ലോക്ഡൗൺ നീട്ടൽ ഇന്ന് തീരുമാനമാകും : മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുമായി ഇന്നു ചർച്ച നടക്കും
കോവിഡ് അമേരിക്ക എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ ലോക്ഡൗൺ നീട്ടുന്നതിനെ കുറിച്ച് ഇന്ന് തീരുമാനമാകും. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായി രാവിലെ വീഡിയോ കോൺഫറൻസ് നടത്തും. ...