Tag: k.surendran

‘ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല’ശ്രീകൃഷ്ണജയന്തി ആഘോഷിക്കാനുളള സി.പി.എമ്മിന്റെ തീരുമാനത്തെ പരിഹസിച്ച് കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ആഘോഷിക്കാനുളള സി.പി.എമ്മിന്റെ തീരുമാനത്തെ പ്രത്യക്ഷമായി പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഗണേശോത്സവവും ശ്രീകൃഷ്ണജയന്തിയും മറ്റും കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഘോഷിച്ച സി.പി.എം വരും ...

‘മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണം’ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

  കൊച്ചി: മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന് കാണിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. പോള്‍ ...

ഡിഫ്ത്തിരിയ കുത്തിവെപ്പിനെ എതിര്‍ക്കുന്നവരുടെ താലിബാന്‍ സ്വാധീനം. സംഘപരിവാറിന്റെ മുളവടി ഭീഷണിക്കെതിരെ മാത്രം വാളോങ്ങിയാല്‍ മതിയോ…? വിമര്‍ശനം ഉയര്‍ത്തി കെ സുരേന്ദ്രന്‍

കേരളത്തില്‍ ഡിഫ്ത്തിരിയ കുത്തിവെപ്പിനെ എതിര്‍ക്കുന്നവരെ വിമര്‍ശിക്കാത്ത കേരള സമൂഹത്തിന്റെ കാപട്യം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മലപ്പുറത്തും പരിസരത്തും കുത്തിവെപ്പിനെ എതിര്‍ക്കുന്നത് വാര്‍ത്തയാകാത്തത് ഒറു വലിയ ...

ജിഷയുടെ കൊലപാതകിക്ക് പിന്നാലെ പരക്കം പാച്ചില്‍: മാധ്യമങ്ങളെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

ജിഷയുടെ കൊലപാതകിയുടെ തത്സമയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത് വലിയ ആവേശം കാണിച്ച ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ''ജിഷയുടെ കൊലപാതകിയെ അറസ്റ്റ് ചെയ്ത കേരള പൊലീസിന്റെ ...

‘ ഇതിലും ഭേദം ഒരു കയറെടുത്ത് കെട്ടിത്തൂങ്ങിച്ചാവുന്നതാണ് ‘ സിപിഎം മന്ത്രിമാരെ കളിയാക്കി കെ സുരേന്ദ്രന്‍

കോട്ടയം: പിണറായി മന്ത്രിസഭയ്ക്ക് പതിമൂന്നാം നമ്പറിനെ പേടിയാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ദൃഢപ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ ഭയപ്പെടുന്നത് ...

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ തോറ്റത് നിസ്സാര വോട്ടിന്

അവസാനം വരെ ഉദ്വോഗം നിലനിര്‍ത്തിയ വോട്ടെണ്ണലിന് ശേഷം മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് തോല്‍വി, 89 വോട്ടിനാണ് സുരേന്ദ്രന്റെ തോല്‍വി, സുരേന്ദ്രന്റെ അപരന്‍ കെ സുന്ദര ...

‘സംഗീതത്തിന് ജാതിയോ മതമോ ഇല്ല’ ഗുലാം അലിയുടെ കോലം കത്തിച്ചത് നിന്ദ്യമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട് : കേരളത്തിലേക്ക് സംഗീതപരിപാടിയവതരിപ്പിക്കാനെത്തുന്ന ഗസല്‍ മാന്ത്രികന്‍ ഗുലാം അലിയെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. അദ്ദേഹത്തിന്റെ കോലം ചിലര്‍ കത്തിച്ചത് നിന്ദ്യമായ ...

പുള്ളി പുലിയുടെ പുള്ളി മാറുമോ…? പിണറായിയെ പരിഹസിച്ച് കെ സുരേന്ദ്രന്‍

കോട്ടയം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഒരാള്‍ മുഖ്യമന്ത്രിയെ പോലെ പെരുമാറാന്‍ തുടങ്ങിയിട്ടുണ്ട് എന്ന വാചകത്തോടെ തുടങ്ങുന്ന ...

‘കഴിക്കുന്നത് ബീഫല്ല, ഉള്ളിക്കറി’ സോഷ്യല്‍ മീഡിയകളില്‍ വൈറലായ ഒരു വ്യാജ പ്രചരണത്തെ കുറിച്ച് കെ.സുരേന്ദ്രന്‍

കോട്ടയം : ബീഫ് വിവാദത്തില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിനതിരെ എതിരാളികള്‍ ഉയര്ത്തിക്കാട്ടിയിരുന്ന ഒരു ഫോട്ടോയെ കുറിച്ചാണ് കെ, സുരേന്ദ്രന്റെ വിശദീകരണം. കെ. സുരേന്ദ്രനും സുഹൃത്തുക്കളും ഹോട്ടലില്‍ നിന്നും ...

ഭാഷ പ്രയോഗങ്ങളിലെ മാന്യതയില്ലായ്മ ചൂണ്ടിക്കാട്ടി കെ സുരേന്ദ്രന്റെയും, ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പോര് തുടരുന്നു

കൊച്ചി: വി.ടി ബല്‍റാം എം.എല്‍.എയും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും തമ്മിലുള്ള ഫേസ്ബുക്ക് പോര് മുറുകുന്നു. തന്റെ മണ്ഡലമായ തൃത്താലയില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോയെന്ന വി.ടി ബല്‍റാമിന്റെ പോസ്റ്റിനു ...

എട്ട് പാര്‍ട്ടികള്‍ ഒരുമിച്ച് പിന്തുണച്ച് ജയിച്ച തൃത്താല പ്രധാനമന്ത്രി അധികം ഞെളിയേണ്ടെന്ന് വി.ടി ബല്‍റാമിന് കെ സുരേന്ദ്രന്റെ മറുപടി

അമിത് ഷാ അച്ഛാ ദിന്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവനയെ ചൊല്ലി യുവ എംഎല്‍എ വി.ടി ബല്‍റാമും, ബിജെപി നേതാവ് കെ സുരേന്ദ്രനും തമ്മിലുള്ള ഫേസ്ബുക്ക് പോസ്റ്റ് 'അടിയും ...

ബാറുടമള്‍ക്ക് വേണ്ടി എജി ഹാജരായതിനെതിരെ കെ സുരേന്ദ്രന്‍

ബാറുടമകള്‍ക്കായി സുപ്രീം കോടതിയില്‍ അരേരോര്‍ണി ജനറല്‍ ഹാജരായതിനെതിരെ ബിജെപി നേതാവ് കെസുരേന്ദ്രന്‍. വിഷയത്തില്‍ എജിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍ ഇന്നലെ ...

കരിപ്പൂര്‍ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബിജെപി

കരിപ്പൂര്‍ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബിജെപിയുടെ സംസ്ഥാന ഘടകം രംഗത്ത്. രാജ്യത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ കാര്യങ്ങളാണെന്ന് കരിപ്പൂരില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ...

സോളാര്‍ കേസില്‍ ജുഡീഷറിയെ സ്വാധിനിച്ചതിനെക്കുറിച്ച് അന്വേഷിക്കണം:കെ.സുരേന്ദ്രന്‍

കോഴിക്കോട്:സോളാര്‍ കേസില്‍ വഴിത്തിരിവാകുമായിരുന്ന സരിതയുടെ മൊഴി അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജൂഡീഷ്യറിയെ കൂട്ടുപിടിച്ചതിനെക്കുറിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ...

Page 42 of 42 1 41 42

Latest News