MAIN

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വാർഡ് വിഭജനത്തിൽ അനിശ്ചിതത്വം, ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ: രണ്ടാമതും സർക്കാരിനോട് വിശദീകരണം തേടി

സിപിഎം നേതാക്കളുടെ പ്ര​ള​യ ഫണ്ട് ത​ട്ടി​പ്പ് കേസ്: പ്രതികരണവുമായി ഗ​വ​ര്‍​ണ​ര്‍ ആരിഫ് മുഹമ്മദ് ഖാൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ് കേസിൽ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഷ​യ​ത്തെ​ക്കു​റി​ച്ച്‌ കൂ​ടു​ത​ല്‍ പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്ന് ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

മുനമ്പത്ത് അറസ്റ്റിലായ ക്വട്ടേഷന്‍ സംഘം ലക്ഷ്യമിട്ടത് ബിജെപി നേതാവിനെ?: സംഘത്തിന് പിന്നിലുള്ളവരെ ക​ണ്ടെ​ത്താ​ൻ ശ്രമം ശക്തമാക്കി

കൊ​ച്ചി: മു​നമ്പത്ത് അ​റ​സ്റ്റി​ലാ​യ ക്വ​ട്ടേ​ഷ​ന്‍ സം​ഘം കേ​ര​ള​ത്തി​ലെ​ത്തി​യ​ത് ബി​ജെ​പി നേ​താ​വി​നെ വ​ധി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. ആ​ലു​വ റൂ​റ​ല്‍ എ​സ്പി​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള ...

പ്രളയബാധിതര്‍ക്കുള്ള പത്തരലക്ഷം രൂപയുടെ ധനസഹായം സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്ക്: അന്വേഷണം ഒഴിവാക്കി അധികൃതർ, സംഭവം വിവാദമാകുന്നു

പ്രളയ ദുരിതാശ്വാസ ഫണ്ട്​: സിപിഎം നേതാക്കൾക്കെതിരായ കുരുക്ക് മുറുകുന്നു, ഇതുവരെ കണ്ടെത്തിയത് 16 ലക്ഷത്തിന്‍റെ തട്ടിപ്പ്, തുക ഇനിയും കൂടാൻ സാധ്യത​

കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് ക്രമക്കേടില്‍ സി.പി.എം നേതാക്കൾക്കെതിരായ കുരുക്ക് മുറുകുന്നു. ഇതുവരെ കണ്ടെത്തിയത് 16 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ്. ഒളിവില്‍ കഴിയുന്ന സി.പി.എം പ്രാദേശിക നേതാവ് ...

വിദേശകാര്യ വക്താവിനെ മാറ്റാൻ തീരുമാനം: അനുരാ​ഗ് ശ്രീവാസ്തവ പുതിയ വക്താവാകും

വിദേശകാര്യ വക്താവിനെ മാറ്റാൻ തീരുമാനം: അനുരാ​ഗ് ശ്രീവാസ്തവ പുതിയ വക്താവാകും

ഡൽഹി: രവീഷ് കുമാറിനെ വിദേശകാര്യ വക്താവ് സ്ഥാനത്തു നിന്ന് മാറ്റാൻ തീരുമാനം. അനുരാ​ഗ് ശ്രീവാസ്തവ പുതിയ വക്താവാകും. നിലവിൽ അനുരാഗ് ശ്രീവാസ്തവ എത്യോപ്യയിലെയും ആഫ്രിക്കൻ യൂണിയനിലെയും ഇന്ത്യൻ ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളില്‍: മമതയുമായി കൂടിക്കാഴ്ച നടത്തും

മമത വിയർക്കും: ബംഗാളില്‍ തെരെഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട്. പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി ബംഗാളിലെ എംപിമാരുമായി കൂടിക്കാഴ്ച നടത്തി ...

മാധ്യമങ്ങള്‍ പഴയപോലെ പ്രാധാന്യം കൊടുക്കാതായതോടെ ഷഹീന്‍ ബാഗ് സമര പന്തല്‍ ശൂന്യം: ഏഴ് റിപ്പോര്‍ട്ടര്‍മാരെ വരെ അയച്ചിരുന്ന ഒരു പ്രമുഖ ചാനല്‍ ഇപ്പോള്‍ ഒരു റിപ്പോര്‍ട്ടറെ പോലും അയക്കുന്നില്ലെന്ന് പ്രതിഷേധക്കാർ

മാധ്യമങ്ങള്‍ പഴയപോലെ പ്രാധാന്യം കൊടുക്കാതായതോടെ ഷഹീന്‍ ബാഗ് സമര പന്തല്‍ ശൂന്യം: ഏഴ് റിപ്പോര്‍ട്ടര്‍മാരെ വരെ അയച്ചിരുന്ന ഒരു പ്രമുഖ ചാനല്‍ ഇപ്പോള്‍ ഒരു റിപ്പോര്‍ട്ടറെ പോലും അയക്കുന്നില്ലെന്ന് പ്രതിഷേധക്കാർ

ഡല്‍ഹി: ഷഹീന്‍ ബാഗ് സമരപന്തലില്‍ ആള്‍കൂട്ടം കുറയുന്നതായി റിപ്പോര്‍ട്ട്. ഡൽഹിയിലെ ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ കുറഞ്ഞുവെന്ന് വ്യാഴാഴ്ചത്തെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത് ഒരു ദേശീയ മാധ്യമം ആണ്. ...

കൊറോണ ഭീതി : പാകിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ: രാജ്യത്ത്‌ ഒരാള്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത്‌ രോഗംബാധിച്ചവരുടെ എണ്ണം മുപ്പതായി. അടുത്തിടെ ഇറാനില്‍പ്പോയി മടങ്ങിയ യുവാവിനാണ് പുതുതായി രോഗം കണ്ടെത്തിയത്. അതേസമയം ദുബായില്‍ ...

‘കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കണം’; ഡൽഹി കലാപത്തിൽ പ്രതികരണവുമായി ഇറാന്‍ നേതാവ്

‘കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കണം’; ഡൽഹി കലാപത്തിൽ പ്രതികരണവുമായി ഇറാന്‍ നേതാവ്

ടെഹ്‌റാന്‍: ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി ഇറാന്‍ നേതാവ് അയത്തുള്ള അലി ഖമേനി. കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍ കുറിപ്പിലൂടെയാണ് ഖമേനിയുടെ ...

നീരവ് മോദിയ്ക്ക് ജാമ്യമില്ല;നാലാമതും ജാമ്യാപേക്ഷ നിരസിച്ച് കോടതി

നി​​കു​​തി ​​വെ​​ട്ടി​​പ്പ് കേസ്​: നീ​​ര​​വ്​ മോ​​ദി​​യു​​ടെ സ്വ​​ത്തു​​ക്ക​​ള്‍ ക​​ണ്ടു​​കെ​​ട്ടി

മും​​ബൈ: നി​​കു​​തി​​​ വെ​​ട്ടി​​പ്പ് കേ​​സി​​ല്‍ വി​​വാ​​ദ വ​​ജ്ര​​വ്യാ​​പാ​​രി നീ​​ര​​വ്​ മോ​​ദി​​യു​​ടെ മൂ​​ന്നി​​ട​​ത്തെ സ്വ​​ത്തു​​ക്ക​​ള്‍ ക​​ണ്ടു​​കെ​​ട്ടി ബൃ​​ഹാ​​ന്‍​​ മും​​ബൈ മു​​നി​​സി​​പ്പ​​ല്‍ കോ​​ര്‍​​പ​​റേ​​ഷ​​ന്‍. 9.5 കോ​​ടി​​യു​​ടെ നി​​കു​​തി കു​​ടി​​ശ്ശി​​കയാണ്​ നീ​​ര​​വ്​ ...

‘നിന്റെയൊക്കെ മനസ്സ് കല്ലാണോ ?. നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ, ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല, നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ’; വിവാഹത്തിനിടയിലെ ഒരു വിഡിയോയുടെ ഭാഗമെടുത്ത് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ താരാ കല്യാൺ

‘നിന്റെയൊക്കെ മനസ്സ് കല്ലാണോ ?. നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ, ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല, നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ’; വിവാഹത്തിനിടയിലെ ഒരു വിഡിയോയുടെ ഭാഗമെടുത്ത് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ താരാ കല്യാൺ

കൊച്ചി: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ സിനിമാ സീരിയൽ താരം താരാ കല്യാൺ. സമൂഹമാധ്യമത്തിൽ പങ്കുവച്ച് വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. മകളുടെ വിവാഹത്തിനിടയിൽ പകർത്തിയ വിഡിയോയുടെ ഒരു ...

‘ഔറംഗാബാദ് വിമാനത്താവളം ഇനി മുതല്‍ ഛത്രപതി സാംബാജി മഹാരാജ് വിമാനത്താവളം’: പുതിയ പേര് നല്കി മഹാരാഷ്ട്രാ സര്‍ക്കാര്‍

‘ഔറംഗാബാദ് വിമാനത്താവളം ഇനി മുതല്‍ ഛത്രപതി സാംബാജി മഹാരാജ് വിമാനത്താവളം’: പുതിയ പേര് നല്കി മഹാരാഷ്ട്രാ സര്‍ക്കാര്‍

മുംബൈ: ഔറംഗാബാദ് വിമാനത്താവളത്തിന് ഛത്രപതി സാംബാജി മഹാരാജ് വിമാനത്താവളം എന്ന് പുതിയ പേര് നല്കി മഹാരാഷ്ട്രാ സര്‍ക്കാര്‍. വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ...

മലപ്പുറത്ത് കാന്തപുരം വിഭാഗത്തിന്റെ പിന്തുണ എല്‍.ഡി.എഫിന്

‘സന്ധ്യയ്ക്ക് എന്നല്ല പകല്‍പോലും സമര രംഗത്തൊന്നും സ്ത്രീകള്‍ വേണ്ട’: പൗരത്വ സമരങ്ങളില്‍ സ്ത്രീകള്‍ വേണ്ടെന്ന അഭിപ്രായവുമായി കാന്തപുരവും

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളില്‍ സ്ത്രീകള്‍ ഇറങ്ങേണ്ടെന്ന സമസ്ത ഇ.കെ വിഭാഗത്തിന്റെ നിലപാടിന് പിന്തുണയുമായി കാന്തപുരവും. സന്ധ്യയ്ക്ക് എന്നല്ല പകല്‍ പോലും സമരരംഗത്തൊന്നും സ്ത്രീകള്‍ വേണ്ടെന്ന് ...

ട്വിറ്ററും, ഫേസ്ബുക്കും ഉൾപ്പടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി മോദി: തീരുമാനം ഞായറാഴ്ച്ച, ട്വിറ്ററിൽ സൂചന

കൊറോണ വൈറസ് ബാധ; നരേന്ദ്രമോദി പങ്കെടുക്കേണ്ടിയിരുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവച്ചെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം

ഡല്‍ഹി: കൊറോണ വൈറസ് ആഗോള വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കേണ്ടിയിരുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവച്ചതായി കേന്ദ്രവിദേശകാര്യമന്ത്രാലയം. യാത്രയ്ക്ക് അനുയോജ്യമായ സമയമല്ല ഇതെന്ന ഇരു ...

സത്രീ സുരക്ഷ പ്രസംഗങ്ങളില്‍ മാത്രമെന്ന് ജ്യോതി സിംഗിന്റെ അമ്മ; രാജ്യത്ത് സ്ത്രീകള്‍ക്ക് കറുത്ത ദിനമെന്ന് വനിതാ കമ്മീഷന്‍

‘പീഡനക്കേസില്‍ അതിവേഗത്തില്‍ നീതി ഉറപ്പാക്കാന്‍ സുപ്രിം കോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണം’: അഭ്യർത്ഥനയുമായി നിര്‍ഭയയുടെ മാതാവ്

ഡല്‍ഹി: പീഡനക്കേസുകളില്‍ സുപ്രിം കോടതി അതിവേഗത്തില്‍ നീതി ഉറപ്പാക്കാനുള്ള മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന് നിര്‍ഭയയുടെ മാതാവ് ആശ ദേവി. മാധ്യമങ്ങളോട് ആണ് ഇക്കാര്യം പറഞ്ഞത്. ''എന്റെ മകളുടെ കൊലയാളികളുടെ ...

കത്വുവ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ കുടുങ്ങി: ഒരാഴ്ചയ്ക്കം പത്ത് ലക്ഷം രൂപ കെട്ടിവെക്കണമെന്ന് ഹൈക്കോടതി

ഡൽഹി ക​ലാ​പം: കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി

ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ല്‍ കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഡ​ല്‍​ഹി പോ​ലീ​സി​ന് ഹൈ​ക്കോട​തി നി​ര്‍​ദേ​ശം ന​ല്‍​കി. മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ...

ഡല്‍ഹി കലാപം: മരണസംഖ്യ 27 ആയി, നാസിര്‍, ഇര്‍ഫാന്‍ ചെന്നു എന്നിവരുടെ രണ്ട് കുറ്റവാളി സംഘങ്ങളും യു.പിയിലെ കൂട്ടാളികളും നീരീക്ഷണത്തില്‍

ഡ​ല്‍​ഹി ക​ലാ​പം: മ​ര​ണം 53 ആ​യി, 654 കേ​സു​ക​ളിലായി 1820 പേ​ര്‍ ഇ​തു​വ​രെ പിടിയിലായെന്ന് ഡൽഹി പൊലീസ്

ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ക​ലാ​പ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 53 ആ​യി. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 654 കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. 1820 പേ​ര്‍ ഇ​തു​വ​രെ പോ​ലീ​സ് പി​ടി​യി​ലാ​യി. അ​തേ​സ​മ​യം ...

കൊറോണ ആയുധമാക്കി നെടുമ്പാശേരി വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണക്കടത്ത്: രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്നര കോടിയോളം രൂപ വില വരുന്ന 3392 ഗ്രാം സ്വര്‍ണം പിടികൂടി. ഖത്തര്‍ എയര്‍വേയ്സ് ...

‘രവി പൂജാരിയുടെ ക്വട്ടേഷന് ഇടനിലക്കാരായി കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍’; മൊഴി സ്ഥിരീകരിച്ച്‌ എഡിജിപി

‘രവി പൂജാരിയുടെ ക്വട്ടേഷന് ഇടനിലക്കാരായി കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍’; മൊഴി സ്ഥിരീകരിച്ച്‌ എഡിജിപി

കാസര്‍​ഗോഡ്: ക്വട്ടേഷന്‍ ഇടപാടില്‍ കേരള പോലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന അധോലോക കുറ്റവാളി രവി പൂജാരിയുടെ മൊഴി സ്ഥിരീകരിച്ച്‌ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി. കാസര്‍​ഗോഡ് ...

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വിദേശയാത്രയ്ക്കായി ചിലവഴിച്ചത് ലക്ഷങ്ങള്‍, മനീഷ് സിസോദിയ സന്ദര്‍ശിച്ചത് ആറ് രാജ്യങ്ങള്‍-കണക്കുകള്‍ പുറത്ത്

കൊറോണ വൈറസ് ബാധ; ഡല്‍ഹിയില്‍ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച്‌ 31 വരെ അടച്ചിടുമെന്ന് മനീഷ് സിസോദിയ

ഡല്‍ഹി: കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച്‌ 31 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. കുട്ടികള്‍ക്കിടയില്‍ കൊറോണ പടരാതിരിക്കാനുള്ള ...

ഉദ്ധവിന്റെ അയോധ്യ സന്ദര്‍ശനം: സാക്ഷ്യം വഹിക്കാന്‍ ശിവസേനക്കാര്‍ പ്രത്യേക ട്രെയിനിൽ അയോധ്യയിലേക്ക്

ഉദ്ധവിന്റെ അയോധ്യ സന്ദര്‍ശനം: സാക്ഷ്യം വഹിക്കാന്‍ ശിവസേനക്കാര്‍ പ്രത്യേക ട്രെയിനിൽ അയോധ്യയിലേക്ക്

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനത്തിന് സാക്ഷ്യം വഹിക്കാന്‍ ശിവസേനക്കാര്‍ പ്രത്യേക ട്രെയിനിൽ ഉത്തര്‍പ്രദേശിലേക്ക് തിരിച്ചു. . മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സര്‍ക്കാര്‍ നൂറു ...

Page 2387 of 2481 1 2,386 2,387 2,388 2,481

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist