land

ഗുര്‍മീത് സിങ്ങിന് വയനാട്ടിലും ഭൂമി, കെട്ടിടം നിര്‍മ്മിക്കാന്‍ സിപിഎം അനുമതി നല്‍കിയത് ഒറ്റ ദിവസം കൊണ്ട്

  കല്‍പ്പറ്റ: ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് രാം റഹീം സിങ്ങിന് വയനാട്ടില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സിപിഎം ഭരണത്തിലുള്ള പഞ്ചായത്ത് ...

കായല്‍ കയ്യേറ്റം, തോമസ് ചാണ്ടിയുടെ ലേക് പാലസിലേക്ക് ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ച്

കായല്‍ കയ്യേറ്റം, തോമസ് ചാണ്ടിയുടെ ലേക് പാലസിലേക്ക് ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ച്

ആലപ്പുഴ: ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിനും സ്വത്തു വിവരം മറച്ചു വെച്ചതിനുമെതിരെ പ്രതിഷേധ മാര്‍ച്ചുമായി ബി.ജെ.പി. മാര്‍ച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം ...

സിപിഐ നേതാവിന്റെ സ്ഥലം കയ്യേറി സിപിഎമ്മുകാര്‍ റോഡ് വെട്ടിയതായി ആരോപണം: ഭാര്യ പൊലീസില്‍ പരാതി നല്‍കി

സിപിഐ നേതാവിന്റെ സ്ഥലം കയ്യേറി സിപിഎമ്മുകാര്‍ റോഡ് വെട്ടിയതായി ആരോപണം: ഭാര്യ പൊലീസില്‍ പരാതി നല്‍കി

കണ്ണൂര്‍: സിപിഐ നേതാവിന്റെ സ്ഥലവും വീടും കയ്യേറി സിപിഎമ്മുകാര്‍ റോഡു നിര്‍മ്മിച്ചതായി ആരോപണം. സിപിഐ നേതാവും അഴീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ പന്നേന്‍ നാരായണന്റെ സ്ഥലത്താണ് ...

നടന്‍ ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് സര്‍വേ വിഭാഗം

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കണ്ടെത്തി. 30 വര്‍ഷത്തെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ചു ഇന്നു റിപ്പോര്‍ട്ട് ...

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകള്‍, രേഖകളുടെ ഡിജിറ്റലൈസേഷന്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകള്‍, രേഖകളുടെ ഡിജിറ്റലൈസേഷന്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. വസ്തു സംബന്ധമായ രേഖകളുടെ ഡിജിറ്റലൈസേഷന്‍ ഓഗസ്റ്റ് 14ന് മുമ്പു പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ...

തര്‍ക്ക പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനവുമായി ലോ അക്കാദമി, നടപടി ഭൂമി സര്‍ക്കാരിന്‍റേതോ മാനേജ്മെന്‍റിന്‍റേതോ എന്ന് അന്വേഷണം നടക്കുന്നതിനിടെ 

  തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിന്‍റെ കയ്യിലുള്ള തര്‍ക്കഭൂമിയില്‍ വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മാനേജ്മെന്റിന്റെ തീരുമാനം. ലോ അക്കാദമി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാരിന്റേതാണോ മാനേജ്മെന്റിന്റേതാണോയെന്ന ...

പാലക്കാട് പുറമ്പോക്ക് ഭൂമി കയ്യേറി പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കാന്‍ സിപിഐഎം ശ്രമം

പാലക്കാട്: പാലക്കാട് സിപിഐഎം നേതൃത്വത്തില്‍ ഭൂമി കയ്യേറി ഓഫീസ് നിര്‍മ്മിക്കാന്‍ ശ്രമം. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമി കയ്യേറിയാണ് സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കുന്നത്. കയ്യേറ്റങ്ങള്‍ക്കും ...

റവന്യു സംഘത്തിന്‍റെ നടപടി വീണ്ടും; ശാന്തന്‍പാറയിലെ അനധികൃത റോഡ് നിര്‍മ്മാണം തടഞ്ഞു; ലോറിയും മണ്ണുമാന്തിയും പിടിച്ചെടുത്തു 

ഇടുക്കി:  ഇടുക്കിയില്‍ റവന്യു സംഘം വീണ്ടും ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. ശാന്തന്‍പാറയിലെ ഏലപ്പാട്ട ഭൂമിയില്‍ അനധികൃത റോഡ് നിര്‍മ്മാണം റവന്യു വിഭാഗം തടഞ്ഞു. ലോറിയും മണ്ണുമാന്തിയും പിടിച്ചെടുത്തു. ...

കുരിശു പൊളിച്ചതിനെ പറ്റി വിമര്‍ശിച്ച മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയാക്കി-വീഡിയോ

കുരിശു പൊളിച്ചതിനെ പറ്റി വിമര്‍ശിച്ച മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയാക്കി-വീഡിയോ

തിരുവനന്തപുരം: പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച വിഷയത്തില്‍ ആകെ കലിപ്പിലിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിയമസഭയില്‍ ഒരു അബദ്ധം പറ്റി. എല്ലാവരെയും ചിരിപ്പിക്കുന്ന ഒരു അബദ്ധം. പാപ്പാത്തിച്ചോലയിലെ ...

‘സര്‍ക്കാരിനോട് ചോദിക്കാതെ എന്തിന് കുരിശില്‍ കൈവെച്ചു? ‘ മൂന്നാറില്‍ കുരിശ് പൊളിച്ച ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ക്കും മുഖ്യമന്ത്രിയുടെ പരസ്യശാസന

തിരുവനന്തപുരം: മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശും കെട്ടിടങ്ങളും പൊളിച്ചുമാറ്റിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും ...

നിയമവിരുദ്ധമായി ഹരിയാനയില്‍ ഭൂമി സ്വന്തമാക്കി?; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുലിനേയും  ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

നിയമവിരുദ്ധമായി ഹരിയാനയില്‍ ഭൂമി സ്വന്തമാക്കി?; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുലിനേയും ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഹരിയാനയിലെ ഭൂമി സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ. ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ...

ഇടുക്കിയില്‍ സിപിഎം നേതാവ് മുക്ത്യാര്‍ ഉപയോഗിച്ച് ആദിവാസികളില്‍ നിന്ന് ഭൂമി തട്ടിയെടുത്തതായി ആരോപണം

ഇടുക്കിയില്‍ സിപിഎം നേതാവ് മുക്ത്യാര്‍ ഉപയോഗിച്ച് ആദിവാസികളില്‍ നിന്ന് ഭൂമി തട്ടിയെടുത്തതായി ആരോപണം

ഇടുക്കി: ഇടുക്കിയില്‍ സിപിഎം നേതാവ് മുക്ത്യാര്‍ ഉപയോഗിച്ച് ആദിവാസികളില്‍ നിന്ന് ഭൂമി തട്ടിയെടുത്തതായി ആരോപണം. സിപിഎം നേതാവായ ജോണ്‍ ജേക്കബ് നേതൃത്വം നല്‍കുന്ന പെരുമ്പാവൂര്‍ ആസ്ഥാനമായ റോയല്‍ ...

ലോ അക്കാദമി ഭൂമി തിരിച്ചെടുക്കാന്‍ കലക്ടര്‍ക്കു മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശം

തിരുവനന്തപുരം: ലോ അക്കാദമി കോളജ് വളപ്പില്‍ വാണിജ്യാവശ്യം മുന്‍നിര്‍ത്തി റസ്റ്റോറന്റും സഹകരണ ബാങ്ക് ശാഖയും പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇവ ഒഴിപ്പിച്ച് ഈ സ്ഥലം തിരിച്ചെടുക്കാന്‍ കലക്ടര്‍ക്കു മന്ത്രി ...

ഭൂമി തിരിച്ചു പിടിക്കണം, ലോ അക്കാദമിക്ക് തിരിച്ചടിയായി റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ലോ അക്കാദമിക്ക് കനത്ത തിരിച്ചടിയായി സംസ്ഥാന റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ലോ അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ച് പിടിക്കണണമെന്നാവശ്യപ്പെട്ട് സംസ്ഥാന റവന്യു സെക്രട്ടറി റിപ്പോര്‍ട്ട് ...

ലോ അക്കാദമി ഭൂമിയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു; നടപടി വി എസ് അച്ച്യുതാന്ദന്റെ കത്തിന്റെ അടിസ്ഥാനത്തില്‍

ലോ അക്കാദമി ഭൂമിയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു; നടപടി വി എസ് അച്ച്യുതാന്ദന്റെ കത്തിന്റെ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: ലോ അക്കാദമി കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമിയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ച്യുതാന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ...

പി ഗോവിന്ദപ്പിള്ളയുടെ ബന്ധുവിന് നിലം നികത്തുന്നതിന് സിപിഎം പിന്തുണ

കൊച്ചി: മൂവാറ്റുപുഴയിലെ രായമംഗലം പുല്ലുവഴിയില്‍ പി ഗോവിന്ദപ്പിള്ളയുടെ സഹോദര പുത്രന്റെ നിലം നികത്തലിന് സിപിഎം പിന്തുണക്കുന്നതായി ആരോപണം. സിപിഎം സൈദ്ധാന്തികന്‍ പി ഗോവിന്ദപ്പിള്ളയുടേയും മുന്‍ മുഖ്യമന്ത്രിയും സിപിഐ ...

നിലമ്പൂര്‍ ഭൂമി കൈയേറ്റം ചെയ്ത സംഭവം; അന്വേഷണം നടത്തുമെന്ന് വനവകുപ്പ് മന്ത്രി കെ.രാജു

നിലമ്പൂര്‍ ഭൂമി കൈയേറ്റം ചെയ്ത സംഭവം; അന്വേഷണം നടത്തുമെന്ന് വനവകുപ്പ് മന്ത്രി കെ.രാജു

നിലമ്പൂര്‍: നിലമ്പൂര്‍ ഭൂമി കൈയേറ്റത്തില്‍ അന്വേഷണം നടത്തുമെന്ന് വനവകുപ്പ്. നിലമ്പൂര്‍ വനമേഖലയിലെ ഭൂമി കൈയേറ്റം ചെയ്ത സംഭവത്തില്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയതായി വനംവകുപ്പു മന്ത്രി കെ.രാജു പറഞ്ഞു. ...

ബിലീവേഴ്‌സ് ചര്‍ച്ച് അനധികൃതമായി നികത്തിയ ഭൂമി പുനസ്ഥാപിക്കാന്‍ ഉത്തരവ്

ബിലീവേഴ്‌സ് ചര്‍ച്ച് അനധികൃതമായി നികത്തിയ ഭൂമി പുനസ്ഥാപിക്കാന്‍ ഉത്തരവ്

പത്തനംതിട്ട: ബിലീവേഴ്‌സ് ചര്‍ച്ച് അനധികൃതമായി നികത്തിയ ഭൂമി പുനസ്ഥാപിക്കാന്‍ ഉത്തരവ്. അഞ്ച് ഏക്കറോളം വയലും തോടും പുനസ്ഥാപിക്കാനാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. തിരുവല്ല കുറ്റിപ്പുഴയില്‍ നികത്തിയ ...

ഭൂപരിഷ്‌കരണത്തില്‍ സര്‍ക്കാരിന് തിരിച്ചടി

ഭൂപരിഷ്‌കരണത്തില്‍ സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: ഭൂപരിഷ്‌കരണ നിയമഭേദഗതിയില്‍ സര്‍ക്കാരിന് തിരിച്ചടി. മിച്ചഭൂമി കച്ചവടത്തിന് അനൂകൂലമായ ഭേദഗതി ഹൈക്കോടതി ഭാഗികമായി തള്ളി. ഭൂഉടമ ബന്ധുകള്‍ക്ക് നല്‍കിയ ഭമിക്ക് ഇളവ് നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.സ്വാകാര്യ ...

പിന്‍വലിച്ച ഭുമി പതിവു ചട്ടം ഭേദഗതി ചെയ്യാന്‍ ആവശ്യമുന്നയിച്ചത് കെഎം മാണി

പിന്‍വലിച്ച ഭുമി പതിവു ചട്ടം ഭേദഗതി ചെയ്യാന്‍ ആവശ്യമുന്നയിച്ചത് കെഎം മാണി

  തിരുവനന്തപുരം:പിന്‍വലിച്ച ഭുമി പതിവു ചട്ടം ഭേദഗതി ചെയ്യാന്‍ ആവശ്യമുന്നയിച്ചത് കെഎം മാണിയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. നാലേക്കര്‍ വരെ സ്ഥലത്തിന് പട്ടയം ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist