ldf

കുര്‍ബാന മധ്യേ പള്ളിയിലെത്തിയ ശിവന്‍കുട്ടിയുടേയും, വിജയകുമാറിന്റെയും വോട്ടുപിടുത്തം വിവാദമാക്കി പ്രചരണം

കുര്‍ബാന മധ്യേ പള്ളിയിലെത്തിയ ശിവന്‍കുട്ടിയുടേയും, വിജയകുമാറിന്റെയും വോട്ടുപിടുത്തം വിവാദമാക്കി പ്രചരണം

വിശ്വാസികള്‍ക്ക് മുന്നില്‍ കൈകൂപ്പി സഭ വിമര്‍ശനത്തില്‍ മുന്നില്‍ നില്‍ക്കുന്ന വി ശിവന്‍കുട്ടി എംഎല്‍എയും, ഇടത് സ്ഥാനാര്‍ത്ഥി എം വിജയകുമാറും പള്ളിയിലെത്തിയത് വിശ്വാസികള്‍ക്ക് കൗതുകമായി. അരവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ...

സിപിഎം വിട്ടെത്തിയ നേതാക്കളെ അണിനിരത്തി അരുവിക്കരയില്‍ ബിജെപി തന്ത്രം: കേന്ദ്ര നേതാക്കളും പ്രചരണത്തിനെത്തും

സിപിഎം വിട്ടെത്തിയ നേതാക്കളെ അണിനിരത്തി അരുവിക്കരയില്‍ ബിജെപി തന്ത്രം: കേന്ദ്ര നേതാക്കളും പ്രചരണത്തിനെത്തും

അരുവിക്കര: ഇടതുനേതാക്കളെ പാര്‍ട്ടിക്കൊപ്പം അണിനിരത്താനും ബിജെപി ശ്രമം തുടങ്ങി. സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും ഉഴമലയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഉഴമലയ്ക്കല്‍ ജയകുമാറിനെയാണു ബിജെപി രംഗത്തിറക്കിയത്. തിരഞ്ഞെടുപ്പു ...

അരുവിക്കരയില്‍ മുന്നണികളുടെ ഉറക്കം കളഞ്ഞ് എസ്എന്‍ഡിപി:എന്‍എസ്എസ്-എസ്എന്‍ഡിപി വോട്ടില്‍ താമര വിരിയിക്കാന്‍ ബിജെപി

ജാതി മത സാമുദായിക വോട്ടുകള്‍ ഗതി നിര്‍ണയിക്കുന്ന അരുവിക്കരയില്‍ മുന്നണികളുടെ ഉറക്കം കളയുകയാണ് എസ്എന്‍ഡിപി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മനസ്സിലിരുപ്പ് എന്താണെന്ന് അറിയാന്‍ ...

വിഴിഞ്ഞത്തില്‍ കുരുക്കിലായി സിപിഎം: പദ്ധതിയ്ക്ക് എതിരല്ലെന്ന നിലപാടിലേക്ക് മയപ്പെടുന്നു

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സര്‍വ്വകക്ഷിയോഗത്തില്‍ പദ്ധതിയ്ക്ക് തങ്ങള്‍ എതിരല്ലെന്ന നിലപാട് അറിയിക്കാന്‍ സിപിഎം. സിപിഎം വിഴിഞ്ഞത്തെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പദ്ധതിയ്ക്ക് എതിരല്ലെന്ന ...

വിഎസിനെ ക്ഷണിച്ചില്ലെന്നത് മാധ്യമസൃഷ്ടിയെന്ന് കോടിയേരി

പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദനെ എല്‍ഡിഎഫ് കണ്‍വെന്‍ഷനു ക്ഷണിച്ചിട്ടില്ല എന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്‍വെന്‍ഷനിലേയ്ക്ക് പാര്‍ട്ടി സെക്രട്ടറിമാരെ മാത്രമാണ് ...

അരുവിക്കര മണ്ഡലം കണ്‍വെന്‍ഷനില്‍ വിഎസ് ഇല്ല

അരുവിക്കര മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ട നേതാക്കളുടെ പട്ടികയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്റെ പേരില്ല. ജൂണ്‍ മൂന്നിന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ...

എല്‍ഡിഎഫിലേക്ക് ഇനിയില്ലെന്ന് ടി.ജെ ചന്ദ്രചൂഡന്‍

എല്‍ഡിഎഫിലേക്ക് ഇനിയില്ലെന്ന് ടി.ജെ ചന്ദ്രചൂഡന്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശിഥിലമാക്കിയത് പിണറായി വിജയനാണെന്ന് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്‍. പിണറായി വിജയന്‍ നേതൃത്വം നല്‍കിയാല്‍ അരുവിക്കരയില്‍ എല്‍ഡിഎഫ് വിജയിക്കില്ല ...

എം വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് അംഗീകരിച്ചു

അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ എം വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം അംഗീകരിക്കുകയായിരുന്നു. എം വിജയകുമാറിനുള്ള ജനപിന്തുണയാണ് ...

അരുവിക്കരയില്‍ എം വിജയകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

അരുവിക്കരയില്‍ എം വിജയകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

അരുവിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയയി എം വിജയകുമാറിനെ തെരഞ്ഞെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. തീരുമാനത്തിന് നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കും.

അരുവിക്കരയിലൂടെ കേരളത്തില്‍ വേരുറപ്പിക്കാന്‍ ഒരുങ്ങി ബിജെപി

അരുവിക്കരയിലൂടെ കേരളത്തില്‍ വേരുറപ്പിക്കാന്‍ ഒരുങ്ങി ബിജെപി

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണ്ണായകമാണ്. പാര്‍ട്ടി ശക്തമല്ലാത്ത എട്ടു സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കേരളത്തില്‍ വേരുറപ്പിക്കാനുള്ള അവസരമായാണ് ബിജെപി നേതൃത്വം അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. പാര്‍ട്ടിയുടെ ...

സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന്

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള തുടര്‍ പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കുന്നതിനുള്ള സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും ചേരും. തദ്ദേശസ്വയംഭരണ സ്ഥാപന തെര ...

പശ്ചിമബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ‘തൃണമൂല്‍ വിജയം’

പശ്ചിമബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ‘തൃണമൂല്‍ വിജയം’

കൊല്‍ക്കത്ത: ഇടത് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും ശക്തമായ മുന്നറിയിപ്പ് നല്‍കി പശ്ചിമ ബംഗാളിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 91 മുന്‍സിപ്പാലിറ്റികളില്‍ 70 എണ്ണത്തിലും തൃണമൂല്‍ ...

സമരം ഇടതിന്റെ സ്ഥിരം പരിപാടിയെന്ന് കെ.എം മാണി

ഡല്‍ഹി: കേരളത്തില്‍ നടക്കുന്ന എല്‍ഡിഎഫ് സമരത്തെ പരിഹസിച്ച് കെ.എം മാണി. സമരം ഇടത് മുന്നണിയുടെ സ്ഥിരം പരിപാടി. സമരത്തില്‍ നിന്ന് ഒളിച്ചോടാനല്ല ഡല്‍ഹിയിലെത്തിയെതെന്നും കെ.എം മാണി പറഞ്ഞു. ...

ഇടത് മുന്നണിയുടെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി,കേരളത്തില്‍ നടക്കുന്നത് രാത്രിഭരണമെന്ന് കോടിയേരി

ഇടത് മുന്നണിയുടെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി,കേരളത്തില്‍ നടക്കുന്നത് രാത്രിഭരണമെന്ന് കോടിയേരി

  തിരുവനന്തപുരം:മന്ത്രി കെ.എം. മാണി രാജിവയ്ക്കുക, സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇടതു മുന്നണിയുടെ സെക്രട്ടേറിയറ്റ്, കലക്ടറേറ്റ് ഉപരോധം തുടങ്ങി സെക്രട്ടേറിയറ്റിന്റെ നാലു ഗേറ്റും സമരക്കാര്‍ ...

വയലാര്‍ രവി, അബ്ദുള്‍ വഹാബ്, കെ.കെ രാഗേഷ് എന്നിവര്‍ രാജ്യസഭയിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവു വന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് വയലാര്‍ രവി, പി.വി അബ്ദുള്‍ വഹാബ്, കെ.കെ രാഗേഷ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. യൂഡിഎഫ് സ്ഥാനാര്‍ത്ഥിയായ വയലാര്‍ ...

ബാര്‍കോഴക്കേസില്‍ പി.സി ജോര്‍ജ്ജിനെ സാക്ഷിയാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ മുന്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാനുമായ പി.സി.ജോര്‍ജിനെ സാക്ഷിയാക്കി അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോര്‍ജിന്റെ ...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും, യുഡിഎഫും ഒപ്പത്തിനൊപ്പം

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും, യുഡിഎഫും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും, യൂഡിഎഫും ഒപ്പത്തിനൊപ്പം. ആകെ തെരഞ്ഞെടുപ്പ് നടന് 26 സീറ്റില്‍ എല്‍ഡിഎഫ്-13 ഉം, യുഡിഎഫ്-12 ഉം സീറ്റുകളില്‍ വിജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രന്‍ ...

സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി

തിരുവനന്തപുരം:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു വിവിധ സംഘടനകള്‍ ചേര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. കര്‍ഷക, മോട്ടോര്‍, തീരദേശ ...

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഏപ്രില്‍ എട്ടിന് സംസ്ഥാന ഹര്‍ത്താല്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഏപ്രില്‍ എട്ടിന് സംസ്ഥാന ഹര്‍ത്താല്‍

കൊച്ചി: കാര്‍ഷിക മേഖലയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടത് പക്ഷ സംയുക്ത കര്‍ഷക സമിതി ഏപ്രില്‍ എട്ടിന് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ...

ഐഎന്‍എല്ലിന്റെ ഇടത് മുന്നണി പ്രവേശം ഇത്തവണ സാധ്യമായേക്കും

ഐഎന്‍എല്ലിന്റെ ഇടത് മുന്നണി പ്രവേശം ഇത്തവണ സാധ്യമായേക്കും

കോഴിക്കോട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെ (ഐ.എന്‍.എല്‍) ഇടതുമുന്നണി പ്രവേശത്തിന് സാധ്യത തെളിയുന്നു. മുന്നണി വികസനം അടുത്തു തന്നെ ഉണ്ടാകുമെന്നും അപ്പോള്‍ ഐഎന്‍എല്ലിന്റെ മുന്നണി പ്രവേശത്തിന് ...

Page 19 of 20 1 18 19 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist