കശ്മീരിൽ തിരച്ചിൽ ശക്തമാക്കി സൈന്യം; ആയുധങ്ങളുമായി മൂന്ന് ഭീകരർ പിടിയിൽ
ഡൽഹി: ജമ്മു കശ്മീരിലെ രാജൗരിയിൽ ആയുധങ്ങളും വെടിയുണ്ടകളുമായി ഭീകരർ പോലീസ് പിടിയിൽ. മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. മൂന്ന് ഭീകരരും കശ്മീരിലെ ഷോപിയാൻ നിവാസികളാണ്. ...