ledakh

‘ലഡാക്കിലെ ചൈനയുടെ പ്രകോപനം തുടർച്ചയായി നിരീക്ഷിക്കുന്നു’: അതീവ ജാഗ്രതയിലാണെന്ന് ഐഎഎഫ് മേധാവി വിആർ ചൗധരി 

ലഡാക്കിലെ ചൈനയുടെ പ്രകോപനം തുടർച്ചയായി നിരീക്ഷിക്കുകയാണെന്ന് ഐ‌എ‌എഫ് ചീഫ് എയർ ചീഫ് മാർഷൽ വിആർ ചൗധരി. എൽ‌എ‌സിയിൽ ചൈനീസ് സൈന്യത്തിന്റെ സമീപകാല പ്രകോപനങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിതിഗതികൾ ...

ലഡാക്കിലെ വാഹനാപകടം; കശ്മീരി മുസ്ലീമായ അഹമ്മദ് ഷാ ബസ് നദിയിലേക്ക് വീഴുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ചാടിയതില്‍ ദുരൂഹത

ഡല്‍ഹി: ലഡാക്കില്‍ സൈനികവാഹനം മറിഞ്ഞ് സൈനികര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. കശ്മീരി മുസ്ലീമായ അഹമ്മദ് ഷാ ബസ് നദിയിലേക്ക് വീഴുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ചാടിയതാണ് ദുരൂഹത ഉയര്‍ത്തുന്നത്. ...

ലഡാക്കില്‍ മരിച്ച സൈനികന്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു : സംസ്‌കാരം വൈകീട്ട്, ആദരമര്‍പ്പിച്ച്‌ ആയിരങ്ങള്‍

മലപ്പുറം: ലഡാക്കിലുണ്ടായ സൈനിക വാഹനാപകടത്തില്‍ മരിച്ച സൈനികന്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വിവിധയിടങ്ങളിലെ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് 4ന് അങ്ങാടി മുഹിയുദ്ദീന്‍ ...

ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ച ബസ് അപടത്തില്‍പ്പെട്ട് ഏഴ് സൈനികര്‍ മരിച്ചു

ശ്രീനഗര്‍ : ലഡാക്കില്‍ വാഹനാപകടത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. ഷിയോക് നദിക്ക് സമീപം ഒരു മലയിടുക്കിലേക്ക് ബസ് മറിഞ്ഞാണ് അപകടം. രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം. പര്‍താപൂരിലെ ...

ലഡാക്കിലെ ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ടത്​ 42 ചൈനീസ്​ ഭടന്‍മാരെന്ന്​ റിപ്പോര്‍ട്ട്​, മരണനിരക്ക് ചൈന അംഗീകരിച്ചതിനേക്കാള്‍ ഒമ്പുതിരട്ടി

ഡല്‍ഹി: 2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ ചൈനക്ക്​ 42 സൈനികരെ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ആസ്​ട്രേലിയന്‍ പത്രമായ ദി ക്ലാക്സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്യുന്നു. ...

‘സിന്ധു കേന്ദ്ര സര്‍വ്വകലാശാല’; ലഡാക്കില്‍ കേന്ദ്ര സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ബില്ല് പാസാക്കി ലോക്‌സഭ

ഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ലഡാക്കില്‍ കേന്ദ്രസര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ബില്ല് പാസാക്കി ലോക്‌സഭ. 'സിന്ധു കേന്ദ്ര സര്‍വ്വകലാശാല' എന്ന പേരിലാണ് സർവ്വകലാശാല സ്ഥാപിക്കുക. ലഡാക്കില്‍ കേന്ദ്ര സര്‍വ്വകലാശാല സ്ഥാപിക്കുന്നത് വഴി ...

ഇന്ത്യക്ക്​​ അഭിമാനം; 19,300 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയായെന്ന് കേന്ദ്രം

ഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് കിഴക്കന്‍ ലഡാക്കില്‍ 19,300 അടി ഉയരത്തില്‍ നിര്‍മാണം പൂര്‍ത്തിയായതായി കേന്ദ്ര സര്‍ക്കാര്‍. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തിലാണ് ഉമിംഗ്​ല പാസ്​​​ ...

‘ജമ്മു-കശ്​മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച്‌​ ഇന്ത്യയുടെ ഭൂപടം’; ട്വിറ്ററിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം

ഡല്‍ഹി: ജമ്മു-കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്കു പുറത്തുള്ള പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച്‌ ഭൂപടം പ്രസിദ്ധീകരിച്ച്​ ട്വിറ്റര്‍ പുതിയ വിവാദത്തിൽ. ട്വിറ്ററിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്​ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ...

ഇന്ത്യാ-ചൈനാ സംഘര്‍ഷത്തില്‍ ലഡാക്കില്‍ കൂടുതല്‍ ചൈനീസ് സൈനികര്‍ മരിച്ചെന്നു വെളിപ്പെടുത്തി; ബ്‌ളോഗറെ ജയിലിലടച്ച് ചൈന

ബീജിംഗ്: ലഡാക്കിലെ ഇന്ത്യാ ചൈനാ സൈനിക സംഘര്‍ഷത്തില്‍ കൂടുതൽ ചൈനീസ് സൈനീകർ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തിയ ചൈനീസ് ബ്‌ളോഗറെ ജയിലിലടച്ച് ചൈന. ആഭ്യന്തര സാമൂഹിക മാധ്യമമായ വെയ്‌ബോയില്‍ അനേകം ...

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പീരങ്കികൾ ലഡാക്ക് അതിര്‍ത്തിയിലേക്ക്; കെ -9 വജ്ര പീരങ്കികള്‍ വിന്യസിക്കാനൊരുങ്ങി ഇന്ത്യ

ശ്രീനഗര്‍: പുതിയതായി കരസനേയുടെ ഭാഗമാക്കിയ കെ -9 വജ്ര പീരങ്കികള്‍ ലഡാക്കില്‍ വിന്യസിക്കാനൊരുങ്ങി ഇന്ത്യ. ദിവസങ്ങള്‍ക്ക് മുന്‍പ് 100 കെ -9 വജ്ര പീരങ്കികളാണ് കരസേന മേധാവി ...

‘ലഡാക്കിന്റെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കണം’; ആവശ്യവുമായി പത്തം​ഗസംഘം അമിത് ഷായെ കണ്ടു; കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രം

ഡല്‍ഹി: ലഡാക്കിന്റെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പത്തംഗസംഘം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. ലഡാക്കിന്റെ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ സംഘം അമിത് ഷായുമായി ചര്‍ച്ച ...

‘ചൈനയുടേത് പ്രകോപനപരമായ സമീപനം’: എന്നും ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പ് നൽകി അമേരിക്ക

ഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയ്ക്ക് സമീപത്തെ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച്‌ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്ത്. ചൈനയുടേത് പ്രകോപനപരമായ സമീപനമാണെന്നും എന്നും ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് അമേരിക്ക ...

ചെെനയ്‌ക്ക് മുന്നറിയിപ്പ്; ലഡാക്കില്‍ മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ച് ഇന്ത്യന്‍ നാവിക സേന

ഡൽഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകക്കരയില്‍ മറൈന്‍ കമാന്‍ഡോകളെ(മാര്‍ക്കോസ്) വിന്യസിച്ച് ഇന്ത്യന്‍ നാവിക സേന. സംഘര്‍ഷമേഖലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോകളെയും ഇന്ത്യന്‍ ആര്‍മി പാരാ സേനയെയും ...

ജമ്മു-കശ്മീരിനും ലഡാക്കിനും 520 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ച്‌ കേന്ദ്രം; 10.58 ലക്ഷം വനിതകള്‍ക്ക് അഞ്ച് വർഷത്തിനുള്ളിൽ പാക്കേജിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി: ദീന്‍ദയാല്‍ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി ജമ്മു-കശ്മീരിനും ലഡാക്കിനും 520 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍.അഞ്ച് വര്‍ഷത്തിനുള്ളില്‍ ...

അതിര്‍ത്തിയില്‍ അസാധാരണ നീക്കം: കര, വ്യോമസേനാ മേധാവിമാര്‍ ലഡാക്കില്‍, ഏത് നീക്കത്തിനും സജ്ജമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ സാഹചര്യത്തിൽ കരസേനാ, വ്യോമസേനാ മേധാവിമാര്‍ ലഡാക്കിലെത്തി. കരസേനാ മേധാവി എംഎം നരവനെയും വ്യോമസേനാ എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ഭദൗരിയയും ...

കരസേനാ മേധാവി എം എം നരവനെ ലഡാക്കിലെത്തി, അതിർത്തിയിലെ സേനേവിന്യാസം പരിശോധിക്കും; ചൈന അതിർത്തിയിൽ കൂടുതൽ സേനയെ വിന്യസിച്ച് ഇന്ത്യ

അതിർത്തി സംഘർഷത്തിന്റെ സാഹചര്യത്തിൽ കരസേനാ മേധാവി എം എം നരവനെ ലഡാക്കിലെത്തി. അതിർത്തിയിലെ സേനേവിന്യാസം അദ്ദേഹം പരിശോധിക്കും. രണ്ടു ദിവസം ജനറല്‍ നാരാവ്‌നെ ലഡാക്കില്‍ ഉണ്ടാകുമെന്നാണ് സൂചന. ...

New Delhi: NSA Ajit Doval after a Cabinet meeting at South Block  in New Delhi on Wednesday. PTI Photo by Subhav Shukla (PTI4_6_2016_000024b)

ലഡാക്കില്‍ സൈനികസാന്നിധ്യം ശക്തമാക്കിയതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് അജിത് ഡോവല്‍

ഡല്‍ഹി: ഇന്ത്യ കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോങ് തടാകത്തിനു സമീപം സൈനിക സാന്നിധ്യം ശക്തമാക്കിയതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. ലഡാക്ക് ...

ശത്രുക്കളറിയാതെ ലഡാക്കിലേക്ക് പെട്ടെന്ന് സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന പുതിയ പാത നിര്‍മിക്കാനൊരുങ്ങി ഇന്ത്യ

ഡല്‍ഹി: ലഡാക്കിലേക്ക് പുതിയ റോഡ് നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പെട്ടന്നുള്ള സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യ റോഡ് നിര്‍മ്മിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നിന്ന് ലഡാക്കിലെ ...

‘ജമ്മുകശ്മീരിലും ലഡാക്കിലുമായി പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജനയിലൂടെ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായത് 1,954 റോഡുകളും 86 പാലങ്ങളും’: വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര​ ഗ്രാമവികസന മന്ത്രാലയം

ഡല്‍ഹി: കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുകശ്മീരിലും ലഡാക്കിലുമായി പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജനയിലൂടെ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായത് 1,954 റോഡുകളും 86 പാലങ്ങളും. വിശദാംശങ്ങള്‍ കേന്ദ്ര​ ഗ്രാമവികസന മന്ത്രാലയം പുറത്തുവിട്ടു. ...

ചൈനയെ വിശ്വസിക്കാനാകില്ല; ലഡാക്കിലും ഇനി മുഴുവൻ സമയം അതിർത്തി കാക്കാൻ സൈന്യമുണ്ടാകും, നടപടികളാരംഭിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം

ഡല്‍ഹി: ലഡാക്കിലെ നിയന്ത്രണ രേഖയില്‍ മുഴുവൻ സമയവും തുടരാന്‍ തീരുമാനവുമായി ഇന്ത്യന്‍ സൈന്യം. ഇതിന്റെ ഭാഗമായി കടുത്ത തണുപ്പില്‍ നിന്ന് സൈനികര്‍ക്ക് സംരക്ഷണം നല്‍കാനുള്ള വസ്ത്രങ്ങള്‍, മഞ്ഞില്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist