mahendra singh dhoni

കശ്മീരില്‍ കേണല്‍ പദവിയുള്ള ധോണിയെ സ്വീകരിച്ചത് ബൂം ബൂം അഫ്രീദി വിളികള്‍ മുഴക്കി,സൈന്യം സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിനിടെ നടന്നത്‌- വീഡിയോ

കശ്മീര്‍: സേനയില്‍ കേണല്‍ പദവിയുള്ള ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി കശ്മീര്‍ താഴ്‌വരയില്‍ സൈന്യം സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം കാണാന്‍ എത്തിയപ്പോള്‍ ഒരു വിഭാഗം ...

ശ്രീനഗറില്‍ ആര്‍മി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് ലഫ്റ്റനന്റ് കേണല്‍ മഹേന്ദ്ര സിംഗ് ധോണി

ശ്രീനഗര്‍: ശ്രീനഗറിലെ ആര്‍മി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലഫ്റ്റനന്റ് കേണലുമായ മഹേന്ദ്ര സിംഗ് ധോണി. വിദ്യാഭ്യാസം, കായിക മേഖലകളിലെ പ്രധാന്യം ...

‘അമ്പലപ്പുഴേൽ ഉണ്ണികണ്ണനോട്’ ഗാനം പാടി ധോണിയുടെ മകൾ സിവ-വൈറലായി വീഡിയോ

'അമ്പലപ്പുഴേൽ ഉണ്ണികണ്ണനോട്' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ പാടി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ മകൾ സിവ ധോണി. കുഞ്ഞ് സിവയുടെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പാട്ട് ...

എംഎസ് ധോണി ജീവിക്കുന്ന ഇതിഹാസമെന്ന് രവി ശാസ്ത്രി

കൊളംബൊ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി ടീമിന്റെ അവിഭാജ്യ ഘടകമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. ധോണിയെ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേ ഇല്ലെന്നും ...

കുംബ്ലെയുടെ രാജി, ധോനിയെ വീണ്ടും ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി ആരാധകര്‍

ഡല്‍ഹി: പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ രാജിവെച്ചതിന് പിന്നാലെ എം.എസ് ധോനിയെ വീണ്ടും ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി ആരാധകര്‍. 35കാരനായ ധോനി കരിയറിന്റെ അവസാന ഘട്ടത്തിലാണെങ്കിലും കോലിയെ ...

മഹേന്ദ്ര സിങ് ധോണി ‘ഗള്‍ഫ് ഓയില്‍ ഇന്ത്യ’യുടെ സി.ഇ.ഒ ആയി ചുമതലയേറ്റു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി 'ഗള്‍ഫ് ഓയില്‍ ഇന്ത്യ'യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയി ചുമതലയേറ്റു. തിങ്കളാഴ്ച അന്ധേരിയിലുള്ള ഹെഡ് കോട്ടേഴ്‌സില്‍ വച്ച് ...

ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോണിയുടെ ഭാവി തീരുമാനിക്കുമെന്ന് കേശവ് ബാനര്‍ജി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മഹേന്ദ്ര സിങ് ധോണിയുടെ ഭാവി വരുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ തീരുമാനമാകുമെന്ന് ധോണിയുടെ കുട്ടികാല പരിശീലകന്‍ കേശവ് ബാനര്‍ജി. ചാമ്പ്യന്‍സ് ട്രോഫിയില്‍ തിളങ്ങിയാല്‍ 2019 ...

ആരാധന മൂത്ത് മഹേന്ദ്രസിങ് ധോണിയെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി ആരാധിക

റാഞ്ചി: ആരാധന മൂത്ത് സെല്‍ഫിക്കായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി ആരാധിക. വിമാനത്തില്‍ പിന്തുടര്‍ന്നെത്തിയ ആരാധിക ധോണിയുടെ ആഡംബരകാറായ ഹമ്മര്‍ ...

ഇംഗ്ലണ്ടിനെതിരായ ആദ്യ പരിശീലന മത്സരം ഇന്ന്; മഹേന്ദ്രസിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ പദവിയില്‍ അവസാന പോരാട്ടത്തിനിറങ്ങുന്നു

മുംബൈ: മഹേന്ദ്രസിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ പദവിയില്‍ ഇന്ന് അവസാന പോരാട്ടത്തിനിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന്റെ ക്യാപ്ടനായാണ് ധോണി ...

മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത് ബി സി സി ഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മഹേന്ദ്ര സിങ് ധോണി രാജിവെച്ചത് ബിസിസിഐയുടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നുവെന്ന് റിപ്പോര്‍ട്ട്. പിന്‍മാറാന്‍ സമയമായി എന്ന് ബിസിസിഐ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ...

നിങ്ങളെപ്പോഴും എന്റെ ക്യാപ്റ്റനായിരിക്കുമെന്ന് മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസിച്ച് വിരാട് കോഹ്ലി

മുംബൈ: നിങ്ങളെപ്പോഴും എന്റെ ക്യാപ്റ്റനായിരിക്കുമെന്ന് മഹേന്ദ്ര സിംഗ് ധോണി ടീം ഇന്ത്യയുടെ നായക സ്ഥാനം ഒഴിഞ്ഞ വാര്‍ത്തയോട് പ്രതികരിച്ച് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലി. 'യുവതാരങ്ങള്‍ക്ക് ...

ഏകദിന, ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് മഹേന്ദ്രസിങ് ധോനി

ഡല്‍ഹി: ഇന്ത്യന്‍ ഏകദിന, ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞ് മഹേന്ദ്രസിങ് ധോനി. നേരത്തെ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരെ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന, ...

ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ചലച്ചിത്രത്തിന് പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ല

ഇസ്ലാമാബാദ്: ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ബോളിവുഡ് ചലച്ചിത്രം ' ധോണി ദ അണ്‍റ്റോള്‍ഡ് സ്റ്റോറി' പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ല. നേരത്തെ പാക്കിസ്ഥാന്‍ ...

റിലീസിന് മുമ്പ് 60 കോടി നേടി ധോണിയുടെ സിനിമ

ഡല്‍ഹി: റിലീസിന് മുന്നേ കോടികള്‍ നേടി ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ. എം.എസ് ധോണി, ദ അണ്‍ടോള്‍ഡ് ...

ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അനുയോജ്യനായത് ധോണി തന്നെയെന്ന് മൈക്ക് ഹസി

സിഡ്‌നി : ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങി രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പിന്തുണയുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്ക് ഹസി. ...

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തനിക്ക് ദൈവത്തെപ്പോലെ ; ധോണി

ന്യൂയോര്‍ക്ക് : സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തനിക്ക് ദൈവത്തെപ്പോലെയാണെന്ന് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണി. ക്രിക്കറ്റില്‍ വളര്‍ന്നു വന്ന ഓരോ സമയത്തും ഞാനുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist