karuvannoor bank fraud case

തൃശൂരിലെ സഹകരണ ബാങ്കുകളിലെ ഇഡി റെയ്ഡ് പൂർത്തിയായി; പരിശോധന അവസാനിച്ചത് പുലർച്ചെ രണ്ട് മണിക്ക്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ സഹകരണ ബാങ്കുകളിൽ ഇഡി നടത്തിയ റെയ്ഡ് അവസാനിച്ചു. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇന്ന് പുലർച്ചെ ...

സിപിഎം നേതാവ് പ്രസിഡന്റായ ബാങ്കിലും ഇഡി റെയ്ഡ്; തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് പുരോഗമിക്കുന്നു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ തൃശൂരിൽ വീണ്ടും ഇഡി റെയ്ഡ്. അയ്യന്തൾ സർവീസ് സഹകരണ ബാങ്കിലും തൃശൂർ സർവീസ് സഹകരണ ബാങ്കിലും ...

കരുവന്നൂർ; സിപിഎം നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഭരണസമിതി അംഗങ്ങളെ ബലിയാടാക്കി; പി.കെ.ബിജുവിന് ക്രമക്കേടുകളെ കുറിച്ച് അറിയാമായിരുന്നുവെന്ന് ബാങ്ക് മുൻ ഡയറക്ടർ

തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിപിഎം നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഭരണസമിതി അംഗം. പ്രധാനപ്പെട്ട സിപിഎം നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഭരണസമിതി അംഗങ്ങളെ ബലിയാടാക്കിയെന്ന് മുൻ ...

എ.സി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി; ഈ മാസം 19ന് ഹാജരാകണമെന്ന് നോട്ടീസ്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി എ.സി.മൊയ്തീനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് മൊയ്തീന് ...

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസ്; മൊഴിയിൽ പൊരുത്തക്കേടുകൾ; എ.സി മൊയ്തീനെ ഇഡി വീണ്ടും വിളിച്ചുവരുത്തും

തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും എംഎൽഎയുമായ എ.സി മൊയ്തീനെ ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇന്നലെ എ.സി.മൊയ്തീനെ ഇഡി ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ.സി.മൊയ്തീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ സി മൊയ്തീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. രാവിലെ 11 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഇഡി അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും. മുൻമന്ത്രി എ.സി.മൊയ്തീൻ എംഎൽഎയുടെ ബിനാമിയെന്ന ആരോപണം നേരിടുന്ന ...

എ സി മൊയ്തീൻ നാളെയും ഇഡിയ്ക്ക് മുമ്പിൽ ഹാജരാകില്ല; ഓണം അവധി കാരണം രേഖകൾ ലഭിച്ചില്ലെന്ന് ന്യായം ; പുതുപ്പള്ളി തിരഞ്ഞെടുപ്പ് കാരണമെന്ന് ആരോപണം

തൃശൂർ : കരുവന്നൂർ‌ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച എംഎൽഎ എ സി മൊയ്തീൻ നാളെയും ഹാജരാകില്ല. ഓണം അവധി കാരണം ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഒളിവിലായിരുന്ന മുഖ്യപ്രതി കിരണ്‍ പിടിയില്‍; തട്ടിയെടുത്തത് 25 കോടിയോളം രൂപ

പാലക്കാട് : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ 25 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന് കണ്ടെത്തിയ ഒളിവിലായിരുന്ന മുഖ്യപ്രതി കിരണ്‍ അറസ്റ്റില്‍. നാലാം പ്രതി കിരണിനെ കൊല്ലങ്കോട് നിന്നാണ് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: 5 വർഷത്തിനിടയില്‍ പിന്‍വലിച്ചത് 200 കോടി നിക്ഷേപം; ഭരണസമിതിയുടെ പങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് അഞ്ചുവർഷത്തിനുള്ളിൽ നിക്ഷേപകർ പിൻവലിച്ചത് 200 കോടി. ഇത്ര ചെറിയ കാലത്ത് ഇത്രയേറെ നിക്ഷേപം പിൻവലിച്ചതിനു പിന്നിൽ ഭരണസമിതിയുടെ പങ്ക് എന്തെന്നാണ് ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്​: ഇല്ലാത്ത നിക്ഷേപവും പലിശയും കാണിച്ച്‌ 33 കോടിയുടെ ഒ.ഡി വായ്​പ; ഒ​റ്റ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ വ​ര്‍​ധി​ച്ച​ത് 100 ശ​ത​മാ​നം വാ​യ്പാ കുടിശ്ശി​ക​

തൃ​ശൂ​ര്‍: നൂ​റ് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വാ​യ്പാ​ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കിലെ 2019-20ലെ ​ഓ​ഡി​റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ​ല്ലാ​ത്ത നി​ക്ഷേ​പ​വും പ​ലി​ശ​യും കാ​ണി​ച്ച്‌ 33.7 കോ​ടി​യു​ടെ ഓ​വ​ര്‍​ഡ്രാ​ഫ്റ്റ് ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ആറ് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്; പ്രതികൾ നാടുവിട്ടിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കരുവന്നൂർ വായ്പ തട്ടിപ്പ് കേസിൽ ആറ് പ്രതികൾക്കായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ നാടു വിട്ടു പോയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist