ksrtc

ഇലക്ട്രിക് ബസ്സിൽ വമ്പൻ പ്ലാനുകളാണ് ഉള്ളതെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ; 20 ബസുകൾ കൂടി ഉടൻ വാങ്ങും

തിരുവനന്തപുരം : ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാട് വെളിപ്പെടുത്തി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഇലക്ട്രിക് ബസുകളെ കുറിച്ചുള്ള ...

റോബിൻ ബസിന് പകരം കൊണ്ടുവന്ന കെഎസ്ആർടിസിയിൽ നിന്നും തീയും പുകയും; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാലക്കാട്: റോബിൻ ബസിന് പകരമായി കൊണ്ടുവന്ന കെഎസ്ആർടിസി ബസിൽ തീ പിടിത്തം. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു തീപിടിത്തം ഉണ്ടായത്. ബസ് ജീവനക്കാരും നാട്ടുകാരും ...

അരമണിക്കൂറോളം കെഎസ്ആർടിസി ബസ് ഓണാക്കി നിർത്തിയിട്ടു; ഇന്ധനം പാഴാക്കിയ ഡ്രൈവറെ പിരിച്ചുവിട്ടു,രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: അനാവശ്യമായി കെഎസ്ആർടിസി ബസ് സ്റ്റാർട്ട് ചെയ്ത് ഇന്ധനം പാഴാക്കുകയും ഇതിനെ കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ നടപടി. ബസിലെ താത്കാലിക ഡ്രൈവറെ ...

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു;വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പത്തനംതിട്ട: പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. വൻ ദുരന്തമായിരുന്നു തലനാരിഴയ്ക്ക് ഒഴിവായത്. ഹിൽവ്യൂവിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരികയായിരുന്നു. ...

മുങ്ങുന്ന കപ്പലിൽ സാമ്പത്തിക തട്ടിപ്പ്; കെഎസ്ആർടിസിയിൽ അഴിമതി നടത്തിയ സിഐടിയു സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി

തിരുവനന്തപുരം:കെഎസ്ആർടിസിയിൽ സാമ്പത്തിക തിരിമറി നടത്തിയ സിഐ.ടി.യു സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി. എറണാകുളം പെരുമ്പാവൂർ ഡിപ്പോയിലെ സ്‌പെഷ്യൽ അസിസ്റ്റന്റ് സജിത്ത് കുമാർ ടി എസിനെ സസ്‌പെൻഡ് ചെയ്തു. വിജിലൻസ് ...

മകരവിളക്ക് പ്രമാണിച്ച് 800 കെഎസ്ആർടിസി ബസുകൾ കൂടി സർവീസിനിറങ്ങും ; നിലക്കൽ-പമ്പ യാത്രയ്ക്കായി പുതിയ പരിഷ്കരണങ്ങൾ നടത്തുമെന്നും കെ ബി ഗണേഷ് കുമാർ

പത്തനംതിട്ട : മകരവിളക്ക് പ്രമാണിച്ച് 800 കെഎസ്ആർടിസി ബസുകൾ സംസ്ഥാനത്തുടനീളം സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നിലയ്ക്കലിൽ ബസുകളിൽ കയറുന്നതിനായി ...

കെഎസ്ആർടിസി പമ്പുകൾ അടയ്ക്കില്ല; പുതുവർഷം ആഘോഷിക്കാനിറങ്ങുന്നവർക്ക് ആശ്വാസം; ഈ സ്ഥലങ്ങളിൽ കെഎസ്ആർടിസി യാത്രാഫ്യുവൽസ് 24 മണിക്കൂറും പ്രവർത്തിക്കും

കൊച്ചി: ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ന് രാത്രി എട്ട് മുതൽ പുതുവർഷത്തിൽ രാവിലെ ആറ് മണി വരെ പെട്രോൾ പമ്പുകൾ അടച്ചിടാനുളള തീരുമാനത്തിൽ കെഎസ്ആർടിസി പെട്രോൾ പമ്പുകൾ ...

കെഎസ്ആർടിസി ഡ്രൈവർക്ക് സ്വകാര്യ സ്‌കൂൾ ബസിൽ ഡ്യൂട്ടി,പണാപഹരണം; രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാർക്കും വിവിധ കുറ്റങ്ങളിലായി സസസ്‌പെൻഷൻ

തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയ രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ. പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവറായ എ യു ...

കെഎസ്ആർടിസി ശരിക്കും ആരുടേത്?; കർണാടക-കേരള തർക്കം; നിർണായക വിധി

ചെന്നൈ: സർക്കാർ ബസുകളിലെ കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് കർണാടകത്തിനും ഉപയോഗിക്കാമെന്ന വിധിയുമായി മദ്രാസ് ഹൈക്കോടതി. പേര് ഉപയോഗിക്കാനുള്ള അവകാശം കേരളത്തിന് മാത്രം നൽകിയ ട്രേഡ് മാർക്ക് രജിസ്റ്ററി ...

നവംബറിലെ വരുമാനം 300 കോടിയോളമെന്ന് പ്രചരണം; ഞങ്ങളറിഞ്ഞില്ലെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം; കെഎസ്ആർടിസിയുടെ നവംബർ മാസത്തിലെ വരുമാനം പെരുപ്പിച്ച് കാണിച്ച് പ്രചരണം നടത്തുന്നതായി വകുപ്പ്. കഴിഞ്ഞ മാസത്തിലെ വരുമാനം 308 കോടിയെന്ന പ്രചരണം തെറ്റാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ശബരിമല ...

നാണക്കേട്; സ്വന്തമായി പുതിയ ബസില്ല, കെഎസ്ആർടിസിക്കായി ഓടാൻ അഞ്ച് സ്വകാര്യ കമ്പനികൾ; പകരം നൽകുന്നത് ഇത്

തിരുവനന്തപുരം: അന്തസ്സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സി.ക്കു വാടക നൽകി ബസ് ഓടിക്കാൻ അഞ്ച് സ്വകാര്യ ബസ് നടത്തിപ്പുകാർ സന്നദ്ധത അറിയിച്ചു. ഇതിന് പകരമാ.ി സംസ്ഥാനത്തെ റോഡ് നികുതി ഒഴിവാക്കാനും ...

ക്രിസ്മസും പുതുവത്സരവും കെഎസ്ആർടിസിയോടൊപ്പം ആഘോഷിക്കാം ; അവധിക്കാലത്തിനായി പ്രത്യേക ബജറ്റ് ടൂറിസം പദ്ധതികൾ

തിരുവനന്തപുരം : ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി പുതിയ ബജറ്റ് ടൂറിസം പദ്ധതികൾ തയ്യാറാക്കി കെഎസ്ആർടിസി. ജിംഗിൾ ബെൽസ് എന്ന് പേര് നൽകിയിരിക്കുന്ന ഈ ടൂറിസം പദ്ധതികൾ വഴി ...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

എറണാകുളം: യുവതിയെ പീഡിപ്പിച്ച കേസിൽ കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. റാന്നി സ്വദേശി സുരേഷ് (42) ആണ് അറസ്റ്റിലായത്. യുവതി നൽകിയ പരാതിയിലാണ് നടപടി. 22 കാരിയാണ് പരാതിക്കാരി. ...

കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചുകയറി ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം. തിരുവനന്തപുരം അരുവിക്കരയിലാണ് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികരായ 2 യുവാക്കൾ ...

സ്വിഫ്റ്റ് ബസിന്റെ യാത്ര തടസ്സപ്പെടുത്തി സിപിഎം നേതാവ്; ഡ്രൈവർക്ക് നേരെ മർദ്ദനം

അമ്പലപ്പുഴ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര സിപിഎം പ്രാദേശിക നേതാവ് തടസ്സപ്പെടുത്തിയതായി പരാതി. ചോദ്യം ചെയ്ത ബസ് ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്. അമ്പലപ്പുഴ ഏരിയ ...

നവകേരള ബസിന് വഴിയൊരുക്കാനായി സ്‌കൂൾമതിൽ തവിടുപൊടിയാക്കി,അഴുക്കുചാലും മണ്ണിട്ട് നികത്തി,അകമ്പടിയായി കെഎസ്ആർടിസിയുടെ കാലി എസി വോൾവോ; കേരളത്തിൽ ജനാധിപത്യം തന്നെയാണോയെന്ന് വിമർശനം

കോഴിക്കോട്; ചെലവ് കുറയ്ക്കാനെന്ന വ്യാജേന നവകേരള സദസ് ധൂർത്തിനായി എത്തിച്ച ബസ് വീണ്ടും വിവാദത്തിൽ. ബസിനു വേദിക്കരികിലെത്താൻ സ്‌കൂളിന്റെ മതിൽ പൊളിച്ചു. തിരൂർ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന്റെ ...

ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലി തർക്കം; നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ തമ്മിലടിച്ച് വിദ്യാർത്ഥിനികൾ; പോലീസ് അന്വേഷണം

തിരുവനന്തപുരം : നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞയടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ട് സ്‌കൂൾവിട്ട് വീടുകളിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. ...

ഓടുന്ന ബസിൽ നിന്ന് ജനൽചില്ല് പൊട്ടിച്ച് യാത്രക്കാരൻ പുറത്തേക്ക് ചാടി; പരിക്ക്; നാട്ടുകാർ പിടിച്ച് പോലീസിൽ ​കൈമാറി

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഓടുന്ന ബസിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിയാണ് ബസിൽ നിന്നും പുറത്തേക്ക് ചാടിയത്. ബസിന്റെ ​ഗ്ലാസ് പൊട്ടിച്ചാണ് ...

‘ശബരിമല ഭക്തരെ കെ എസ് ആർ ടി സി കൊള്ളയടിക്കുന്നു‘: റോബിൻ ബസിന്റെ അടുത്ത ലക്ഷ്യം പമ്പ സർവീസെന്ന് സൂചന നൽകി ബേബി ഗിരീഷ്

പത്തനംതിട്ട: ഓൾ ഇന്ത്യ പെർമിറ്റിൻ്റെ ബലത്തിൽ പമ്പ സർവീസ് ലക്ഷ്യമിട്ട് റോബിൻ ബസ് ഉടമ ബേബി ഗിരീഷ്. തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് ...

ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടി; കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചുതകർത്തു; അ‌ക്രമം നടത്തിയത് പൊൻകുന്നം സ്വദേശികളായ സ്ത്രീകൾ

കോട്ടയം: ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയതിന് കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തതായി പരാതി. കാറിൽ എത്തിയ പൊൻകുന്നം സ്വദേശികളായ സ്ത്രീകളാണ് അ‌ക്രമം നടത്തിയത്. ...

Page 6 of 13 1 5 6 7 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist