kerala government

‘വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലർത്തരുത്, വിശ്വാസകാര്യങ്ങളിൽ ജനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടാകണം‘; ഒ രാജഗോപാൽ

തിരുവനന്തപുരം: വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുതെന്ന് ബിജെപി എം എൽ എ ഒ രാജഗോപാൽ. വിശ്വാസകാര്യങ്ങളിൽ ജനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ബിൽ ...

‘മുന്നാക്ക സംവരണം അർഹരായവർക്ക് ലഭിക്കുന്നില്ല‘; സംസ്ഥാന സർക്കാരിനെതിരെ എൻ എസ് എസ് ഹൈക്കോടതിയിൽ

തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ എൻ എസ് എസ് ഹൈക്കോടതിയിൽ. സംവരണത്തിൽ അർഹരായ മുന്നാക്കസമുദായാംഗങ്ങൾക്ക് ആനുകൂല്യം കിട്ടാത്ത തരത്തിലാണ് സർക്കാർ ചട്ടം നടപ്പിലാക്കിയിരിക്കുന്നതെന്ന് എൻ ...

വാളയാർ കേസിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം; തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിൽ സർക്കാരിനെതിരെ പെൺകുട്ടികളുടെ അമ്മ. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള യാത്ര നടത്തും. തല മുണ്ഡനം ചെയ്താകും യാത്രയെന്നും അവർ അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ...

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ; വീണ്ടും നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചു, പെൻഷൻ നൂറ് രൂപ കൂട്ടി

മുഖ്യമന്ത്രിയുടെ ഓഫിസിൽ 7 പേരുടെ നിയമനം അംഗീകരിക്കാൻ നിയമം മാറ്റിയെഴുതി മന്ത്രിസഭ

തിരുവനന്തപുരം ∙ ചട്ടത്തിൽ ഇല്ലാതെ സർക്കാർ ഉത്തരവിന്റെ മാത്രം പിൻബലത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിതരായ 7 പേർക്കു പെൻഷൻ ഉറപ്പാക്കാൻ നിയമം മാറ്റിയെഴുതി. ഇതുവഴി ഇനി മുഖ്യമന്ത്രിയുടെ ...

‘ഒന്നെങ്കില്‍  പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക,  അല്ലെങ്കില്‍ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നത് നോക്കിനില്‍ക്കുക‘; കോതമംഗലം പള്ളിക്കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; കേന്ദ്രത്തിനെതിരെ സമരം ചെയ്തവർക്ക് അന്നേ ദിവസങ്ങളിലെ ശമ്പളം നൽകരുതെന്ന് ഹൈക്കോടതി, കൊടുത്ത ശമ്പളം തിരിച്ചു പിടിക്കണം

കൊച്ചി: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്ത ജീവനക്കാർക്ക് അന്നേ ദിവസത്തെ ശമ്പളം നൽകാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2019 ജനുവരി 8,9 തീയതികളില്‍ ...

ഒടുവിൽ സർക്കാർ മുട്ടുമടക്കി; ജേക്കബ് തോമസിന്റെ തടഞ്ഞു വെച്ച ശമ്പളം നൽകാൻ തീരുമാനമായി

ഒടുവിൽ സർക്കാർ മുട്ടുമടക്കി; ജേക്കബ് തോമസിന്റെ തടഞ്ഞു വെച്ച ശമ്പളം നൽകാൻ തീരുമാനമായി

തിരുവനന്തപുരം: റിട്ടയേർഡ് ഡിജിപി ജേക്കബ് തോമസ് ഐപിഎസിന് നൽകാനുള്ള ശമ്പളവും ആനൂകൂല്യങ്ങളും അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മെറ്റൽ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനു ...

‘അഴിമതിയും കൊള്ളരുതായ്മയും ചെയ്തിട്ട് വൃഥാ പ്രമേയങ്ങൾ പാസാക്കുന്നു‘; കേരളം സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

‘അഴിമതിയും കൊള്ളരുതായ്മയും ചെയ്തിട്ട് വൃഥാ പ്രമേയങ്ങൾ പാസാക്കുന്നു‘; കേരളം സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: സിഎജിക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കിഫ്ബി വായ്പ സംബന്ധിച്ച് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ...

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിന് വിധേയമാക്കണമെന്ന് ആവശ്യം: കോടതിയെ സമീപിക്കും

കടയ്ക്കാവൂർ പോക്സോ കേസ്; അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ

കൊച്ചി: കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ. ഇതു വെറും കുടുംബപ്രശ്നം മാത്രമായി കാണാൻ കഴിയില്ലെന്നും മകന്റെ മൊഴിയിൽ കഴമ്പുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ...

അനധികൃതമായി അവധിയിലുള്ള ജീവനക്കാരെ അടിയന്തിരമായി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി

അനധികൃതമായി അവധിയിലുള്ള ജീവനക്കാരെ അടിയന്തിരമായി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നടപടി തുടങ്ങി. ഇതിനായി അനധികൃതമായി അവധിയില്‍ തുടരുന്നവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ വകുപ്പ് മേധാവികള്‍ നിര്‍ദ്ദേശം നല്‍കി. അവസാന ...

ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നടത്തിയ വിജിലൻസിന്റെ രഹസ്യനീക്കം ചോർന്നുവെന്ന് സംശയം : എംഎൽഎ ആശുപത്രിയിലേക്ക് പോയത് ഔദ്യോഗിക കാർ ഒഴിവാക്കി

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യഹർജി മാറ്റി; സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് നിർദ്ദേശം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു. ഈ മാസം 11ലേക്കാണ് അപേക്ഷ പരിഗണിക്കുന്നത് ...

‘ശബരിമലയിൽ ആചാരലംഘനത്തിന് സർക്കാർ ശ്രമം‘; അയ്യപ്പ മഹാസംഗമവുമായി അയ്യപ്പ സേവാ സമാജം

പത്തനംതിട്ട: ശബരിമലയിൽ വീണ്ടും ആചാര ലംഘനത്തിന് സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപണം. ഇതിനെതിരെ അയ്യപ്പ മഹാസംഗമം നടത്തുമെന്ന് അയ്യപ്പസേവാ സമാജം അറിയിച്ചു. നവംബർ എട്ടിനാണ് അയ്യപ്പ മഹാസംഗമം ...

സ്പ്രിംഗ്ളറിലും ശിവശങ്കരൻ; വീഴ്ച തുറന്നു കാട്ടി മാധവൻ നമ്പ്യാർ സമിതി

സ്പ്രിംഗ്ളറിലും ശിവശങ്കരൻ; വീഴ്ച തുറന്നു കാട്ടി മാധവൻ നമ്പ്യാർ സമിതി

തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാറിൽ വീഴ്ചയുണ്ടായതായി അന്വേഷണ സമിതി കണ്ടെത്തി. കരാർ ഒപ്പിടും മുൻപ് പാലിക്കേണ്ട നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി. നിയമ വകുപ്പുമായി ആലോചിച്ചില്ല.  കരാർ ഒപ്പിടാൻ ...

ഹൈക്കോടതിയില്‍ നിലപാട് മാറ്റി സര്‍ക്കാര്‍: ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് അറിയിച്ചു

കൊച്ചി: കൊവിഡ് രോ​ഗികളുടെ ഫോൺ വിളി രേഖകൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. ഫോൺ വിളി വിശദാംശങ്ങൾ വേണ്ട, ടവർ ലൊക്കേഷൻ മാത്രം ...

കാഞ്ഞങ്ങാട് നിന്നുള്ള ശ്രമിക് ട്രെയിൻ റദ്ദാക്കിയതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിസന്ധിയിൽ; തീരുമാനം കേരളത്തിന്റെ ആവശ്യപ്രകാരമെന്ന് റെയിൽവേ

കാഞ്ഞങ്ങാട് നിന്നുള്ള ശ്രമിക് ട്രെയിൻ റദ്ദാക്കിയതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിസന്ധിയിൽ; തീരുമാനം കേരളത്തിന്റെ ആവശ്യപ്രകാരമെന്ന് റെയിൽവേ

കാസർകോട്: കാഞ്ഞങ്ങാട് നിന്നും ഉത്തർപ്രദേശിലേക്ക് ഇന്ന് പുറപ്പെടാനിരുന്ന പ്രത്യേക ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കി. ഇന്ന് രാത്രി 9 മണിക്കായിരുന്നു ട്രെയിൻ യാത്ര പുറപ്പെടേണ്ടിയിരുന്നത്. കേരള ...

‘മരണകാരണം രേഖപ്പെടുത്താതെ മരണ സർട്ടിഫിക്കറ്റ് നൽകി, പിതാവിന്റെ മരണത്തെ കേരള സർക്കാർ അവഗണിക്കുന്നു ‘; കൊവിഡ് ബാധിച്ച് മരിച്ച മഹറൂഫിന്റെ കുടുംബം

‘മരണകാരണം രേഖപ്പെടുത്താതെ മരണ സർട്ടിഫിക്കറ്റ് നൽകി, പിതാവിന്റെ മരണത്തെ കേരള സർക്കാർ അവഗണിക്കുന്നു ‘; കൊവിഡ് ബാധിച്ച് മരിച്ച മഹറൂഫിന്റെ കുടുംബം

കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മരണം കേരളസര്‍ക്കാര്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയില്ലെന്ന പരാതിയുമായി മകൻ രംഗത്ത്. കൊറോണ ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ച മാഹി സ്വദേശി ...

‘കൊവിഡ് ദുരിതാശ്വാസത്തിന് ഫണ്ട് സ്വരൂപിക്കുന്നതിൽ എതിർപ്പില്ല, എന്നാൽ ക്ഷേത്ര വരുമാനം വകമാറ്റിയ നടപടി ക്ഷേത്രവിരുദ്ധം‘; ഗുരുവായൂർ ദേവസ്വത്തിന്റെ നടപടിക്കെതിരെ കുമ്മനം

‘കൊവിഡ് ദുരിതാശ്വാസത്തിന് ഫണ്ട് സ്വരൂപിക്കുന്നതിൽ എതിർപ്പില്ല, എന്നാൽ ക്ഷേത്ര വരുമാനം വകമാറ്റിയ നടപടി ക്ഷേത്രവിരുദ്ധം‘; ഗുരുവായൂർ ദേവസ്വത്തിന്റെ നടപടിക്കെതിരെ കുമ്മനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രവരുമാനത്തിൽ നിന്ന് അഞ്ച് കോടി രൂപ നൽകിയ ഗുരുവായൂർ ദേവസ്വത്തിന്റെ നടപടിക്കെതിരെ മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഗുരുവായൂർ ...

ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രവാസി ഇന്ത്യാക്കാരുടെ കാര്യത്തില്‍ രാഷ്ട്രീയ പ്രചരണം നടത്തുന്ന സംസ്ഥാന സർക്കാർ  അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിന് മലയാളികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ കുറ്റകരമായ അലംഭാവമാണ് ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘കടകളെല്ലാം തുറന്നിട്ടാൽ പിന്നെ ലോക്ഡൗൺ കൊണ്ടെന്ത് പ്രയോജനം? ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത്’; ലോക്ഡൗൺ ഇളവിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

കൊവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ഡൗൺ കർശനമാക്കിയതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. . ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം ഇളവുകളോടെ നടപ്പാക്കുമ്പോൾ അടച്ചിടൽ എന്ന ആശയത്തിന്റെ ലക്ഷ്യം ...

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

കേന്ദ്രം ഇടപെട്ടു: ഇളവുകളിൽ തിരുത്തുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിൽ ഇളവുകളിൽ തിരുത്തുമായി സംസ്ഥാന സർക്കാർ. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം ...

‘മണ്ണ് മാഫിയയും മണൽ മാഫിയയും പോലെ ഡാറ്റ മാഫിയയും കേരളത്തിൽ ശക്തം, പൗരന്റെ വിവരങ്ങൾ വിദേശികൾക്ക് കൊടുത്ത സംസ്ഥാന സർക്കാർ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടണം‘; കുമ്മനം രാജശേഖരൻ

കേരളം ഡാറ്റാ മാഫിയയുടെ പിടിയിലെന്ന് മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ. ലാഭക്കൊതിയും കച്ചവടകണ്ണുമുള്ള ഡാറ്റാ മാഫിയ  കൊറോണ വ്യാധിയുടെ അടിയന്തരഘട്ടത്തിൽ സേവകരും സംരക്ഷകരുമായി കേരളത്തിലേക്ക് ഓടിയെത്തി. ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist