kasargod murder

കാസര്‍കോട് ഇരട്ടക്കൊലപാതകകേസ്; ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും, പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

കാസര്‍കോട് ഇരട്ടക്കൊലപാതകകേസ് ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. നിലവിലെ അന്വേഷണ സംഘം കേസ് രേഖകളും ഫയലുകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും. പൊലീസ് കസ്റ്റഡിയില്‍ ഉള്ള ഒന്നാം പ്രതി എ ...

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി എം.പി.

കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ സുരേഷ് ഗോപി എം.പി സന്ദര്‍ശിച്ചു. ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങളോട് എം.പി.സംസാരിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ...

കൊല്ലപ്പെട്ടവരുടെ വീടുകളിലെ സന്ദര്‍ശനം ; ‘ആരെന്ത് പറഞ്ഞാലും കാര്യമാക്കുന്നില്ലെന്ന് ‘ മന്ത്രി ഇ ചന്ദ്രശേഖരന്‍

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്ന നിലപാട് ആവര്‍ത്തിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ . ഇക്കാര്യത്തില്‍ ആരെന്ത് തന്നെ പറഞ്ഞാലും താന്‍ അത് ...

കാസര്‍ഗോഡ് ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ വാട്സ്സാപ് സ്റ്റാറ്റസ് ‘വടിവാള്‍ നൃത്തം’

ഒരാഴ്ച മുന്‍പ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ കൊലവിളി നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് . അറസ്റ്റിലായ സി.ജെ.സജി , ജി ഗിജിന്‍ എന്നിവര്‍ വടിവാള്‍ കയ്യിലെടുത്ത് നൃത്തം ചെയ്യുന്ന ...

പെരിയ ഇരട്ടക്കൊലപാതകം : അന്വേഷണം ക്രൈംബ്രാഞ്ചിന്

പെരിയ ഇരട്ടകൊലപാതകക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു . സംസ്ഥാന പോലീസ് മേധാവിയാണ് ഇരട്ടക്കൊലപാതകക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുവാന്‍ ഉത്തരവിട്ടത് . ഐജി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേകസംഘമാകും ...

പെരിയ ഇരട്ടകൊലപാതകം : ‘പോലീസില്‍ വിശ്വാസമില്ല’ – രമേശ്‌ ചെന്നിത്തല

പെരിയ ഇരട്ടകൊലപാതകത്തിന്റെ ഉത്തരവാദിത്തം പീതാംബരനില്‍ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് രമേശ്‌ ചെന്നിത്തല . കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു . കേസില്‍ കോണ്‍ഗ്രെസ് നിയമപോരാട്ടം ...

‘ സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാരാണ് ജീവനെടുത്തത്’ മന്ത്രിയോട് പൊട്ടിത്തെറിച്ച് ശരത്‌ലാലിന്റെ അച്ഛന്‍

കാസര്‍കോട്: കാസര്‍കോട് കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട് മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു. മന്ത്രിയോട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍. 'എന്റെ കുഞ്ഞ് എന്ത് ...

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ വീട്ടില്‍ റവന്യൂമന്ത്രി

കാസര്‍ഗോഡ്‌ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്തിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ . കല്യോട്ടെ കൃപേഷിന്റെ വീട്ടിലേക്കാണ് ആദ്യം മന്ത്രി എത്തിയത്. തുടർന്ന് ...

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കുമെന്ന് സൂചന, കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുമെന്ന് സൂചന. കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം പൈശാചികമാണെന്നും സൂചിപ്പിച്ച് ഹോസ്ദുര്‍ഗ് ...

വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

കാസര്‍കോട് ; സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ കല്യോട്ട് വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം സംസ്‌കരിച്ചു. കല്യോട്ട് കൂരാങ്കരയില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത്‌ലാലിന്റെയും ...

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം, മഞ്ചേശ്വരത്ത് ഇന്ന് ഹര്‍ത്താല്‍

കാസര്‍ഗോഡ്: കാസര്‍കോഡ് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രിതിഷേധിച്ച് മഞ്ചേശ്വരത്ത് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.സിപിഎം ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മഞ്ചേശ്വരം താലുക്കില്‍ ഉച്ചയക്ക് 12 മണി മുതല്‍ ആണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist