അതിനാദ്യം ‘കേരളം’ ഇന്ത്യയുടെ അയൽ രാജ്യമല്ല എന്ന ബോധം വേണം…! കേരള ബദൽ കാരണം നാറിപ്പുകയുന്ന കൊച്ചിയിൽ നിന്നും ഒരു വീട്ടമ്മ ചോദിക്കുന്നു
കൊച്ചി ബ്പഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടുത്തം നഗരത്തെയാകെ മലിനമാക്കിയിരിക്കുകയാണ്. ഒരാഴ്ചയിലേറെയായി സർക്കാരിനോ ബന്ധപ്പെട്ട ഉന്നതർക്കോ ഇത് അണയ്ക്കാൻ സാധിച്ചിട്ടില്ല. വിഷപ്പുകയും അതിന്റെ ആഘാതവും മൂലം ജനങ്ങൾക്ക് ഇന്ന് ...



























