Kerala Governer

മലയാള സാഹിത്യത്തിന് മാത്രമല്ല, ഇന്ത്യൻ സാഹിത്യത്തിനും തീരാനഷ്ടം; എംടിയുടെ വിയോഗത്തിൽ അനുശോചിച്ച് ഗവർണർ

തിരുവനന്തപുരം: എംവി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എംടിയുടെ വിയോഗം മലയാള- ഇന്ത്യൻ സാഹിത്യത്തിന് തീരാനഷ്ടമാണെന്ന് ഗവർണർ പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹം ...

അദ്ധ്യാപക സംഘടന നേതാക്കളും മാദ്ധ്യമപ്രവർത്തകനും ; വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ പട്ടിക മടക്കി അയച്ച് ഗവർണർ

തിരുവനന്തപുരം : സംസ്ഥാന വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്ക് കേരള സർക്കാർ ശുപാർശ ചെയ്തവരുടെ പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കി അയച്ചു. മൂന്നു പേരെയാണ് സംസ്ഥാന ...

കണ്ണൂരിൽ ഗവർണർ-എസ്എഫ്ഐ സംഘർഷം ; വാഹനത്തിൽ നിന്നും പുറത്തിറങ്ങി വെല്ലുവിളിച്ച് ഗവർണർ

കണ്ണൂർ : എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് കണ്ണൂരിൽ ഗവർണറും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥയുണ്ടായി. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങും ...

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചാൽ പോലീസ് വക മർദ്ദനം; ഗവർണർക്കെതിരെ ആണെങ്കിൽ പോലീസ് സംരക്ഷണം; ഗവർണർക്ക് പിന്തുണയുമായി യുഡിഎഫ് കൺവീനർ എം എം ഹസൻ

തിരുവനന്തപുരം : എസ്എഫ്ഐ പ്രവർത്തകർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തിൽ ഗവർണർക്ക് പിന്തുണയുമായി യുഡിഎഫ് കൺവീനർ എം എം ഹസൻ. ...

ഗവർണറെ എന്തിനു കക്ഷിയാക്കി? കേരത്തിന്റെ റിട്ട് ഹർജിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി രജിസ്ട്രി

ന്യൂഡൽഹി: ഗവർണറെ കക്ഷിചേർത്തുകൊണ്ട് കേരള ഗവണ്മെന്റ് സമർപ്പിച്ച റിട്ട് ഹർജിയിൽ പിഴവുകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി രജിസ്ട്രി. സംസ്ഥാന നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളുടെ തുടർനടപടി രാജ്ഭവന്റെ ...

കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിൽ നടത്തുന്ന ധൂർത്താണ് കേരളത്തിൽ നടക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി : കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുമ്പോഴും സർക്കാർ ധൂർത്ത് നടത്തുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് വിമർശനം. ജനങ്ങൾക്ക് പെൻഷൻ കൊടുക്കാൻ പോലും കാശില്ലാത്തപ്പോഴും വ്യക്തിപരമായ ...

കേരളത്തിന്റെ ദുരന്തമാണ് പിണറായി വിജയൻ ;അല്പനായ ഒരു മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല ;കെ സുധാകരൻ

പത്തനംതിട്ട :കേരളത്തിന്റെ ദുരന്തമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ. അല്പനായ ഒരു മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല. പിണറായി ...

‘ഈ തണലിൽ ഇത്തിരി നേരം’ ; തണൽ ബാലാശ്രമത്തിലെ കുഞ്ഞുങ്ങളെ കാണാനെത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഒറ്റപ്പാലം : മായന്നൂരിലെ തണൽ ബാലാശ്രമത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. ബാലാശ്രമത്തിന്റെ അധികൃതരുമായി സംസാരിച്ച അദ്ദേഹം കുഞ്ഞുങ്ങളുമായും സമയം ചെലവഴിച്ചു. സേവാഭാരതിയോട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist