MAIN

പാക്കിസ്ഥാന്‍ മദ്രസകളുടെ നിയന്ത്രണം ഏറ്റെടുത്തു ; 121 പേര്‍ കരുതല്‍ തടങ്കലില്‍

’40ഓളം റോഹിംഗ്യകള്‍ക്ക് ബംഗ്ലാദേശില്‍ തീവ്രവാദ പരിശീലനം’: പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ റോഹിന്‍ഗ്യന്‍ മുസ്ലീങ്ങളെ ആയുധമാക്കാനൊരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡല്‍ഹി: പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ റോഹിന്‍ഗ്യന്‍ മുസ്ലീങ്ങളെ ആയുധമാക്കാനൊരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ഐ.എസ്.ഐ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി 40 ഓളം റോഹിംഗ്യന്‍ മുസ്‌ലിംകളെ ഇന്ത്യയിലേക്ക് അയക്കുന്നതായാണ് ...

എഎസ്ഐ വധം; പൂന്തുറ സ്വദേശിയെ ചോദ്യം ചെയ്ത് ഫോർട്ട് പൊലീസ്

എ.എസ്‌ഐ-യുടെ വധം; ഉദ്യോഗസ്ഥനെ വെടിവെച്ച്‌ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ, അക്രമികള്‍ വിദഗ്ധ ആയുധ പരിശീലനം നേടിയവരെന്നും പൊലീസ്

കളിയിക്കാവിള: കളിയിക്കാവിള അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ സംഭവം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. കേരള - തമിഴ്നാട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ...

ഇസ്രയേല്‍ വിരുദ്ധ നിലപാട്, യുനസ്‌കോയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്ക

8000 അടി ഉയരത്തില്‍ യുക്രെയ്ന്‍ വിമാനം തീഗോളമായി: ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ചതാവാമെന്ന് അമേരിക്ക

ടെഹ്റാന്‍: ഇറാനിലെ ഇമാം ഖമനി രാജ്യാന്തര വിമാനത്താവളത്തില്‍ 176 പേരുമായി പറന്നുയര്‍ന്ന യുക്രെയ്ന്‍ വിമാനം യു.എസ് യുദ്ധവിമാനമാവാം എന്ന് കരുതി ഇറാന്‍ അബദ്ധത്തില്‍ വെടിവച്ചിട്ടതാവാമെന്ന് അമേരിക്കൻ മാദ്ധ്യമങ്ങള്‍. ...

പ്രതിഷേധം കനത്തു: ശബരിമല വിഷയത്തില്‍ വീണ്ടും സമവായ ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്ത് ദേവസ്വം ബോര്‍ഡ്

ശബരിമല യുവതീ പ്രവേശന കേസില്‍ സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം; ദേവസ്വം ബോര്‍ഡിന്റെ അടിയന്തിര യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന കേസില്‍ സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്നിനാണ് ...

പൗരത്വ ഭേദ​ഗതി നിയമത്തിന്റെ മറവിൽ കലാപം; ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

പൗരത്വ ഭേദ​ഗതി നിയമത്തിന്റെ മറവിൽ കലാപം; ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മുസാഫര്‍നഗര്‍: പൗരത്വ ഭേദ​ഗതി നിയമത്തിന്റെ മറവിൽ ഉത്തര്‍പ്രദേശില്‍ കലാപം അഴിച്ചു വിട്ട രണ്ടു പേര്‍ കൂടി പിടിയില്‍. ദില്‍ഷാദ്, സത്താര്‍ എന്നിവരെയാണ് മുസാഫര്‍നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ...

സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ നല്‍കേണ്ടെന്ന് സുപ്രീം കോടതി

ജമ്മു കശ്മീരിന് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി; സുപ്രീം കോടതി വിധി ഇന്ന്

ഡല്‍ഹി: ജമ്മു കശ്മീരിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എന്‍.വി. രമണയുടെ അദ്ധ്യക്ഷതയിലുള്ള ...

പരവൂരില്‍ സ്ത്രീയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കനത്ത മഞ്ഞുവീഴ്ച കാരണമുണ്ടായ ഓക്സിജന്റെ അഭാവം മൂലം ശ്വാസതടസ്സം; ബി.എസ്.എഫ് ജവാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബി.എസ്.എഫ് ജവാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബി.എസ്.എഫിന്റെ 21-ാമത്തെ ബറ്റാലിയനിലെ ഹവില്‍ദാര്‍ അപ്പാസാഹേബ് മധുകര്‍ മേറ്റിനെ ജനുവരി 7 ന് ശ്രീനഗറില്‍ പോസ്റ്റ്‌ ...

ജെഎന്‍യു പ്രതിഷേധത്തിനിടെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ ആസാദി കശ്മീര്‍ പോസ്റ്റര്‍: പ്രതിപക്ഷ സമരങ്ങള്‍ മറയാക്കി വിഘടനവാദം സജീവമാക്കുന്നു, കടുത്ത നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍

‘ഫ്രീ കശ്മീർ’ എന്നെഴുതിയ പോസ്റ്റർ ഉയർത്തിയ സംഭവം; വിദ്യാർത്ഥിനിക്കെതിരെ രാജ്യദ്രോ​ഹ കുറ്റത്തിന് കേസ്

ഡൽഹി: ഫ്രീ കശ്മീർ എന്നെഴുതിയ പോസ്റ്റർ ഉയർത്തിയതിന് മൈസൂരു സർവ്വകലാശാല വിദ്യാർത്ഥിനിക്കെതിരെ രാജ്യദ്രോ​ഹ കുറ്റത്തിന് കേസ്. ജെഎൻയുവിലെ അക്രമങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് പോസ്റ്റർ ഉയർത്തിയത്. ഇന്റർനെറ്റ് നിരോധനം ...

‘മോദി ലോകത്തിന്റെ ഹീറോ, അതിൽ അസൂയ’: രാഹുലിനെതിരെ  ആഞ്ഞടിച്ച് ഉമ ഭാരതി

‘രാഹുല്‍ ജിന്നയും, പ്രിയങ്ക ജിന്നയും പൗരത്വ ഭേ​ദ​ഗതി നിയമത്തിന്‍റെ പേര് പറഞ്ഞ് ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നു’, രൂക്ഷവിമർനവുമായി ബിജെപി നേതാവ് ഉമാ ഭാരതി

ഡൽഹി: രാഹുൽ ​ഗാന്ധിക്കെതിരെയും പ്രിയങ്ക വധേരയ്ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ഉമാ ഭാരതി. 'രാഹുല്‍ ജിന്നയും, പ്രിയങ്ക ജിന്നയും' പൗരത്വ നിയമത്തിന്‍റെ പേര് പറഞ്ഞ് ഇന്ത്യയിലെ ...

‘സംസ്ഥാനത്ത് ഏതുപാര്‍ട്ടി ഭരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലല്ല പ്രധാനമന്ത്രി ചിന്തിക്കുന്നത്’;വികസനകാര്യത്തില്‍ കേരളത്തിനോട് അവഗണന കാണിച്ചിട്ടില്ലെന്ന്  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

‘ഡൽഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്?’, ചോദ്യത്തിന് മറുപടിയുമായി പ്രകാശ് ജാവദേക്കര്‍

ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. അരവിന്ദ് കെജ്രിവാളിനെതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്നാണ് ബിജെപിയുടെ നയമെന്നാണ് പ്രകാശ് ജാവദേക്കര്‍ ...

പാറമടക്കേസില്‍ ക്വാറി ഉടമകള്‍ക്കും സംസ്ഥാനസര്‍ക്കാരിനും തിരിച്ചടി; ലൈസന്‍സ് പുതുക്കാന്‍ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണമെന്ന് സുപ്രീംകോടതി

ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുള്ള ഹര്‍ജി; സുപ്രീംകോടതി വിധി നാളെ

ഡൽഹി: ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നാണ് ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ...

”കേരളത്തില്‍ ലൗവ് ജിഹാദ്, മൂന്ന് ദിവസത്തിനകം കിട്ടിയത് 27 പരാതികള്‍”

മലയാളി പെണ്‍കുട്ടികളെ ബംഗളൂരുവില്‍ എത്തിച്ച്‌ ‘ലൗ ജിഹാദിന്’ ഇരയാക്കുന്നതിന് പ്രവർത്തിക്കുന്നത് വൻ സംഘം, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ മതം മാറ്റും: തെളിവുകൾ പൊലീസിന് ലഭിച്ചു, ലൗ ജിഹാദിന് ഒത്താശ ചെയ്ത ദമ്പതികളെ കുടുക്കിയത് ഇങ്ങനെ

കാസര്‍​ഗോഡ്: മലയാളി പെണ്‍കുട്ടികളെ ബംഗളൂരുവില്‍ എത്തിച്ച്‌ 'ലൗ ജിഹാദിന്' ഇരയാക്കുന്നതിന് വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസിന് തെളിവുകള്‍ ലഭിച്ചു. കാസര്‍കോട്ടു നിന്ന് കാണാതായ പതിനെട്ടുകാരിയുടെ പരാതിയില്‍ അന്വേഷണം ...

ഒരു പൂ ചോദിച്ചു, പൂന്തോട്ടം തന്നെ കൊടുത്തു..??ജെഎന്‍യുവില്‍ സംഭവിച്ചത് ഇതാണ്

ജെഎന്‍യു സംഘർഷം; അക്രമി സംഘത്തിലെ വനിത ഉള്‍പ്പെടെയുള്ളവരെ തിരിച്ചറിഞ്ഞുവെന്ന് ‌ഡല്‍ഹി പൊലീസ്

ഡല്‍ഹി: ജെഎന്‍യുവില്‍ കടന്നുകയറി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്. ആരെയൊക്കെ ആക്രമിക്കണമെന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികള്‍ എത്തിയതെന്നും കാമ്പസിനകത്തുനിന്ന് ...

‘പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു’:അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും, ഇടതുപക്ഷവുമെന്ന് മോദി

കേന്ദ്ര ബജറ്റ്: നീതി ആയോഗിലെ സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി, സമ്പദ്‌വ്യവസ്ഥയെ കുറിച്ചും വളര്‍ച്ചയെ ഉത്തേജിപ്പിക്കാനുള്ള നടപടികളെ കുറിച്ചും ചര്‍ച്ച

ഡൽഹി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് സെഷന് മുന്നോടിയായി നീതി ആയോഗിലെ സാമ്ബത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചും വളര്‍ച്ചയെ ...

മണ്ഡലകാലത്ത് സന്നിധാനത്തേക്ക് അമിത് ഷാ

പൗരത്വ ഭേ​ദ​ഗതി നിയമത്തിലെ ജനങ്ങളുടെ ആശങ്കകളെ മറയാക്കി തീവ്രവാദ പ്രവർത്തനങ്ങളും വിഘടനവാദവും; രാജ്യ സുരക്ഷയുടെ നിലയറിയാൻ ഉന്നതതല യോഗം വിളിച്ചുചേർത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.

ഡൽഹി: ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്താൻ വ്യാഴാഴ്ച ഉന്നതതല യോഗം വിളിച്ചു ചേർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ...

എഎസ്‌ഐയെ കൊലപ്പെടുത്തിയ ശേഷം ആയുധധാരികളായ തീവ്രവാദികള്‍ കേരളത്തിലേക്ക് കടന്നതായി റിപ്പോർട്ട്; അതീവ ജാഗ്രത നിർദ്ദേശം

എഎസ്‌ഐയെ കൊലപ്പെടുത്തിയ ശേഷം ആയുധധാരികളായ തീവ്രവാദികള്‍ കേരളത്തിലേക്ക് കടന്നതായി റിപ്പോർട്ട്; അതീവ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കളയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ചെക്ക്പോസ്റ്റ് വഴി ആയുധധാരികള്‍ കേരളത്തിലേക്കു കടന്നത് കറുത്ത കാര്‍ വഴിയാണെന്നു പൊലീസ് നിഗമനം. TN 57 AW ...

ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി അന്റോണിയെ ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തു

‘ഓർക്കുക, ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാനാവില്ല’, താക്കീതുമായി യു.എൻ സെക്രട്ടറി ജനറൽ

ഇറാൻ-യുഎസ് സംഘർഷം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന സന്ദർഭത്തിൽ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭാ തലവൻ അന്റോണിയോ ഗുട്ടെറാസ്. ഇറാൻ ജനറലായ കാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പുറകെ, ഗൾഫ് മേഖലയാകെ ...

എഎസ്ഐ വധം; പൂന്തുറ സ്വദേശിയെ ചോദ്യം ചെയ്ത് ഫോർട്ട് പൊലീസ്

എഎസ്ഐ വധം; പൂന്തുറ സ്വദേശിയെ ചോദ്യം ചെയ്ത് ഫോർട്ട് പൊലീസ്

തിരുവനന്തപുരം: കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസിലെ എഎസ്ഐയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പൂന്തുറ സ്വദേശിയെ ചോദ്യം ചെയ്ത് ഫോർട്ട് പൊലീസ്. മുൻപ് ഒരു സ്ഫോടന കേസുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ...

ഡ​ല്‍​ഹി​യി​ല്‍ മൂ​ന്ന് ഐ​എ​സ് ഭീ​ക​ര​ര്‍ അ​റ​സ്റ്റി​ല്‍, ആയുധങ്ങളും പിടിച്ചെടുത്തു

ഡ​ല്‍​ഹി​യി​ല്‍ മൂ​ന്ന് ഐ​എ​സ് ഭീ​ക​ര​ര്‍ അ​റ​സ്റ്റി​ല്‍, ആയുധങ്ങളും പിടിച്ചെടുത്തു

​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മൂ​ന്ന് ഐ​എ​സ് ഭീ​ക​ര​ര്‍ അ​റ​സ്റ്റി​ല്‍. വാ​സി​റാ​ബാ​ദി​ല്‍​നി​ന്ന് വ്യാ​ഴാ​ഴ്ച​യാ​ണ് ഭീ​ക​ര​ര്‍ പി​ടി​യി​ലാ​യ​ത്. ഏറ്റുമുട്ടലിനു ശേഷമാണ് പിടിച്ചത്. ഡ​ല്‍​ഹി പോ​ലീ​സി​ലെ സ്പെ​ഷ​ല്‍ സെ​ല്ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് ...

ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ; സ്ഥിരീകരിക്കാതെ പോലിസ്

എട്ട് പേരടങ്ങുന്ന തീവ്രവാദി സംഘം പിടിയില്‍: തമിഴ്‌നാട് നിന്ന് അഞ്ചു പേരും, ബംഗളൂരുവില്‍ നിന്ന് മൂന്ന് പേരും അറസ്റ്റിലായി, ചോദ്യം ചെയ്യലില്‍ ഭീകരാക്രമണം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

അട്ടിമറി ശ്രമം ആസൂത്രണം ചെയ്യുന്നതിനിടയിൽ തീവ്രവാദി സംഘത്തെ പിടികൂടി തമിഴ്നാട് പോലീസിലെ ക്യൂ ബ്രാഞ്ച്. ബുധനാഴ്ചയാണ് പൊലീസ് ഇവരെ പിടികൂടിയത്. ജിഹാദ് എന്ന വിശുദ്ധ യുദ്ധത്തിന്റെ ആശയങ്ങൾ ...

Page 2372 of 2393 1 2,371 2,372 2,373 2,393

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist