സ്വകാര്യസ്ഥാപനങ്ങളിലെ ജോലികളിൽ കന്നഡിഗർക്ക് മുൻഗണന : ഉത്തരവിറക്കാനൊരുങ്ങി കർണാടക സർക്കാർ
ബംഗളുരു : കർണാടകയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളിൽ കന്നഡിഗർക്ക് മുൻഗണന. സ്വകാര്യമേഖലയിൽ തദ്ദേശ തൊഴിലാളികൾക്ക് സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായാണിത്. സ്വകാര്യസ്ഥാപനങ്ങളിലെ വൈദഗ്ധ്യം ആവശ്യമില്ലാത്ത സി, ...