പകർച്ചവ്യാധികൾ വ്യാപിക്കുന്നു ; കേരളത്തിലെ മൂന്ന് ജില്ലകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം : കേരളത്തിൽ പലയിടത്തും വലിയ രീതിയിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്നതായി റിപ്പോർട്ട്. മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളാണ് പ്രത്യേക ...



























