kashmir

കശ്മീര്‍ താഴ്‌വരയില്‍ മഞ്ഞുമല ഇടിഞ്ഞു വീണ് ആറു സൈനീകര്‍ മരിച്ചു; രണ്ടുപേരെ കാണാതായി

കശ്മീര്‍ താഴ്‌വരയില്‍ മഞ്ഞുമല ഇടിഞ്ഞു വീണ് ആറു സൈനീകര്‍ മരിച്ചു; രണ്ടുപേരെ കാണാതായി

കശ്മീര്‍: കശ്മീര്‍ താഴ്‌വരയില്‍ കനത്ത ഹിമപാതം മൂലം ആറു സൈനികര്‍ മരിച്ചു. കശ്മീരിലെ ബന്ദിപ്പൂര്‍ ജില്ലയിലുള്ള ഗുരെസ് സെക്ടറിലാണ് മഞ്ഞുമല ഇടിഞ്ഞുവീണ് ആറു സൈനികര്‍ മരിച്ചത്. നിയന്ത്രണരേഖയോട് ...

കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കശ്മീര്‍: മധ്യകശ്മീരിലെ ഗണ്ടേര്‍ബാല്‍ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജില്ലയിലെ ഹദൂര റെയിഞ്ചില്‍ രണ്ട് തീവ്രവാദികളെത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഈ പ്രദേശം ...

അബദ്ധത്തില്‍ നിയന്ത്രണ രേഖ മറി കടന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തടവിലായ ഇന്ത്യന്‍ സൈനീകനെ മോചിപ്പിച്ചു

അബദ്ധത്തില്‍ നിയന്ത്രണ രേഖ മറി കടന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തടവിലായ ഇന്ത്യന്‍ സൈനീകനെ മോചിപ്പിച്ചു

ഡല്‍ഹി: അബദ്ധത്തില്‍ നിയന്ത്രണ രേഖ മറി കടന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തടവിലായ ഇന്ത്യന്‍ സൈനീകനെ മോചിപ്പിച്ചു. ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ ...

കശ്മീരിലെ ജനങ്ങള്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കരുതെന്ന് ഭീഷണിയുമായി ഹിസ്ബുള്‍ ഭീകരര്‍

കശ്മീര്‍: കശ്മീരിലെ ജനങ്ങള്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കരുതെന്ന് ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ ഭീഷണി. ഹിസ്ബുള്‍ കമാന്‍ഡര്‍ പുറത്തുവിട്ട 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഭീഷണി. എകെ 47 ...

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ തുരങ്കങ്ങള്‍ കണ്ടെത്താന്‍ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യ

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ തുരങ്കങ്ങള്‍ കണ്ടെത്താന്‍ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യ

ബെംഗളൂരു: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തീവ്രവാദികള്‍ തുരങ്കങ്ങളുണ്ടാക്കി നുഴഞ്ഞുകയറുന്നത് കണ്ടെത്താന്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യ. ആഭ്യന്തര സുരക്ഷയ്ക്കായുള്ള സാങ്കേതിക വിഭാഗമായ എന്‍.സി.ഇ.ടി.ഐ.ഇ.എസിന്റെയും ഐഐടികളുടെയും സഹകരണത്തോടെയാണ് പ്രത്യേക റഡാര്‍ ...

കശ്മീരില്‍ പോലീസും ഭീകരരുമായി ഏറ്റുമുട്ടല്‍; ലെഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡര്‍ അബു മൂസ കൊല്ലപ്പെട്ടു

കശ്മീരില്‍ പോലീസും ഭീകരരുമായി ഏറ്റുമുട്ടല്‍; ലെഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡര്‍ അബു മൂസ കൊല്ലപ്പെട്ടു

കശ്മീര്‍: കശ്മീരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ലെഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡര്‍ അബു മൂസ കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരിലെ ബന്ദിപോറ ജില്ലയിലെ ഹാജിന്‍ മേഖലയില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് ...

കശ്മീരില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സൈന്യം വധിച്ചു

കശ്മീര്‍: കശ്മീരിലെ പല്‍ഗാമില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുള്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും മൂന്ന് എകെ-47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. ...

കശ്മീരില്‍ വന്‍ തോതില്‍ ആയുധങ്ങളും ബോംബുകളും പിടികൂടി

കശ്മീരില്‍ വന്‍ തോതില്‍ ആയുധങ്ങളും ബോംബുകളും പിടികൂടി

കശ്മീര്‍: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നടത്തിയ തെരച്ചിലില്‍ വന്‍ തോതില്‍ ആയുധങ്ങളും ബോംബുകളും സ്‌ഫോടക വസ്തുക്കളും പിടികൂടി. ചാംറര്‍ കാടിനടുത്തുള്ള പ്രദേശങ്ങളില്‍ സൈന്യവും പ്രത്യേക സേനയും സംയുക്തമായി ...

300 ഭീകരര്‍ നുഴഞ്ഞുകയറ്റത്തിനായി ഒരുങ്ങുന്നു; ഇന്ത്യയെ ലക്ഷ്യമിട്ട് 12 ഭീകരകേന്ദ്രങ്ങള്‍ സജ്ജീവമായതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

300 ഭീകരര്‍ നുഴഞ്ഞുകയറ്റത്തിനായി ഒരുങ്ങുന്നു; ഇന്ത്യയെ ലക്ഷ്യമിട്ട് 12 ഭീകരകേന്ദ്രങ്ങള്‍ സജ്ജീവമായതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡല്‍ഹി: ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാക്കിസ്ഥാനില്‍ തിരിച്ചടിക്കായി തീവ്രവാദ കേന്ദ്രങ്ങള്‍ സജീവമായതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ഇത്തരത്തിലുള്ള 12 കേന്ദ്രങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. റോക്കറ്റ് മിസൈല്‍ ...

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്നയാളെ പാക് സൈന്യം ഇന്ത്യക്കു കൈമാറി

കശ്മീര്‍: അബദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ചു പാക്കിസ്ഥാനിലെത്തിയ ഇന്ത്യക്കാരനെ പാക് സൈന്യം വ്യാഴാഴ്ച ഇന്ത്യക്കു കൈമാറി. കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള അതിര്‍ത്തി ലംഘിച്ചു പാക്കിസ്ഥാനിലെത്തിയ ജാവേദ് ഇക്ബാലിനെയാണു പാക്കിസ്ഥാന്‍ ...

നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റശ്രമം; രണ്ടു ഭീകരരെ സൈന്യം വധിച്ചു

കശ്മീര്‍: കശ്മീരില്‍ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. പൂഞ്ച് ജില്ലയിലാണ് നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തത്. ബുധനാഴ്ച രാവിലെ മുതല്‍ ഭീകരര്‍ സൈന്യവുമായി ഏറ്റുമുട്ടുകയായിരുന്നു. സൈന്യം ...

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

  കശ്മീര്‍: കശ്മീരിലെ ബന്ദിപ്പൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈന്യം ഒരാളെ വധിച്ചു. ഒരു ജവാനു പരിക്കേറ്റു. കഴിഞ്ഞ ദിവസം അഖ്‌നൂരില്‍ ജിആര്‍ഇഎഫ് ക്യാമ്പിനു നേര്‍ക്കു തീവ്രവാദികള്‍ നടത്തിയ ...

കശ്മീരില്‍ സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം; മൂന്നു പേര്‍ മരിച്ചു

കശ്മീര്‍: കശ്മീരിലെ അഖ്‌നൂരില്‍ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ മരിച്ചു. അഖ്‌നൂരിലെ സൈനിക എന്‍ജിനിയറിങ് വിഭാഗ(ജിആര്‍ഇഎഫ്)ത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. രാവിലെ ...

നോട്ട് അസാധുവാക്കല്‍; കശ്മീരില്‍ അക്രമങ്ങളും ഹവാല ഇടപാടുകളും വന്‍തോതില്‍ കുറഞ്ഞതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ കൊണ്ട് കശ്മീരില്‍ അക്രമങ്ങളും വിഘടനവാദപ്രവര്‍ത്തനങ്ങളും ഹവാലാ ഇടപാടുകളും കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളാണ് വിവരം പുറത്തുവിട്ടത്. അക്രമങ്ങള്‍ 60 ശതമാനവും ഹവാലാ ...

ശ്രീനഗറില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഇ ത്വയ്ബ നേതാവിനെ സൈന്യം വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ ശ്രീനഗറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ നേതാവ് കൊല്ലപ്പെട്ടു. ലഷ്‌കര്‍ കമാന്‍ഡര്‍ മുസാഫര്‍ അഹമ്മദിനെയാണ് സൈന്യം വധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു ...

ഭീകരക്യാമ്പുകളില്‍ ഇനിയും മിന്നലാക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്ന് പുതിയ കരസേനാ മേധാവി ബിപിന്‍ റാവത്ത്

ഭീകരക്യാമ്പുകളില്‍ ഇനിയും മിന്നലാക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്ന് പുതിയ കരസേനാ മേധാവി ബിപിന്‍ റാവത്ത്

ഡല്‍ഹി: നിയന്ത്രണരേഖയിലെ ഭീകരക്യാമ്പുകളില്‍ ഇനിയും മിന്നലാക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്ന് പുതിയ കരസേനാ മേധാവി ബിപിന്‍ റാവത്ത്. നിയന്ത്രണരേഖയിലെ ഭീകരാക്യാമ്പുകള്‍ ആക്രമിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും കരസേനാ മേധാവി വ്യക്തമാക്കി. ...

കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ പിടിയില്‍

കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ പിടിയില്‍

ഹന്ദ്വാര: കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ പിടിയില്‍. ഹന്ദ്വാരയിലെ ഫ്രൂട്ട് മാണ്ഡിയില്‍നിന്നാണ് ആഷിക് അഹമ്മദ് എന്ന ഭീകരന്‍ പിടിയിലായത്. കശ്മീര്‍ പോലീസും 21 രാഷ്ട്രീയ റൈഫിള്‍സും ...

‘ മനുഷ്യരെ കൊന്നു തളളുന്ന ഈ ജിഹാദിനോട് ഞങ്ങള്‍ ഗുഡ് ബൈ പറയുകയാണ്’ തിരിച്ചറിവിന്റെ പാതയിലേക്ക് കശ്മീര്‍

കശ്മീര്‍: നീണ്ട കാലയളവിലെ അശാന്തിക്കൊടുവില്‍ കശ്മീര്‍ താഴ്‌വര തിരിച്ചറിവിന്റെ പാതയിലേക്ക് തിരിച്ചെത്താന്‍ തുടങ്ങിയിരിക്കുന്നു. അതിര്‍ത്തി കടന്നെത്തുന്ന തീവ്രവാദികള്‍ തങ്ങളില്‍പ്പെട്ടവരല്ലെന്ന് താഴ്‌വര നിവാസികള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. അതിന്റെ ശുഭസൂചനകളാണ് ...

ദേശീയഗാനാലാപന സമയത്തും പ്രതിഷേധം തുടര്‍ന്ന് സിപിഎം കോണ്‍ഗ്രസ് എംഎല്‍എമാര്‍, ജമ്മുകശ്മീര്‍ നിയമസഭയില്‍ നിന്ന് ഗവര്‍ണര്‍ ഇറങ്ങിപോയി

ദേശീയഗാനാലാപന സമയത്തും പ്രതിഷേധം തുടര്‍ന്ന് സിപിഎം കോണ്‍ഗ്രസ് എംഎല്‍എമാര്‍, ജമ്മുകശ്മീര്‍ നിയമസഭയില്‍ നിന്ന് ഗവര്‍ണര്‍ ഇറങ്ങിപോയി

ജമ്മു: ദേശീയഗാനം ആലപിക്കുമ്പോഴും നിയമസഭയില്‍ ശബ്ദമുയര്‍ത്തി കശ്മീരില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സി.പി.എം. എംഎല്‍എമാരാണ് പ്രതിഷേധം ഉയര്‍ത്തിയത്. ഇതോടെ ഗവര്‍ണര്‍ സഭയില്‍ നിന്ന് ...

കശ്മീരില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

കശ്മീര്‍: കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവിടുത്തെ ഹരിതര്‍ തര്‍സു മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൂടുതല്‍ ...

Page 49 of 60 1 48 49 50 60

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist