kpcc

വിഴിഞ്ഞം പദ്ധതിയില്‍ ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ല : സുധീരന്‍

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍. ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും കെപിസിസക്കു ലഭിച്ചിട്ടില്ല. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ...

സിപിഐയുടെ മുന്നണി പ്രവേശനം ചര്‍ച്ചയായിട്ടില്ല : സുധീരന്‍

സിപിഐയുടെ യുഡിഎഫ് പ്രവേശനം ചര്‍ച്ചയായിട്ടില്ല എന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍.യുഡിഎഫിലോ ഇടതു നേതാക്കളുമായോ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണിയില്‍ ചേരാന്‍ ...

ടി സിദ്ദിഖിനെതിരായ പരാതി അന്വേഷിക്കാന്‍ കെപിസിസിയുടെ മൂന്നംഗ സമിതി

കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചു. കെപിസിസി വൈസ് പ്രസിഡണ്ട് ഭാരതീപുരം ശശി അധ്യക്ഷനായ സമിതിക്കാണ് അന്വേഷണ ചുമതല. ആദ്യഭാര്യയെ അപായപ്പെടുത്താന്‍ ...

അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ശരിയല്ലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം : അന്വേഷണം നടക്കുന്ന കേസുകളിലെ വിവരങ്ങള്‍ ചോരുന്നത് ശരിയല്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍. ഇത്തരത്തില്‍ പുറത്തു വരുന്ന വിവരങ്ങളെല്ലാം ശരിയാണോ എന്ന് അറിയാനാകില്ല. ബാര്‍ക്കോഴ ...

കോണ്‍ഗ്രസിലെ തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം: ഇനി ഒറ്റക്കെട്ടെന്ന് നേതാക്കള്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. യു.ഡി.എഫ് യോഗത്തി്‌ന് മുന്നോടിയായി ചേര്‍ന്ന നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു പ്രതികരണം. പരിഹരിക്കാന്‍ ...

യുഡിഎഫിന്റെ മേഖലാ ജാഥകള്‍ മാറ്റില്ല

തിരുവനന്തപുരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായ നിലയ്ക്ക് യുഡിഎഫിന്റെ മേഖലാ ജാഥകള്‍ മാറ്റി വയ്‌ക്കേണ്ട എന്ന് നേതാക്കള്‍ക്കിടയില്‍ തീരുമാനം. മുന്നണിയില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമായ സാഹചര്യത്തില്‍ ജാഥകള്‍ മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി ...

നേതാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് സുധീരന്റെ താക്കിത്

ഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ നടക്കുന്ന വാക്‌പോരില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ താക്കിത്. നേതാക്കള്‍ പരസ്യപ്രസ്താവനയില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും വിവാദങ്ങളുണ്ടാക്കരുതെന്നും സുധീരന്‍ പറഞ്ഞു. അഭിപ്രായ ...

സംസ്ഥാന സര്‍ക്കാരിനെതിരെ സുധീരനും ചെന്നിത്തലയും

തിരുവനന്തപുരം : കെപിസിസി യോഗത്തില്‍ വിമര്‍ശനം. കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരനാണ് വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാര്‍ ശരിയായ ദിശയിലല്ല പോകുന്നതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. ഇങ്ങനെ പോയാല്‍ യുഡിഎഫ് ...

യുഡിഎഫ് മേഖലാ ജാഥകള്‍ മാറ്റിവെയ്ക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍

തിരുവനന്തപുരം:യുഡിഎഫ് മേഖലാ ജാഥകള്‍ മാറ്റിവയ്ക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ അറിയിച്ചു. ഇന്നു നടന്ന കെപിസിസി നിര്‍വാഹകയോഗത്തിലാണ് തീരുമാനം. ബാര്‍കോഴ അന്വേഷണം നീണ്ടുപോകുന്ന സാഹചര്യത്തില്‍ 19 മുതല്‍ 25 ...

വി.എം രാധാകൃഷ്ണനൊപ്പം ഉല്ലാസയാത്ര നടത്തിയ പാലക്കാട് ഡിസിസി സെക്രട്ടറിയ്‌ക്കെതിരെ നടപടി ഉണ്ടായേക്കും

പാലക്കാട്: എം രാധാകൃഷ്ണനൊപ്പം ഉല്ലാസയാത്ര നടത്തിയ പാലക്കാട് ഡിസിസി സെക്രട്ടറിയ്‌ക്കെതിരെ നടപടി ഉണ്ടായേക്കും. സംഭവത്തില്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ഡിസിസി സെക്രട്ടറിയ്ക്ക് കെപിസിസി നിര്‍ദ്ദേശം നല്‍കി. ...

ജോര്‍ജ് -മാണി വിഷയത്തില്‍ കെപിസിസി ഇടപെടില്ല:വി.എം സുധീരന്‍

കോട്ടയം: ധനമന്ത്രി കെ.എം മാണിയും ,ചീഫ് വിപ്പ് പി.സി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തില്‍ കെ.പി.സി.സി ഇടപെടില്ലെന്ന് അധ്യക്ഷന്‍ വി.എം സുധീരന്‍. മാണിയുടെയും ജോര്‍ജിന്റെയും നിലപാട് അറിഞ്ഞശേഷമായിരിക്കും നടപടി. ...

കെസി അബുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം:കെപിസിസി പ്രസിഡണ്ടിന്റെ താക്കിതിനെ തുടര്‍ന്ന് കെസി അബു പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞു

തിരുവനന്തപുരം:ഇടത് പക്ഷ വനിത എംഎല്‍എമാര്‍ക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെസി അബു നടത്തിയ പരാമര്‍ശത്തിനതെിരെ വ്യാപക പ്രതിഷേധം. നിയമസഭയില്‍ ഷിബു ബേബി ജോണ്‍ തടഞ്ഞത് ബിജി മോള്‍ ...

മാണി കോഴ വാങ്ങിയിട്ടില്ലെന്ന് ജനം വിശ്വസിക്കുന്നില്ല, കെ.എം മാണിക്ക് കെപിസിസി യോഗത്തില്‍ വിമര്‍ശനം

തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ ധനമന്ത്രി കെ എം മാണിക്ക് വിമര്‍ശനം. മാണി കോഴവാങ്ങിയിട്ടില്ലെന്ന് ജനം വിശ്വസിക്കുന്നില്ലെന്നും ,മാണിയുടെ പേരില്‍ പാര്‍ട്ടിക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്നും  തുറന്നടിച്ചു കോട്ടയം ഡിസിസി പ്രസിഡന്റ് ...

വിഎസിന്റെ കത്ത് രാഷ്ട്രീയ ആയുധമാക്കി കെപിസിസി ,ടിപി വധക്കേസിലെ ഗൂഢാലോചനകള്‍ പുറത്ത് കൊണ്ടുവരണം

തിരുവനന്തപുരം : കേന്ദ്രനേതൃത്വത്തിന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ അയച്ച കത്ത് ആയുധമാക്കിക്കൊണ്ട് കെപിസിസി രംഗത്ത് .ടിപി ചന്ദ്രശേഖരന്‍ വധക്കേസസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം വേണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ...

കെപിസിസി വക്താവ് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം: കെപിസിസി വക്താവ് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചു.യു.ഡി.എഫ് യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചത്. ഫെബ്രുവരി 15വരെ അവധിയില്‍ പ്രവേശിക്കുകയാണെന്ന് വ്യക്തമാക്കി ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist