kannur

ജാമ്യ വ്യവസ്ഥ ലംഘിച്ച് ഫസല്‍ വധക്കേസ് പ്രതി കാരായി രാജന്‍ കണ്ണൂരില്‍; എത്തിയത് മുഖ്യമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍

  കൊച്ചി: ഫസല്‍ വധക്കേസ് പ്രതിയും സിപിഐഎം നേതാവുമായ കാരായി രാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ പങ്കെടുക്കാനാണ് കാരായി രാജന്‍ ...

മലബാറിലെ മതം മാറ്റ വിവാഹങ്ങള്‍ സംശയകരം: 25 പ്രണയവിവാഹങ്ങളില്‍ സംശയമെന്ന് പോലിസ്, അന്വേഷണം നടത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

കണ്ണൂര്‍: വടക്കന്‍ മേഖലയിലെ അഞ്ചുജില്ലകളിലെ മതംമാറ്റ കല്യാണത്തില്‍ സംശയമുണ്ടെന്ന് ഉത്തരമേഖലാ ഡി.ജി.പി.യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ വിലയിരുത്തല്‍. 35 കല്യാണങ്ങളാണ് ഈ രീതിയിലുണ്ടായിട്ടുള്ളത്. ഇതില്‍ പ്രണയവിവാഹമെന്ന തരത്തില്‍ ...

കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സിപിഎം-ബിജെപി ധാരണ

കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സിപിഎം-ബിജെപി ധാരണ

കണ്ണൂര്‍: ജില്ലയില്‍ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ...

കതിരൂര്‍ മനോജ് വധക്കേസ്, പ്രതികളെ കണ്ണൂരിലേക്ക് മാറ്റിയത് കോടതിയെ അറിയിക്കാതെയെന്ന് സി ബി ഐ

കൊച്ചി: കണ്ണൂരിലെ ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെ കണ്ണൂരിലേക്ക് മാറ്റണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതിയുടെ തീരുമാനം ഉണ്ടാകുന്നതിനു മുന്‍പേ കണ്ണൂരിലേക്കു മാറ്റിയെന്ന് സി ...

കണ്ണൂരില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം, അക്രമികള്‍ നിരവധി വാഹനങ്ങളും വീടുകളും നശിപ്പിച്ചു

കണ്ണൂരില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം, അക്രമികള്‍ നിരവധി വാഹനങ്ങളും വീടുകളും നശിപ്പിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. അക്രമത്തില്‍ നിരവധി വാഹനങ്ങളും വീടുകളും തകര്‍ത്തു. ഇരിക്കൂര്‍ കല്യാടാണ് സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദിന്റെ ...

‘സി.പി.എം കണ്ണൂരിനെ കശ്മീരാക്കി’, സൈന്യത്തിന്റെ സേവനം ആവശ്യപ്പെടുമെന്ന് പി.കെ. കൃഷ്ണദാസ്

കണ്ണൂര്‍: സി.പി.എം കണ്ണൂരിനെ മറ്റൊരു കശ്മീരാക്കി മാറ്റിയെന്നും കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യത്തിന്റെ സാന്നിധ്യം ആവശ്യപ്പെടുമെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രിയുടെ ...

കണ്ണൂരില്‍ 65 ലക്ഷം രൂപയുടെ കള്ളപ്പണവുമായി സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

കണ്ണൂര്‍: തലശ്ശേരി കൊളവയലില്‍ 65 ലക്ഷം രൂപയുടെ കള്ളപ്പണവുമായി സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍. തലശ്ശേരി മൂഴിക്കര സ്വദേശികളായ നാണപ്പന്‍ എന്ന ഷിജിത്ത്, വൈശാഖ്, ഷബീര്‍, ഷിംജിത്ത് എന്നിവരാണ് ...

മലയാളിയായ ഭര്‍ത്താവിനൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ ഫിലിപ്പീന്‍സ്‌കാരിയെ അപമാനിച്ച കേസ്, നാലുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: മലയാളിയായ ഭര്‍ത്താവിനൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ ഫിലിപ്പീന്‍സ്‌കാരിയെ അപമാനിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഒറ്റെത്തെയിലെ കാഞ്ഞിരക്കാട്ടുകുന്നേല്‍ ബൈജു തോമസ് (31), ആലക്കോട് പെരുനിലത്തെ കെ. ഷിന്റോ തോമസ് ...

കണ്ണൂരില്‍  പരസ്യ കശാപ്പ് നടത്തിയ സംഭവം; റിജില്‍ മാക്കുറ്റിയടക്കം എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂരില്‍  പരസ്യ കശാപ്പ് നടത്തിയ സംഭവം; റിജില്‍ മാക്കുറ്റിയടക്കം എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ കന്നുകാലിയെ പരസ്യ കശാപ്പ് നടത്തിയ സംഭവത്തില്‍ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റിജില്‍ മാക്കുറ്റിയടക്കം എട്ടു പേരാണ് അറസ്റ്റിലായത്. കശാപ്പിനുള്ള കന്നുകാലികളെ കാലിച്ചന്ത ...

കണ്ണൂരിലെ പരസ്യ കശാപ്പ്; കുറ്റക്കാരെ ഉടന്‍ ജയിലിലടയ്ക്കണമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി മഹാരാജ്

കണ്ണൂരിലെ പരസ്യ കശാപ്പ്; കുറ്റക്കാരെ ഉടന്‍ ജയിലിലടയ്ക്കണമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി മഹാരാജ്

കൊച്ചി:  കണ്ണൂരില്‍  പരസ്യ കശാപ്പ് നടത്തിയ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി മഹാരാജ്. കുറ്റക്കാരെ ഉടന്‍ ജയിലിലടയ്ക്കണം. ഗോഹത്യ മാത്രമല്ല രാജ്യത്ത് അശാന്തി വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണിതെന്നും ...

പരസ്യമായി കന്നുകാലിയെ അറുത്ത സംഭവം; മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍

കണ്ണൂര്‍:  കണ്ണൂരില്‍ പരസ്യമായി കന്നുകാലിയെ അറത്ത സംഭവത്തില്‍ റിജില്‍ മാക്കുറ്റിയടക്കം മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍. ജോസി കണ്ടത്തില്‍, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റ് രണ്ടുപേര്‍. കോണ്‍ഗ്രസ് ...

സിപിഎം സഹകരണത്തോടെ കണ്ണൂരില്‍ ഇസ്ലാമിക് ബാങ്ക്

കണ്ണൂര്‍: ഇന്ത്യയില്‍ ഇസ്ലാമിക ബാങ്കിന് ഇതുവരെ അംഗീകാരമായിട്ടില്ലെങ്കിലും സിപിഎം പിന്തുണയോടെ സഹകരണരംഗത്ത് പലിശരഹിത ഇസ്ലാമിക ബാങ്കിന് കണ്ണൂരില്‍ തുടക്കം കുറിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ 21 ന്യൂനപക്ഷ സാംസ്‌കാരിക സമിതികള്‍ ഉള്‍പ്പെട്ടതാണ് ...

പയ്യന്നൂര്‍ കൊലപാതകം; ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവ് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു. പയ്യന്നൂര്‍ സ്വദേശി അനൂപ്, റിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ...

മുഖ്യമന്ത്രിക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പട്ടയമേള വേദിയിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. കണ്ണൂരിലെ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ബിജെപി ...

 ‘ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്’, അടിയന്തരവും കര്‍ശനവുമായ നടപടി വേണമെന്ന് കണ്ണൂര്‍ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കര്‍ശനനിര്‍ദേശം

തിരുവനന്തപുരം: കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തരവും കര്‍ശനവുമായ നടപടി വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം. അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ നിര്‍ദേശവും ...

‘കണ്ണൂരില്‍ അഫ്‌സ്പ നിയമം നടപ്പിലാക്കണം’, ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി ബിജെപി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: കണ്ണൂരില്‍ അഫ്‌സ്പ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. അഫ്‌സ്പ നിയമം അനുസരിച്ച് നിയമ സമാധാനത്തിന്റെ ചുമതല പട്ടാളത്തെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം. ...

മുഖ്യമന്ത്രിയുടെ വാക്കിന് കണ്ണൂരില്‍ ഒരു വിലയുമില്ലെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാക്കിന് കണ്ണൂരില്‍ ഒരു വിലയുമില്ലെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. കണ്ണൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റേത് നിഷ്ഠൂരമായ കൊലപാതകമാണ്. ബി.ജെ.പി പ്രവര്‍ത്തകരെ കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ...

ആര്‍എസ്എസ് നേതാവിന്‍റെ കൊലപാതകം; കണ്ണൂരിൽ ബി.ജെ.പി ഹർത്താൽ ആരംഭിച്ചു

കണ്ണൂർ: ജില്ലയിൽ ബി.​ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി. ആ​ർ.​എ​സ്.​എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക് രാ​മ​ന്ത​ളി ക​ക്കം​പാ​റ​യി​ലെ ചൂ​ര​ക്കാ​ട്ട് ബി​ജു (34) വിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ്​ ...

കണ്ണൂരില്‍ അഫ്‌സ്പ നടപ്പിലാക്കണമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവ് ബിജു കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അഫ്‌സ്പ നിയമം (സായുധസേന പ്രത്യേകാധികാര നിയമം) നടപ്പിലാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജില്ലയില്‍ ...

ധ്യാന്‍ ശ്രീനിവാസന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വിവാഹം ഏപ്രില്‍ ഏഴിന് കണ്ണൂരില്‍

ധ്യാന്‍ ശ്രീനിവാസന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വിവാഹം ഏപ്രില്‍ ഏഴിന് കണ്ണൂരില്‍

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹം ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ വച്ച് നടക്കും. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉദ്യോഗസ്ഥയും പാലാ സ്വദേശിനിയുമായ അര്‍പ്പിത സെബാസ്റ്റ്യനാണ് വധു. പത്ത് വര്‍ഷമായി പരസ്പരം ...

Page 15 of 19 1 14 15 16 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist