MAIN

‘ഉദ്ധവ് താക്കറെ പോകേണ്ടത് അയോദ്ധ്യയിലേക്കല്ല, രാഹുൽ ഗാന്ധിയോടൊപ്പം ഹജ്ജിന് പോകട്ടെ‘; ജി വി എൽ നരസിംഹ റാവു

‘ഉദ്ധവ് താക്കറെ പോകേണ്ടത് അയോദ്ധ്യയിലേക്കല്ല, രാഹുൽ ഗാന്ധിയോടൊപ്പം ഹജ്ജിന് പോകട്ടെ‘; ജി വി എൽ നരസിംഹ റാവു

ഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അയോധ്യാ സന്ദർശന പ്രഖ്യാപനത്തിനെതിരെ പരിഹാസവുമായി ബിജെപി നേതാവ് ജിവിഎൽ നരസിംഹ റാവു. ഉദ്ധവ് താക്കറെ ഇപ്പോൾ പോകേണ്ടത് അയോദ്ധ്യയിലേക്കല്ലെന്നും രാഹുൽ ...

വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മണ്ണ് കടത്ത്; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി, കേസ് ഒതുക്കാൻ ശ്രമമെന്ന് ആരോപണം

വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മണ്ണ് കടത്ത്; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി, കേസ് ഒതുക്കാൻ ശ്രമമെന്ന് ആരോപണം

കുളത്തൂർ: വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മണ്ണ് കടത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സിപിഎം കുളത്തൂർ കോലത്തുകര ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാറിനെതിരെയാണ് കേസ്. കഴിഞ്ഞ ...

പതിമൂന്നുകാരിയെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അബ്ദുൾ ജലീൽ അറസ്റ്റിൽ

പതിമൂന്നുകാരിയെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അബ്ദുൾ ജലീൽ അറസ്റ്റിൽ

പത്തനംതിട്ട: പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൾ ജലീലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇയാൾ നിരവധി ...

ഡൽഹിയിൽ കെട്ടിടം തകർന്ന് അപകടം; അഞ്ച് മരണം

ഡൽഹിയിൽ കെട്ടിടം തകർന്ന് അപകടം; അഞ്ച് മരണം

ഡൽഹി: ഡൽഹിയിലെ ഭജൻപുരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ഇതിൽ നാല് പേർ വിദ്യാർത്ഥികളാണ്. സംഭവസ്ഥലത്ത് നിന്നും പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി. ...

കൊറോണ വൈറസ്; കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല യോഗം ചേർന്നു, സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ

കൊറോണ വൈറസ്; കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല യോഗം ചേർന്നു, സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ

ഡൽഹി: ലോകം കൊറോണ വൈറസ് ഭീതിയിലായ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർധന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രിയെക്കൂടാതെ ആരോഗ്യ ...

കൊ​റോ​ണ വൈ​റ​സ്: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു, ഇ​ന്ത്യ​യി​ല്‍ 11 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

കൊ​റോ​ണ വൈ​റ​സ്: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു, ഇ​ന്ത്യ​യി​ല്‍ 11 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ബാധ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ ഡ​ല്‍​ഹി​യി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ...

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു, കേരളത്തിന് 10 മെഡലുകള്‍, കൂടുതല്‍ ലഭിച്ചത് കശ്മീരിന്

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു, കേരളത്തിന് 10 മെഡലുകള്‍, കൂടുതല്‍ ലഭിച്ചത് കശ്മീരിന്

ഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തിന് 10 മെഡലുകള്‍ ലഭിച്ചപ്പോള്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ രണ്ടും സ്തുത്യര്‍ഹ സേവനത്തിന് 16ഉം മെഡലുകള്‍ കശ്മീര്‍ ...

’15 ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു വ​ര്‍​ഷ​ത്തി​ന​കം സ​ന്ദ​ര്‍​ശി​ക്കൂ….യാ​ത്രാ ചെ​ല​വ് സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും’: കിടിലൻ പ​ദ്ധ​തിയുമായി കേ​ന്ദ്ര ​ടൂ​റി​സം വ​കു​പ്പ്

’15 ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു വ​ര്‍​ഷ​ത്തി​ന​കം സ​ന്ദ​ര്‍​ശി​ക്കൂ….യാ​ത്രാ ചെ​ല​വ് സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും’: കിടിലൻ പ​ദ്ധ​തിയുമായി കേ​ന്ദ്ര ​ടൂ​റി​സം വ​കു​പ്പ്

ഡ​ല്‍​ഹി: രാ​ജ്യ​ത്തെ വി​നോ​ദ​ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി പു​തി​യ കിടിലൻ പ​ദ്ധ​തിയുമായി കേ​ന്ദ്ര ​ടൂ​റി​സം വ​കു​പ്പ്. ഇ​ന്ത്യ​യി​ലെ 15 പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു വ​ര്‍​ഷ​ത്തി​ന​കം സ​ന്ദ​ര്‍​ശി​ക്കു​ന്ന​വരുടെ യാ​ത്രാ ...

ബുര്‍ഖ ധരിച്ചാല്‍ ആറ് ലക്ഷം രൂപ പിഴ

വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനം; നിയമം ലംഘിക്കുന്നവര്‍ക്ക് 250 രൂപ പിഴ, സര്‍ക്കുലര്‍ പുറത്തിറക്കി അധികൃതര്‍

പട്‌ന: വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി പട്‌നയിലെ ജെഡി വുമണ്‍ കോളേജ്. ഇത് സംബന്ധിച്ച്‌ അധികൃതര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് 250 രൂപ ...

‘യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ’: പി മോഹനന്റെ നിലപാട് തള്ളി പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള

‘യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ’: പി മോഹനന്റെ നിലപാട് തള്ളി പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള

തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാട് തള്ളി പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള രംഗത്ത്. യുഎപിഎ ചുമത്തി ...

രാജസ്ഥാനില്‍ രണ്ട് ഐഎസ്‌ഐ ചാരന്മാര്‍ അറസ്റ്റില്‍

യുപിയിൽ പിടിയിലായ ഐഎസ്ഐ എജന്റ് റാഷിദ് ഐ‌എസ്‌ഐ ഹാന്‍ഡ്‌ലറുകള്‍ കൈകാര്യം ചെയ്യുന്ന സിന്ദഗി നാ മിലേഗി’ എന്ന പാക് വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിലെ അംഗം: ഈ ഗ്രൂപ്പില്‍ ഉള്ളത് 56 ഇന്ത്യക്കാര്‍

ലഖ്നൗ: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഐ‌.എസ്‌.ഐ ഹാന്‍ഡ്‌ലറുകള്‍ കൈകാര്യം ചെയ്യുന്ന സിന്ദഗി നാ മിലേഗി' എന്ന വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിലെ അംഗമാണ് ചന്ദൗലിയില്‍ നിന്ന് അറസ്റ്റിലായ ഐ‌എസ്‌ഐ എജന്റെന്ന് റിപ്പോർട്ട്. ...

‘ഇന്ത്യയുടെ വൈവിധ്യത്തിന് നാളെ നിങ്ങൾ സാക്ഷിയാകും’: റിപ്പബ്ലിക് ദിനാഘോഷത്തിന് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെത്തിയ ബ്രസീൽ പ്രസിഡന്റിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

‘ഇന്ത്യയുടെ വൈവിധ്യത്തിന് നാളെ നിങ്ങൾ സാക്ഷിയാകും’: റിപ്പബ്ലിക് ദിനാഘോഷത്തിന് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെത്തിയ ബ്രസീൽ പ്രസിഡന്റിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെത്തിയ ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വൈവിധ്യത്തിന് നാളെ അദ്ദേഹം സാക്ഷിയാകുമെന്ന് ...

Video- ”പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചുവെന്നത് സത്യം, മീഡിയകളോട് എല്ലാം പറഞ്ഞു, അവര്‍ അത് കൊടുത്തില്ല’ കുറ്റിപ്പുറത്തെ കോളിനി നിവാസികള്‍ പറയുന്നത്

Video- ”പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചുവെന്നത് സത്യം, മീഡിയകളോട് എല്ലാം പറഞ്ഞു, അവര്‍ അത് കൊടുത്തില്ല’ കുറ്റിപ്പുറത്തെ കോളിനി നിവാസികള്‍ പറയുന്നത്

പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെ കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചത് സത്യം തന്നെയെന്ന് വെളിപ്പെടുത്തല്‍. കുടിവെള്ളം തരില്ലെന്ന് അവര്‍ പറഞ്ഞ കാര്യം ...

ബിനോയിക്ക് പിറകെ ബിനീഷ് കോടിയേരിക്ക് നേരെയും ആരോപണം

മതസ്പര്‍ധയും സംഘര്‍ഷവുമുണ്ടാക്കാൻ ക്ഷേത്രത്തിനകത്ത് ബിജെപി പ്രവർത്തകർ ചാരായം വാറ്റിയെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ചു: ബിനീഷ് കോടിയേരിക്കെതിരെ പരാതി നൽകി ബിജെപി

എരുമപ്പെട്ടി: എരുമപ്പെട്ടി മുരിങ്ങത്തേരിയില്‍ ക്ഷേത്രത്തിനകത്ത് നിന്ന് വാറ്റ് ചാരായം പിടികൂടിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി ബിജെപി. ബിനീഷ് കോടിയേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ബി.ജെ.പി ജില്ലാ, ...

വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചു: റേബർട്ട് വധേരയുടെ ബിസിനസ് പങ്കാളി സി സി തമ്പി അറസ്റ്റിൽ

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സി സി തമ്പിയെ നാല് ദിവസം കൂടി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി: റോബര്‍ട്ട് വധേരയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദുബായ് ആസ്ഥാനമായുള്ള വ്യവസായിയും റോബര്‍ട്ട് വധേരയുടെ അടുത്ത സഹായിയുമായ സി സി തമ്പിയെ നാല് ദിവസത്തെ എന്‍ഫോഴ്സ്മെന്റ് ...

മുൻ ലോകസഭ എംപി കെ സി പഴനിസ്വാമി അറസ്റ്റിൽ: പ്രതി ചേർത്തിരിക്കുന്നത് 11 സെക്ഷനുകളിൽ

മുൻ ലോകസഭ എംപി കെ സി പഴനിസ്വാമി അറസ്റ്റിൽ: പ്രതി ചേർത്തിരിക്കുന്നത് 11 സെക്ഷനുകളിൽ

മുൻ എ.ഐ.എ.ഡി.എം.കെ പാർലമെന്റ് മെമ്പർ ആയ കെ.സി പഴനിസ്വാമി അറസ്റ്റിൽ. ചെന്നൈയിലെ വടവല്ലിയിലുള്ള പഴനി സ്വാമിയുടെ വീട്ടിൽ നിന്നാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പാർട്ടി അം​ഗം ...

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 16 പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; ഏഴ് പേര്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 16 പേര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; ഏഴ് പേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 16 പേര്‍ ചേർന്ന് പീഡിപ്പിച്ചതായി പരാതി. കേസില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുക്കോള്‍ സ്വദേശിയായ അബ്ദുല്‍ ...

”ചിതറിക്കിടന്ന ഹൈന്ദവരുടെ വോട്ട് ഏകീകരിക്കാന്‍ കാരണം ന്യൂനപക്ഷമായ ക്രിസ്ത്യനും മുസ്ലിമും ആണ്”- പ്രചരിക്കുന്ന ഈ കുറിപ്പിന് വിശദീകരണവുമായി റഫീഖ് അഹമ്മദ്‌

”ചിതറിക്കിടന്ന ഹൈന്ദവരുടെ വോട്ട് ഏകീകരിക്കാന്‍ കാരണം ന്യൂനപക്ഷമായ ക്രിസ്ത്യനും മുസ്ലിമും ആണ്”- പ്രചരിക്കുന്ന ഈ കുറിപ്പിന് വിശദീകരണവുമായി റഫീഖ് അഹമ്മദ്‌

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള നിലപാട് എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന കുറിപ്പ് തന്റേതല്ലെന്ന് ആവർത്തിച്ച് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ...

കാരക്കാമല മഠത്തിലെ ‘പിന്‍വാതില്‍ കവാടത്തിലൂടെ ഏതൊക്കെ വികാരിയച്ചന്മാര്‍ എല്ലാ ദിവസങ്ങളിലും പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്..ലിസ്റ്റ് വേണോ ?-ബാക്കി പിന്നീടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

‘മഠത്തില്‍ ഭക്ഷണം പോലും തരാതെ പീഡിപ്പിക്കുകയാണ്, പട്ടിണിക്കിട്ട് കൊല്ലാനാണ് ശ്രമം’: സഭാ അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര

വയനാട്: മഠത്തില്‍ തനിക്ക് ഭക്ഷണം പോലും തരാതെ പീഡിപ്പിക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. മഠത്തിലെ മറ്റെല്ലാ സിസ്റ്റര്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്നിരിക്കേ അതെല്ലാം നിഷേധിക്കപ്പെടുകയാണെന്നും തന്നെ പട്ടിണിക്കിട്ട് കൊല്ലാനാണ് ...

‘കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഇന്ത്യൻ സമ്പദ്ഘടന 11ആം സ്ഥാനത്തായിരുന്നു, ഇന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു‘; മന്മോഹൻ സിംഗിന് മറുപടിയുമായി പ്രകാശ് ജാവ്ദേക്കർ

‘ജിന്നയുടെ സ്വാതന്ത്ര്യം വേണോ അതോ ‘ഭാരത് മാതാ കി ജയ്’ വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ’: എഎപിയും കോണ്‍ഗ്രസും ന്യൂനപക്ഷത്തിന്റെ ഉള്ളിൽ വിഷം കുത്തിവയ്ക്കുകയാണെന്ന് പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉള്ളില്‍ ...

Page 2373 of 2416 1 2,372 2,373 2,374 2,416

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist