കർണാടകയും കൊവിഡിൽ നിന്നും കരകയറുന്നു; ലോക്ക്ഡൗൺ പിൻവലിക്കാൻ ആലോചന
ബംഗലൂരു: ഉത്തരേന്ത്യൻ സംസ്ഥനങ്ങൾക്ക് പിന്നാലെ കർണാടകയും കൊവിഡിൽ നിന്നും കരകയറുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ സ്ഥിരമായി കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ സർക്കാർ ലോക്ക്ഡൗൺ പിൻവലിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ...





















