m.a baby

മതങ്ങൾ സ്ത്രീ തുല്യത അംഗീകരിക്കുന്നില്ലെന്ന് എംഎ ബേബി

ചെന്നൈ; മതങ്ങൾ സ്ത്രീ തുല്യത അംഗീകരിക്കുന്നില്ലന്ന് സിപിഎം പി.ബി അംഗം എം.എ ബേബി . ചെന്നൈയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആര്‍.പി ഭാസ്കറിന്‍റെ പുസ്തക പ്രകാശന വേദിയിലായിരുന്നു പരാമര്‍ശം. ...

മാദ്ധ്യമങ്ങള്‍ക്ക് മറ്റൊരു വിഷയവും ചര്‍ച്ച ചെയ്യാനില്ല, ഇതാണ് ചന്ദ്രയാനേക്കാള്‍ വലിയ സംഭവം; ന്യായീകരണവുമായി എംഎ ബേബി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ന്യായീകരണവുമായി സിപിഎം നേതാവ് എം എ ബേബി. മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഇതാണ് ഏറ്റവും വലിയ ...

പാംപ്ലാനിയുടെ വാക്കുകൾ ക്രിസ്തീയ വിശ്വാസം അനുസരിച്ചല്ല; കേരളത്തിലെ ക്രിസ്ത്യാനികൾ പാംപ്ലാനിക്ക് ചെവി കൊടുക്കില്ലെന്നും എം.എ.ബേബി

കൊച്ചി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. പാംപ്ലാനിയുടെ വാക്കുകൾ ക്രിസ്തീയ വിശ്വാസം അനുസരിച്ചല്ലെന്ന് എം.എ.ബേബി വിമർശിക്കുന്നു. ...

‘ബിജെപിയെ തോൽപ്പിക്കാൻ ഏത് ചെകുത്താന് വേണമെങ്കിലും വോട്ട് ചെയ്യും‘:എം എ ബേബി

കണ്ണൂർ: ബിജെപിയെ തോൽപ്പിക്കാൻ ഏത് ചെകുത്താന് വേണമെങ്കിലും വോട്ട് ചെയ്യുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കോൺഗ്രസും രാഹുൽ ഗാന്ധിയും വർഗീയതയുമായി സന്ധി ...

‘കൊല്ലാക്കൊലയെ എതിർക്കുന്നു നബി സല്ലല്ലാഹു അലൈഹിവസല്ലം‘: നബി തിരുമേനിയുടെ ആശയങ്ങൾ കമ്മ്യൂണിസത്തോട് ചേർന്ന് നിൽക്കുന്നവയെന്ന് എം എ ബേബി

നബി തിരുമേനിയുടെ ആശയങ്ങൾ കമ്മ്യൂണിസത്തോട് ചേർന്ന് നിൽക്കുന്നവയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സമത്വപൂർണമായ ഒരു ലോ​കമെന്ന ആശയമാണ്​ വ്രതം മു​ന്നോട്ട്​ വെക്കുന്നത്. ...

‘സഖാക്കളുടെ ചങ്കിലെ ചൈന അംഗീകരിച്ചതുപോലെ മതഭീകരവാദം കയ്യൊഴിയാത്ത താലിബാനെ പേറേണ്ട ഗതികേട് കേരളത്തിലെ മുസ്ലിങ്ങള്‍ക്കില്ല’; എം.എ. ബേബിയ്ക്ക് മറുപടിയുമായി പി.കെ. അബ്ദുറബ്ബ്

തിരുവനന്തപുരം: സി.പി.എം നേതാവ് എം.എ. ബേബിയ്ക്ക് മറുപടിയുമായി ലീ​ഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. താലിബാന്റെ വിജയം കേരളത്തില്‍ മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചേക്കാമെന്ന ബേബിയുടെ വാക്കുകള്‍ക്കാണ് ...

‘വിശ്വാസത്തെ പ്രധാനമന്ത്രി തെരഞ്ഞടുപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു’; എം.എ ബേബി

കരുനാഗപ്പള്ളി: വിശ്വാസികളുടെ വിശ്വാസത്തെ നരേന്ദ്ര മോദി തെരഞ്ഞടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുകയാണന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍. രാമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംസാരിക്കുകയായിരുന്നു ...

1000 കോടിയിലേറെ വിദേശ നിക്ഷേപം; മുഖ്യമന്ത്രിക്കെതിരെ തെളിവു കൈമാറിയെന്ന് ടി.പി. നന്ദകുമാർ

കൊച്ചി: ക്രൈം എഡിറ്റർ ടി.പി. നന്ദകുമാർ എസ്‍ എൻ സി ലാവ്‍ലിൻ കള്ളപ്പണം സംബന്ധിച്ച പരാതിയിൽ കൂടുതൽ തെളിവു രേഖകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരായി. ഇത് ...

“ആഴക്കടല്‍ മത്സ്യബന്ധന കരാറിന്​ പിന്നില്‍ ഗൂഢാലോചന”; ഇ​ര​ട്ട​വോ​ട്ടില്‍ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്‌ തെ​ര​ഞ്ഞെ​ടു​പ്പ്‌ കമ്മീഷൻ ” ‌ എം.എ. ബേബി

ആ​ല​പ്പു​ഴ: പ്ര​തി​പ​ക്ഷ നേ​താ​വ്‌ ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യും അ​ടു​പ്പ​ക്കാ​ര​നാ​യ ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നും ചേ​ര്‍​ന്ന്‌ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണ് ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന ക​രാ​റെ​ന്ന്​ സി.​പി.​എം പോ​ളി​റ്റ്‌ ബ്യൂ​റോ അം​ഗം എം.​എ. ...

‘ശബരിമല വിഷയം കഴിഞ്ഞ കാര്യമാണ്‘; വിവാദമാക്കേണ്ടതില്ലെന്ന് എം എ ബേബി

തിരുവനന്തപുരം: ശബരിമല വിഷയം കഴിഞ്ഞ കാര്യമാണെന്നും അത് ഇപ്പോൾ വിവാദമാക്കേണ്ടതില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി ...

‘കേരളത്തിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രിയുടെ മാത്രം കഴിവല്ല‘; സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി

കോട്ടയം: കേരളത്തിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രിയുടെ മാത്രം കഴിവല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ ...

‘തെറ്റായ കൂട്ടുകെട്ടില്‍പ്പെട്ടവര്‍ അതിന്റെ ഭവിഷ്യത്ത്​ അനുഭവിക്കണം’; ബിനീഷിനെതിരെ വിമർശനവുമായി എം.എ ബേബി

കോഴിക്കോട്​: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പോളിറ്റ്​ ബ്യൂറോ അംഗം എം.എ ബേബി. ഏതെങ്കിലും ഉദ്യോഗസ്ഥരോ വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ...

ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്ന് എം.എ ബേബി: ‘തന്റെ ദൈവബോധം പരിണാമ വിധേയം’

തിരുവനന്തപുരം: തന്റെയുള്ളിലെ ദൈവബോധം പരിണാമ വിധേയമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ദൈവം എന്താണ് ദൈവം ഉണ്ടോ എന്ന തലകെട്ടില്‍ എബ്രഹാം മാത്യുവുമായി ഒരു ...

സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിക്കും ഭാര്യക്കും കൊറോണ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിക്കും ഭാര്യ ബെറ്റിക്കും കൊറോണ സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി. ...

ഇസ്ലാമിക തീവ്രവാദം എതിര്‍ക്കപ്പെടണമെന്ന് എം.എ.ബേബി

കോട്ടയം: ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയവാദങ്ങള്‍ തഴച്ചുവളരുന്നത് തടയാന്‍ ഇടതുപക്ഷം ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. ഇസ്ലാമിക തീവ്രവാദം എതിര്‍ക്കപ്പെടണം. ഇത്തരം ആശയപ്രചാരണം വര്‍ധിക്കുന്നതിനെതിരേ നിലപാടെടുക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായോയെന്നത് ...

‘നിങ്ങള്‍ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കൂ’പിണറായിയെ കൊട്ടി എം.എ ബേബി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന മുഖ്യമന്ത്രിയുടെ നടപടിയിലാണ് വിമര്‍ശനം. ...

‘ഏഷ്യാനെറ്റ് ന്യൂസ് മാധ്യമധര്‍മം പോലും മറന്നു പോയ ചാനല്‍’, രാജീവ് ചന്ദ്രശേഖരനെതിരെയും മുഖ്യമന്ത്രിയുടെ വിമര്‍ശനം; പിബി അംഗമായ എംഎ ബേബി രാജീവിന്റെ ചാനലില്‍ അവതാരകനായത് ശരിയോയെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് മാധ്യമധര്‍മം പോലും മറന്നു പോയ ചാനലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി എംപിയും ഏഷ്യാനെറ്റ് ന്യൂസ് എംഡിയുമായ രാജീവ് ചന്ദ്രശേഖരനെതിരെയും മുഖ്യമന്ത്രി നിയമസഭയില്‍ ...

‘പ്രതികരണം വൈകാരികം, പാര്‍ട്ടി നിലപാടാണ് ശരി’ മഹിജ വിഷയത്തില്‍ നിലപാട് തിരുത്തി എം എ ബേബി

തിരുനവന്തപുരം: ജിഷ്ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും പൊലീസ് ആക്രമിച്ച സംഭവത്തില്‍ നിലപാട് തിരുത്തി സി.പി.എം പി.ബി അംഗം എം.എ ബേബി. വൈകാരികമായ സാഹചര്യത്തിലായിരുന്നു അന്നത്തെ പ്രതികരണം. ഇത് സംബന്ധിച്ച് ...

നക്‌സല്‍ വര്‍ഗീസിനെ കുറ്റവാളിയാക്കി സത്യവാങ്മൂലം നല്‍കിയതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന് എം.എ. ബേബി

കൊല്ലം: നക്‌സലൈറ്റ് നേതാവ് വര്‍ഗീസിനെ കൊടുംകുറ്റവാളിയായി ചിത്രീകരിച്ചതിനെതിരെ സിപിഎം പൊളിറ്റ് ബ്യുറോ അംഗം എം.എ. ബേബി രംഗത്ത്. വര്‍ഗീസിനെ കുറ്റവാളിയാക്കി സത്യവാങ്മൂലം നല്‍കിയതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന് ...

പൊലീസിനെതിരെ വിമര്‍ശനവുമായി എം എ ബേബി

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്തെത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ചില പോലീസുകാര്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist