m.s.dhoni

പറഞ്ഞത് അനുസരിച്ചില്ല; അന്ന് ശ്രീശാന്തിനെ പറഞ്ഞു വിടാൻ ധോണി തീരുമാനിച്ചു; ആത്മകഥയിൽ വെളിപ്പെടുത്തലുമായി അശ്വിൻ

ന്യൂഡൽഹി: പല തവണ നിർദ്ദേശിച്ചിട്ടും താൻ പറഞ്ഞത് അനുസരിക്കാതിരുന്ന എസ് ശ്രീശാന്തിനെ പറഞ്ഞു വിടാൻ എം എസ് ധോണി തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ.തന്റെ ആത്മകഥയായ 'ഐ ...

ധോനിക്ക് നാൽപ്പത്തിരണ്ടാം പിറന്നാൾ; ആശംസകളും ആഹ്ലാദ പ്രകടനങ്ങളുമായി ആരാധകർ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ‘തല‘യുമായ മഹേന്ദ്ര സിംഗ് ധോനിക്ക് ഇന്ന് നാൽപ്പത്തിരണ്ടാം പിറന്നാൾ. പ്രിയ താരത്തിന്റെ പിറന്നാൾ ...

ചെപ്പോക്കിനെ ഇളക്കിമറിച്ച് ധോണിയുടെയും കൂട്ടരുടെയും ലാപ് ഓഫ് ഓണർ; ഐപിഎൽ വിടവാങ്ങലിന്റെ സൂചനയെന്ന ആശങ്കയിൽ ആരാധകർ

അവസാന ഹോം ഗെയിമിനു ശേഷം എം എസ് ധോണിയും സംഘവും ചെപ്പോക്കിലെ ഗ്രൗണ്ടിൽ ലാപ് ഓഫ് ഓണർ നടത്തുകയും ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഐപിഎല്ലിലെ തന്റെ ...

ധോനിയുടെ മകള്‍ക്ക് മെസിയുടെ സ്‌നേഹസമ്മാനം; മിശിഹയുടെ കൈയൊപ്പില്‍ സിവയ്ക്ക് കിട്ടിയത് അര്‍ജന്റീന ജഴ്‌സി, വൈറലായി ചിത്രങ്ങള്‍

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് സിംഗ് ധോനിയുടെ മകളുടെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ക്യാപ്റ്റന്‍ കൂളിന്റെ മകള്‍ സിവ അര്‍ജന്റീനയുടെ ജഴ്‌സി അണിഞ്ഞാണ് ...

ഐപിഎൽ തുടങ്ങുന്നതിന് മുൻപേ ട്വിസ്റ്റ്; ചെന്നൈ നായക പദവി ഒഴിഞ്ഞ് ധോണി; ജഡേജയെ പിൻഗാമിയായി പ്രഖ്യാപിച്ചു

മുംബൈ: ഐപിഎൽ 2022 ആദ്യ ടോസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിത തീരുമാനവുമായി ആരാധകരെ ഞെട്ടിച്ച് എം എസ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായക ...

ധോണിയുടെ മാതാപിതാക്കൾക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി: ക്രിക്കറ്റ് താരം എം എസ് ധോണിയുടെ മാതാപിതാക്കൾക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇവരെ ചികിത്സയ്ക്കായി റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി ...

ഇന്ത്യൻ സായുധ സേനകളോട് ആദരം; ചെന്നൈ സൂപ്പർ കിംഗ്സിന്റെ പുതിയ ജഴ്സി പുറത്തിറക്കി ധോണി

ചെന്നൈ: ഐപിഎല്ലിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. 2021 സീസണിലെ ടീമിന്റെ ജഴ്സി പുറത്തിറക്കി. ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് പുതിയ ജഴ്സി പുറത്തിറക്കിയിരിക്കുന്നത്. ...

ഐപിഎൽ വരുമാനം 152 കോടി; റെക്കോർഡിട്ട് ഈ ഇന്ത്യൻ താരം

മുംബൈ: ഐപിഎൽ വരുമാനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം. ഐപിഎല്ലിൽ നിന്ന് മാത്രം 152 കോടി രൂപ വരുമാനം നേടി റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് മറ്റാരുമല്ല, മുൻ ...

ഉത്തേജക മരുന്ന് ഉപയോഗം : ഹാമർ ത്രോ ദേശീയ ചാമ്പ്യൻ അനിതയ്ക്ക് സസ്പെൻഷൻ, കോഹ്‌ലി, ധോണി എന്നിവരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു

ന്യൂഡൽഹി: ഹാമർ ത്രോയിൽ ഇന്ത്യയുടെ ദേശീയ ചാമ്പ്യനും ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഗോൾഡ് മെഡലിസ്റ്റുമായ അനിതയെ സസ്പെൻഡ് ചെയ്ത് ആന്റി-ഡോപ്പിങ് ഏജൻസി (എൻഎഡിഎ). അനിത ...

‘കഠിനാദ്ധ്വാനവും ത്യാഗവും പരിഗണിച്ചതിന് നന്ദി‘; വിരമിക്കൽ വേളയിലെ അഭിനന്ദന കത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ധോനി

വിരമിക്കൽ വേളയിലെ അഭിനന്ദന കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോനി. ‘കഠിനാധ്വാനവും ത്യാഗവും ശ്രദ്ധിക്കപ്പെടുമ്പോഴും അംഗീകരിക്കപ്പെടുമ്പോഴുമാണ് ...

‘യുവരാജും ധോണിയും ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റി, മധ്യനിര ശക്തിപ്പെടുത്തിയാൽ ഇന്ത്യ ഇന്നും ലോകത്തിലെ അജയ്യരുടെ സംഘം‘; ഷോയിബ് അക്തർ

ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും കളിക്കാരെയും പുകഴ്ത്തി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ. ഇന്ത്യൻ ക്രിക്കറ്റിൽ മാറ്റങ്ങൾ പ്രകടമായത് യുവരാജ് സിംഗും മഹേന്ദ്രസിംഗ് ധോണിയും ...

ചരിത്രനിയോഗം; ലഡാക്കിൽ ദേശീയപതാക ഉയർത്തുന്നത് ലഫ്റ്റ്നന്റ് കേണൽ മഹേന്ദ്രസിംഗ് ധോണി

ശ്രീനഗർ: എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ലഡാക്കിൽ ഇന്ത്യൻ പതാക ഉയർത്താനുള്ള ചരിത്രനിയോഗം മഹേന്ദ്രസിംഗ് ധോണിക്ക്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റ്നന്റ് ...

ക്രിക്കറ്റ് താരം എം.എസ് ധോണി വിരമിക്കലിന് ശേഷം ബി.ജെ.പിയിലേക്ക് വരുമെന്ന് കേന്ദ്രമന്ത്രി സജ്ഞയ് പാസ്വാൻ

  ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചുളള അഭ്യൂഹങ്ങൾക്കിടയിൽ മറ്റൊരു വാർത്ത കൂടി പുറത്തു വരുന്നു. അദ്ദേഹം ബി.ജെ.പിയിലേക്ക് ചേരുമെന്ന് റിപ്പോർട്ട്. കേന്ദ്രമന്ത്രി സഞ്ജയ് ...

വെസ്റ്റിൻഡീസ് പര്യടനത്തിൽ രോഹിത് ശർമ്മ ഇന്ത്യയെ നയിക്കുമെന്ന് സൂചന, കോഹ്ലിക്കും ബുമ്രക്കും വിശ്രമം അനുവദിച്ചേക്കും; ധോണിയുടെ കാര്യത്തിൽ വ്യക്തതയില്ല

ഡൽഹി: ലോകകപ്പിന് ശേഷമുള്ള വെസ്റ്റിൻഡീസ് പര്യടനത്തിലെ നിയന്ത്രിത ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രോഹിത് ശർമ്മ നയിക്കുമെന്ന് സൂചന. വിരാട് കോഹ്ലിയും ജസ്പ്രീത് ബുമ്രയുമടക്കമുള്ള താരങ്ങൾക്ക് ...

‘ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയ താരം’; എം എസ് ധോണിക്ക് പിറന്നാൾ ആശംസകൾ നേർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ

ഡൽഹി: നാളെ 38ആം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മഹേന്ദ്രസിംഗ് ധോണിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഐസിസി. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയ താരം ...

“ധോണി രഞ്ജി ട്രോഫി കളിച്ചാല്‍ ഒരു യുവതാരത്തിന്റെ അവസരമാണ് നഷ്ടമാകുക”: സുനില്‍ ഗവാസ്‌കറിന്റെ അഭിപ്രായത്തിനെതിരെ ജാര്‍ഖണ്ഡ് കോച്ച്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി രഞ്ജി ട്രോഫി കളിക്കുകയാണെങ്കില്‍ വളര്‍ന്ന് വരുന്ന ഒരു യുവതാരത്തിന്റെ കൂടി അവസരമാണ് നഷ്ടപ്പെടുകയെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് കോച്ച് രാജീവ് ...

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയ്ക്ക് പത്മഭൂഷണ് ശുപാര്‍ശ

ഡല്‍ഹി: എംഎസ് ധോണിയെ പത്മഭൂഷണ് ശുപാര്‍ശ ചെയ്തു. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ബി.സി.സി.ഐ ശുപാര്‍ശ ചെയ്തു. ...

മഹാവിഷ്ണുവിന്റെ വേഷത്തില്‍ പരസ്യത്തില്‍ ധോനി; ധോനിക്കെതിരായ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സുപ്രീം കോടതി റദ്ദാക്കി

ഡല്‍ഹി: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്. ധോനിക്കെതിരായ, മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സുപ്രീം കോടതി റദ്ദാക്കി. 2013-ല്‍ ഒരു ബിസിനസ് ടുഡെ മാസികയുടെ കവര്‍ ...

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റില്‍ ധോണി ഒത്തുകളിച്ചെന്ന് ടീം മാനേജര്‍

ഡല്‍ഹി: ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയ്‌ക്കെതിരെ വീണ്ടും ഒത്തുകളിയാരോപണം.  മാഞ്ചസ്റ്ററില്‍ 2014ല്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ ധോണി ഒത്തുകളിച്ചെന്നാണ് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ടീം ...

അമേരിക്കന്‍ ക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള തയ്യാറെടുപ്പില്‍ ധോണി

ഡല്‍ഹി : അമേരിക്കയിലെ ക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംങ് ധോണി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനു ശേഷം ഭാര്യ സാക്ഷിക്കും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist