Kerala Governor Arif Mohammed Khan

പേടിപ്പിക്കാൻ നോക്കണ്ട,പോലീസ് സുരക്ഷ ആവശ്യമില്ല; കോഴിക്കോട് നഗരത്തിലിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്ത് ഗവർണർ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇറങ്ങി പൊതുജനത്തെ അഭിവാദ്യം ചെയ്ത് ഗവർണർ. സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചാണ് ഗവർണർ കോഴിക്കോട് നഗരത്തിലിറങ്ങിയത്. മിഠായി തെരുവിലൂടെ നടന്ന അദ്ദേഹം കടകളിൽ കയറി ...

ഒടുവിൽ ഗവർണർക്ക് മുൻപിൽ മുട്ടുകുത്തി കേരള പോലീസ് ; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഐപിസി 124 കൂടി ഉൾപ്പെടുത്തി

തിരുവനന്തപുരം : ഒടുവിൽ കേരള പോലീസിന് ഗവർണറുടെ സമ്മർദ്ദത്തിനു മുൻപിൽ വഴങ്ങേണ്ടിവന്നു. ഗവർണറുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയ കുറ്റപത്രത്തിൽ ഐപിസി 124 ...

കമ്മ്യൂണിസ്റ്റ് ഭരണത്തിൽ പോലീസ് എല്ലാ അതിക്രമങ്ങൾക്കും കൂട്ടുനിൽക്കുന്നു ; ഗവർണർക്കെതിരായ എസ്എഫ്ഐ ആക്രമണത്തിൽ രൂക്ഷമായി പ്രതികരിച്ച് ശശി തരൂർ

ന്യൂഡൽഹി : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാറിന് നേരെ എസ്എഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയ സംഭവത്തിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ...

എസ്എഫ്ഐയെ സംരക്ഷിച്ച് പോലീസ് എഫ്ഐആർ ; ഗവർണറുടെ വാഹനത്തിൽ തല്ലിയത് അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയില്ല

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണങ്ങളിൽ എസ്എഫ്ഐയെ സംരക്ഷിച്ച് പോലീസ് എഫ്ഐആർ. ഗവർണറെ കരിങ്കൊടി കാണിച്ചു , ഗതാഗതം തടസ്സപ്പെടുത്തി ...

‘ഗവര്‍ണര്‍ക്ക് കീഴടങ്ങിയത് ശരിയായില്ല’: കാനം രാജേന്ദ്രന്‍

ഗവര്‍ണര്‍ക്ക് വഴങ്ങിയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നയപ്രഖ്യാപനം ഗവര്‍ണറുടെ ഭരണഘടന ബാധ്യത ആണെന്നിരിക്കെ അദ്ദേഹത്തിന് മുന്നില്‍ കീഴടങ്ങേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ല. ...

‘പെണ്‍കുട്ടികള്‍ ധൈര്യശാലികളാവണം. ജീവനൊടുക്കുകയല്ല, പോരാടുകയാണ് വേണ്ടത്’: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. മോഫിയയുടെ മരണം ഹൃദയഭേദകമാണെന്നും സ്ത്രീധന പീഡനങ്ങള്‍ മരണങ്ങള്‍ ...

‘മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം’ ; ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: അണക്കെട്ട് പഴയതാണ്, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും, പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു. ...

മരണാനന്തര അവയവദാനത്തിനു സമ്മതപത്രം നൽകി ഗവർണർ

തിരുവനന്തപുരം: ലോക അവയവദാന ദിനത്തിൽ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടുനൽകി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന ...

കേരളത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണം ; ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് വി മുരളീധരന്‍

തിരുവനന്തപുരം: ഉപവാസമനുഷ്ഠിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപെട്ടാണ് ഗവർണർ ഉപവാസമനുഷ്ഠിക്കുന്നത്. ഇന്ത്യന്‍ ഭരണചരിത്രത്തിലെ ...

കൊവിഡ് മുക്തനായി; കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ആശുപത്രി വിട്ടു

തിരുവനന്തപുരം: കൊവിഡ് മുക്തനായതിനെ തുടർന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ആശുപത്രി വിട്ടു. ഈ മാസം ഏഴാം തീയതിയാണ് ഗവർണ്ണർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഒൻപതാം ...

സെക്രട്ടറിയേറ്റിലെ തീപിടുത്തം; ഗവർണ്ണർ ഇടപെടുന്നു, പരാതികൾ പരിഗണിക്കാൻ മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ ഫയലുകൾ കത്തി നശിച്ച സംഭവത്തിൽ ഇടപെട്ട് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ...

‘പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് നെഹ്രുവും ഗാന്ധിജിയും നൽകിയ വാഗ്ദാനമാണ് പൗരത്വം, ഇന്നത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ രഹസ്യ അജണ്ട‘; പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെതിരെ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കോൺഗ്രസ്സിന്റെ നിലപാടിനെതിരെ വിമർശനവുമായി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്രുവും നൽകിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist