ലോട്ടറി തൊഴിലാളിയായ മദ്ധ്യവയസ്‌കയുടെ പണവും ലോട്ടറികളും കവർന്നു; ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ
തൃശൂർ : ലോട്ടറി തൊഴിലാളിയായ മദ്ധ്യവയസ്‌കയുടെ പണവും ലോട്ടറികളും കവർന്ന കേസിൽ പ്രതി പിടിയിൽ. തൃശൂർ ദിവാൻജിമൂലയിലാണ് സംഭവം. മദ്ധ്യവയസ്‌കയുടെ ബാഗ് പിടിച്ചു പറിച്ച് പണവും ലോട്ടറി ...