ഞങ്ങളുടെ വിഷയമല്ല; ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്ക
ന്യൂയോർക്ക്: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന നിലപാടുമായി അമേരിക്ക. അടിസ്ഥാനപരമായി ഇന്ത്യ-പാക് സംഘർഷം തങ്ങളുടെ വിഷയമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. എന്നാൽ പ്രസിഡന്റ് ഡോണൾഡ് ...