കില്‍ പാക് തീവ്രവാദികള്‍ നുഴഞ്ഞ് കയറ്റം അവസാനിപ്പിക്കൂ”: അഫ്രീദിക്കെതിരെ ജാവേദ് അക്തറും

മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരമായി ഷാഹിദ് അഫ്രീദിയുടെ ഇന്ത്യാ-വിരുദ്ധ നിലപാടിനെതിരെ ഇന്ത്യന്‍ ഗാനരചയിതാവായ ജാവേദ് അക്തറും രംഗത്തെത്തിയിട്ടുണ്ട്. കശ്മീരിലുള്ള ഭരണവ്യവസ്ഥ നിരപരാധികളെ കൊല്ലുകയാണെന്നും ഇതിനെതിരെ യു.എന്‍ രംഗത്ത് ...

ബിജെപി നേതാവിനെ ആക്രമിച്ച തീവ്രവാദികളെ സൈന്യം വെടിവച്ച് കൊന്നു, കൊല്ലപ്പെട്ടവരില്‍ ദക്ഷിണേന്ത്യക്കാരനും

ബിജെപി നേതാവിനെ ആക്രമിച്ച തീവ്രവാദികളെ സൈന്യം വെടിവച്ച് കൊന്നു, കൊല്ലപ്പെട്ടവരില്‍ ദക്ഷിണേന്ത്യക്കാരനും

ഈ മാസം 15ന് ജമ്മു-കശമീരിലെ ബി.ജെ.പി നേതാവായ അന്‍വര്‍ ഘാനെ ആക്രമിച്ച തീവ്രവാദികള്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മരിച്ച തീവ്രവാദികള്‍ സക്കീര്‍ മുസയുടെ ഗസ്‌വത്-ഉല്‍-ഹിന്ദിന്റെ ...

ജമ്മു-കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ തീവ്രവാദ ആക്രമണം: ആളപായമില്ല

ജമ്മു-കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ തീവ്രവാദ ആക്രമണം: ആളപായമില്ല

ജമ്മു-കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ തിങ്കളാഴ്ച രാവിലെ തീവ്രവാദ ആക്രമണമുണ്ടായി. 34 രാഷ്ട്രീയ റൈഫിളിന്റെ ഒരു കമാന്‍ഡിംഗ് ഓഫീസറുടെ പരേഡിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയാണുണ്ടായത്. ആക്രമണത്തില്‍ ആളപായമില്ല. പരിസരം സേനയുടെ ...

മിന്നലാക്രമണം നടത്തരുതെന്ന് അപേക്ഷിച്ച് പാക്കിസ്ഥാന്‍: അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ ഭയന്ന് പാക്കിസ്ഥാന്റെ നീക്കം

ജമ്മു കാശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ആക്രമണം: തീവ്രവാദികളടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു

ഇന്നലെ രാത്രി ജമ്മു കാശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് തീവ്രവാദികളടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട രണ്ട് പേര്‍ ലഷ്‌കര്‍-ഇ-തൊയ്ബ തീവ്രവാദികളാണ്. മറ്റ് നാലുപേര്‍ ...

Page 10 of 10 1 9 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist