പേനകൊണ്ട് മുഖത്ത് കുത്തി; കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ പരാതിയുമായി പ്ലസ്ടു വിദ്യാർത്ഥി
എറണാകുളം; പെരുമ്പാവൂരിൽ കെഎസ്ആർടിസി കണ്ടക്ടർ പേന കൊണ്ട് മുഖത്ത് കുത്തിയെന്ന പരാതിയുമായി പ്ലസ് ടു വിദ്യാർത്ഥി. പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്തിനാണ് കണ്ടക്ടറുടെ ആക്രമണത്തിൽ പരിക്കേറ്റത്. ...