ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തമായ ഡ്രെസ്സിങ് റൂം കഥകളിലൊന്നാണ് ഷാർജ ടൂർണമെന്റിനിടയിൽ അണ്ടർവേൾഡ് ഡോൺ ദാവൂദ് ഇബ്രാഹിം ഇന്ത്യൻ കളിക്കാരെ കാണാൻ വന്ന സംഭവം. പാകിസ്താനെ തോൽപ്പിച്ചാൽ ...





















