സിദ്ധാർത്ഥ് കേസ് ; ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ നടപടി പിൻവലിച്ച് സർക്കാർ
തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന ജെ എസ് സിദ്ധാർത്ഥ് മരണപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി റദ്ദാക്കി സർക്കാർ. സിബിഐ അന്വേഷണം വൈകിയതിന് ...