J&K

എൽ.ഒ.സിയിൽ ഉടനീളം ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നു : ഭീകരരെ നേരിടാൻ ഇന്ത്യ പൂർണ സജ്ജമാണെന്ന് ജമ്മുകശ്മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ്

ലൈൻ ഓഫ് കൺട്രോളിലുടനീളമുള്ള തീവ്രവാദ ക്യാമ്പുകളിലെ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ, ഭീകരരെ നേരിടാൻ ഇന്ത്യ പൂർണ സജ്ജമാണെന്നും ജമ്മുകശ്മീരിലെ പോലീസ് മേധാവിയായ ദിൽബാഗ് ...

കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചതായി ഇന്ത്യൻ സൈന്യം. സി ആർ പി എഫ്- ജമ്മു കശ്മീർ പൊലീസ്- കശ്മീർ മേഖലാ ...

ലോക്ക് ഡൗണിനിടെ പൊലീസിനെ ആക്രമിക്കാൻ പദ്ധതി; ജെയ്ഷെ ഭീകരർ പിടിയിൽ

ഷോപിയാൻ: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് റോഡിൽ പരിശോധന നടത്തുന്ന പൊലീസ് സംഘത്തെ ആക്രമിക്കാൻ പദ്ധതിയിട്ട രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ. ജമ്മു കശ്മീരിലെ ഷോപിയാനിൽ പൊലീസും ...

‘കശ്മീരിലെ എല്ലാ മുസ്ലീങ്ങളും ഇന്ത്യയ്ക്കെതിരെ ജിഹാദിനിറങ്ങണം‘; ഭീകരാക്രമണത്തിന് ആഹ്വാനവുമായി പുതിയ രണ്ട് തീവ്രവാദ സംഘങ്ങളെ സൃഷ്ടിച്ച് പാകിസ്ഥാൻ

ഡൽഹി: ലഷ്കറെ ത്വയിബയുടെ സഹായത്തോടെ പാകിസ്ഥാനിൽ പുതിയ രണ്ട് ഭീകര സംഘടനകൾ കൂടി സ്ഥാപിക്കപ്പെട്ടതായി ഇന്റലിജൻസ് റിപ്പോർട്ട്. കശ്മീരില്‍ വിന്യസിച്ചിട്ടുള്ള സുരക്ഷാ സേനാംഗങ്ങള്‍ക്കെതിരെ വന്‍തോതിലുള്ള ഭീകരാക്രമണത്തിന് പാകിസ്താന്‍ ...

വെള്ളിയാഴ്ചത്തെ ഏറ്റുമുട്ടലിൽ ഇന്ത്യ വധിച്ചത് 8 ഭീകരരെയും 15 പാക് സൈനികരെയും; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ശ്രീനഗർ: ജമ്മു കശ്മീരിലെ കേരാൻ മേഖലയിൽ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 8 ഭീകരരെയും 15 പാക് സൈനികരെയും ഇന്ത്യൻ സേന വധിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. കേരാൻ മേഖലയിലുണ്ടായ ...

കശ്മീരിൽ വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു. ഇന്ന് പുലർച്ചെയാണ് പാകിസ്ഥൻ മോർട്ടാർ ഷെല്ലിംഗും വെടിവെപ്പും നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാകിസ്ഥാൻ ...

കശ്മീരിൽ കൊറോണ ടെസ്റ്റിന് വിസമ്മതിച്ച കുടുംബം ആരോഗ്യ പ്രവർത്തകരെ ബന്ദികളാക്കി; മോചിപിക്കാനെത്തിയ പൊലീസിനു നേരെ കല്ലേറ്

ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ കൊറോണ പരിശോധനയ്ക്കെത്തിയ ആരോഗ്യ പ്രവർത്തകരെ വീട്ടുകാർ ബന്ദികളാക്കി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനു നേർക്ക് നാട്ടുകാർ കല്ലേറ് നടത്തി. ബുദ്ഗാം ജില്ലയിലെ ഷെയ്ഖ്പൊരയിലാണ് ...

കശ്മീരിൽ ഏറ്റുമുട്ടൽ; ജെയ്ഷെ കമാൻഡർ ഖാരി യാസിം ഉള്‍പ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് കമാൻഡർ ഖാരി യാസിം ഉൾപ്പെടെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ അവന്തിപൊരയിലായിരുന്നു ഏറ്റുമുട്ടൽ. ത്രാലിലെ ...

മണ്ണിടിച്ചിലിൽ ഒറ്റപ്പെട്ടു പോയ ആസിഫക്കും കുടുംബത്തിനും രക്ഷകരായി സി ആർ പി എഫ്; ദൗത്യസംഘം കാൽനടയായി പിന്നിട്ടത് 12 കിലോമീറ്റർ

റംബാൻ: ജമ്മു കശ്മീരിലെ റംബാനിൽ മണ്ണിടിച്ചിൽ മൂലം മണിക്കൂറുകളായി ഒറ്റപ്പെട്ടു പോയ ആസിഫക്കും കുടുംബത്തിനും രക്ഷകരായി സി ആർ പി എഫ് ദൗത്യസംഘം. ദേശീയ പാത 44ൽ ...

സമാധാന വഴിയിൽ കശ്മീർ; ചരിത്രത്തിൽ ആദ്യമായി സർക്കാർ ജോലികൾക്ക് അഖിലേന്ത്യാ തലത്തിൽ വിജ്ഞാപനം

ശ്രീനഗർ: ജമ്മു കശ്മീരിന്റെ ചരിത്രത്തിൽ ആദ്യമായി സർക്കാർ ജോലിക്ക് അഖിലേന്ത്യാ തലത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജമ്മു കശ്മീർ സംസ്ഥാനം കേന്ദ്രഭരണ പ്രദേശങ്ങൾ ആയതിന് ശേഷം ആദ്യമായാണ് സർക്കാർ ...

കശ്മീരിൽ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു; ഇന്ത്യൻ സൈനികന് വീരമൃത്യു, അവലോകന യോഗം വിളിച്ച് ഇന്ത്യ, ശക്തമായി തിരിച്ചടി തുടർന്ന് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു. വെടിവെപ്പിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രാംപുരിലാണ് വെടിവെപ്പ് നടന്നത്. ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് ...

കശ്മീരിൽ വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

പൂഞ്ച്: ജമ്മു കശ്മീരിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഷാപുർ, കിർണി, കസ്ബ മേഖലകളിലായിരുന്നു പാക് പ്രകോപനം. വെള്ളിയാഴ്ച രാത്രി 11.20ഓടെ യാതൊരു പ്രകോപനവുമില്ലാതെ ...

ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കും, കേന്ദ്ര ഭരണ പ്രദേശമെന്നത് സ്ഥിരം പദവിയല്ല; അമിത് ഷാ

ഡൽഹി: ജമ്മു കശ്മീരിന്റെ കേന്ദ്ര ഭരണ പ്രദേശ പദവി സ്ഥിരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സാഹചര്യം അനുകൂലമായാൽ സംസ്ഥാന പദവി നൽകുന്നത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ...

കശ്മീരിൽ മുൻ പിഡിപി നേതാവ് സജാദ് മന്തുവിന് ഭീകരരുടെ വെടിയേറ്റു; സൈന്യം പ്രദേശം വളഞ്ഞു

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലെ കോകർനാഗിൽ മുൻ പിഡിപി നേതാവ് സജാദ് ഹുസൈൻ മന്തൂവിനെതിരെ ഭീകരർ വെടിയുതിർത്തു. ഇദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ...

പാകിസ്ഥാനെ സൗദിയും കൈവിടുന്നു; കശ്മീർ വിഷയത്തിലെ ഇന്ത്യൻ നിലപാട് അംഗീകരിച്ച് സൗദി, അജിത് ഡോവലിന്റെ സൗദി സന്ദർശനം വിജയം

അബുദാബി: കശ്മീർ വിഷയത്തിലെ ഇന്ത്യൻ നിലപാട് അംഗീകരിച്ച് സൗദി അറേബ്യ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തിയ ...

ജമ്മു കശ്മീരിൽ മാദ്ധ്യമ പ്രവർത്തകരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് നിയന്ത്രണമില്ല; കേന്ദ്രം സുപ്രീം കോടതിയിൽ

ഡൽഹി: ജമ്മു കശ്മീരിൽ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന് വിലക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്ത് കളഞ്ഞതിന് ശേഷം ജമ്മു കശ്മീരിൽ മാദ്ധ്യമങ്ങൾക്ക് ...

‘കശ്മീരിൽ കോൺഗ്രസ്സ് കുഴിച്ച കുഴികൾ ബിജെപി സർക്കാർ വെട്ടി മൂടുന്നു‘; ഗുലാം നബി ആസാദിന് മറുപടിയുമായി മുഖ്താർ അബ്ബാസ് നഖ്വി

ഡൽഹി: കശ്മീർ വിഷയത്തിലെ കോൺഗ്രസ്സ് നേതാവ് ഗുലാം നബി ആസാദിന്റെ പരാമർശങ്ങൾക്ക് ചുട്ട മറുപടിയുമായി കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. കോൺഗ്രസ്സും സഖ്യ കക്ഷികളും കശ്മീരിൽ ...

നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

പൂഞ്ച്: അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാകിസ്ഥാൻ. പൂഞ്ച് ജില്ലയിലെ മേന്ധർ മേഖലയിലും ബലാക്കോട്ടിലും പാകിസ്ഥാൻ വെടി നിർത്തൽ ലംഘിച്ചു. ഷാപുരിലും കിർണിയിലും നേരത്തെ പാകിസ്ഥാൻ വെടിനിർത്തൽ ...

‘നാൽപ്പത്തോരായിരം പേർക്ക് ജീവൻ നഷ്ടപ്പെട്ടതിനേക്കാൾ വലുതല്ല മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അവകാശം‘, കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിൽ എത്തിച്ചത് നെഹ്രുവിന്റെ ഹിമാലയൻ വിഡ്ഢിത്തം’; അമിത് ഷാ

ഡൽഹി: കശ്മീർ വിഷയത്തിൽ ജവഹർലാൽ നെഹ്രുവിന്റെ നയങ്ങളെ നിശിതമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്രുവിന്റെ തെറ്റായ നയങ്ങളാണ് കശ്മീരിൽ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നും ...

കശ്മീര്‍ വിഷയത്തിലിട്ട ട്വീറ്റ് പെട്ടെന്ന് പിന്‍വലിച്ച് ട്രംപ്: പാക്കിസ്ഥാന് വീണ്ടും തിരിച്ചടി

വാഷിംഗ്ടൺ: കശ്മീർ വിഷയത്തിലെ ഇടപെടലുമായി ബന്ധപ്പെട്ട അമേരിക്കൻ നിലപാട് വ്യക്തമാക്കി ഡൊണാൾഡ് ട്രമ്പ്. വിഷയത്തിൽ ഇടപെടുന്നത് ഇരു രാഷ്ട്രങ്ങളും ആവശ്യപ്പെട്ടാൽ മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയം ഇന്ത്യയും ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist