MAIN

ഉദ്ധവിന്റെ അയോധ്യ സന്ദര്‍ശനം: സാക്ഷ്യം വഹിക്കാന്‍ ശിവസേനക്കാര്‍ പ്രത്യേക ട്രെയിനിൽ അയോധ്യയിലേക്ക്

ഉദ്ധവിന്റെ അയോധ്യ സന്ദര്‍ശനം: സാക്ഷ്യം വഹിക്കാന്‍ ശിവസേനക്കാര്‍ പ്രത്യേക ട്രെയിനിൽ അയോധ്യയിലേക്ക്

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനത്തിന് സാക്ഷ്യം വഹിക്കാന്‍ ശിവസേനക്കാര്‍ പ്രത്യേക ട്രെയിനിൽ ഉത്തര്‍പ്രദേശിലേക്ക് തിരിച്ചു. . മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സര്‍ക്കാര്‍ നൂറു ...

വനിതാ ദിനത്തിൽ ചരിത്രം കുറിക്കാൻ ഇന്ത്യ: ഫൈ​ന​ലി​ല്‍ എ​തി​രാ​ളി​ക​ള്‍ ഓ​സ്ട്രേ​ലി​യ

വനിതാ ദിനത്തിൽ ചരിത്രം കുറിക്കാൻ ഇന്ത്യ: ഫൈ​ന​ലി​ല്‍ എ​തി​രാ​ളി​ക​ള്‍ ഓ​സ്ട്രേ​ലി​യ

സി​ഡ്നി: വ​നി​ത ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍ ഓ​സ്ട്രേ​ലി​യ. ര​ണ്ടാം സെ​മി​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ഞ്ച് റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ആ​തി​ഥേ​യ​രായ ഓസ്ട്രേലിയ ക​ലാ​ശ​പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ര​ണ്ടാം ...

‘എന്ത് പേരിട്ടാലും ഇത് സലഫിസം’ പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിന്റെ പേരില്‍ ഭീകരത സൃഷ്ടിക്കുന്നുവെന്ന് കാന്തപുരം

‘പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ പാടില്ല’; സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ടെന്ന നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ പാടില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാന്തപുരം. അതേസമയം സ്ത്രീകള്‍ സമരത്തിന് ...

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്തു: വീട്ടില്‍ കയറി സ്ത്രീകള്‍ക്ക് നേരെ ഡി.വൈ.എഫ്.ഐയുടെ ആക്രമണം. താലി മാല കാണാനില്ലെന്ന് പരാതി

ഉത്സവത്തിനിടെ ആര്‍.എസ്.എസ് പ്രവർത്തകർക്ക് നേരെ ആക്രമണം; എസ്.എഫ്. ഐ.ജില്ലാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ ജാതിപ്പേര് വിളിച്ചെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് പരാതി

പത്തനംതിട്ട: പൂവന്‍പാറ മലങ്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആര്‍.എസ്.എസ് പ്രവർത്തകർക്ക് നേരെ ഡി.വൈ.എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം. ആക്രമണത്തിൽ നാലുപേര്‍ക്ക് പരുക്കേറ്റു. ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ അനില്‍ അശോക്, സുമേഷ് ...

രാജ്യത്ത് പശുവിന്റെ എണ്ണത്തില്‍ വന്‍ വര്‍ധന;2012 നെ അപേക്ഷിച്ച്  18 ശതമാനം ഉയര്‍ന്നു

കൊറോണ: ഗോശാലകള്‍ ശുചീകരിക്കും, തുറന്നയിടങ്ങളില്‍ ഇറച്ചിയും മീനും വില്‍ക്കുന്നതിന് വിലക്കേർപ്പെടുത്തി ലഖ്‌നൗ ഭരണകൂടത്തിന്റെ ഉത്തരവ്

ഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി ലഖ്‌നൗ ഭരണകൂടം. തുറന്ന സ്ഥലങ്ങളില്‍ ഇറച്ചിയും മീനും വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ലഖ്‌നൗ ജില്ലാ കളക്ടർ ഉത്തരവിറക്കി. എല്ലാ ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

തിരുവനന്തപുരം: ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും. എ.എന്‍.രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും വൈസ് പ്രസിഡന്റുമാരാകും. എ.പി.അബ്ദുള്ളക്കുട്ടി വൈസ്.പ്രസിഡന്റായി തുടരും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ...

വ്യാജ രേഖയുണ്ടാക്കി പളളി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടി: സിപിഎം നേതാവിനും ബിഷപ്പ് ധർമ്മരാജ് റസാലത്തിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

വ്യാജ രേഖയുണ്ടാക്കി പളളി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടി: സിപിഎം നേതാവിനും ബിഷപ്പ് ധർമ്മരാജ് റസാലത്തിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: വ്യാജ രേഖ ഉണ്ടാക്കി പളളി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ സിഎസ്ഐ ബിഷപ്പ് ധർമ്മരാജ് റസാലത്തിനെതിരെ കേസെടുക്കാൻ ഉത്തരവ്. ബിഷപ്പ് അടക്കം നാല് പേർക്കെതിരെ ...

“ഹവാല ഇടപാടിൽ കേരളത്തിലെ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ട്” : രവി പൂജാരിയുടെ മൊഴി ശരിവെച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി

“ഹവാല ഇടപാടിൽ കേരളത്തിലെ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ട്” : രവി പൂജാരിയുടെ മൊഴി ശരിവെച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി

അധോലോക നായകൻ രവി പൂജാരിയുടെ കയ്യിൽനിന്നും കേരളത്തിലെ രണ്ട് ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെടുത്തെന്ന ആരോപണം ശരിവച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി. കേരള പൊലീസിലെ ...

ഒ​രാ​ള്‍ ഒ​ന്നി​ലേ​റെ സ്ഥ​ല​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​തും വോ​ട്ടു ചെ​യ്യു​ന്ന​തുമടക്കമു​ള്ള ക്ര​മ​ക്കേ​ടു​ക​ള്‍ ഒഴിവാക്കുക ലക്ഷ്യം: തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാനൊരുങ്ങി കേന്ദ്രസർക്കാർ

തിരഞ്ഞെടുപ്പ് കാര്‍ഡും ആധാറും തമ്മിൽ ബന്ധിപ്പിക്കൽ: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാര്‍ശ പരിശോധിക്കുകയാണെന്ന് രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാർ കാർഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജനപ്രാതിനിധ്യ നിയമം 1951 ഭേദഗതി ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ് മന്ത്രി ...

ഭീതി പടര്‍ത്തി കൊറോണ വെെറസ് പടരുന്നു: രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രത: ലോകത്താകമാനം മരിച്ചവരുടെ എണ്ണം 3200 കവിഞ്ഞു

ഭീതി പടര്‍ത്തി കൊറോണ വെെറസ് പടരുന്നു: രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രത: ലോകത്താകമാനം മരിച്ചവരുടെ എണ്ണം 3200 കവിഞ്ഞു

ഡല്‍ഹി: കൊറോണ വൈറസ് ഭീതി പടര്‍ത്തി ലോകത്താകമനം വ്യാപിക്കുകയാണ്. ഡൽഹിയിൽ കനത്ത ജാഗ്രത. 25 പേരാണ് രാജ്യത്ത് വൈറസ് ബാധിതരായി ചികിത്സയിലുള്ളത്. അതില്‍ 23 പേരും ഡല്‍ഹിയിലാണ്. ...

കീഴടങ്ങേണ്ടി വന്നില്ല : ഒളിവിലായിരുന്ന ആം ആദ്മി മുൻ കൗൺസിലർ താഹിർഹുസൈനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

കീഴടങ്ങേണ്ടി വന്നില്ല : ഒളിവിലായിരുന്ന ആം ആദ്മി മുൻ കൗൺസിലർ താഹിർഹുസൈനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

ഡൽഹി കലാപത്തിനിടയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈനെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ റോസ് അവന്യൂ സമീപത്തു വച്ചാണ് ...

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ മാര്‍ച്ച് 20ന് : മരണ വാറന്റ് പുറപ്പെടുവിച്ചു, കൊലക്കയര്‍ വൈകിപ്പിക്കാനുള്ള ഏല്ലാ നീക്കത്തിനും അവസാനം

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ മാര്‍ച്ച് 20ന് : മരണ വാറന്റ് പുറപ്പെടുവിച്ചു, കൊലക്കയര്‍ വൈകിപ്പിക്കാനുള്ള ഏല്ലാ നീക്കത്തിനും അവസാനം

നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്ക് കോടതി വീണ്ടും മരണ വാറണ്ട് പുറപ്പെടുവിച്ചു.മാർച്ച് ഇരുപതാം തീയതി, പുലർച്ചെ അഞ്ചരയ്ക്കാണ് പ്രതികളെ തൂക്കിലേറ്റാൻ ഉത്തരവിട്ടിരിക്കുന്നത്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് വാറണ്ട് ...

കെ.എസ്.ആർ.ടി.സി പണിമുടക്കിൽ സിഐടിയു പങ്കെടുത്തിട്ടില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിഞ്ഞു : സി.ഐ.ടി.യു പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കെ.എസ്.ആർ.ടി.സി പണിമുടക്കിൽ സിഐടിയു പങ്കെടുത്തിട്ടില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിഞ്ഞു : സി.ഐ.ടി.യു പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

അപ്രതീക്ഷിതമായി കെ.എസ്.ആർ.ടി.സി പ്രവർത്തകർ നടത്തിയ മിന്നൽ പണിമുടക്കിൽ സി.ഐ.ടി.യു പ്രവർത്തകർ പങ്കെടുത്തിട്ടില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിഞ്ഞു.സമരത്തിന് കാരണമായ പ്രശ്നമുണ്ടായ സ്ഥലത്തേയ്ക്ക് സി.ഐ.ടി.യു പ്രവർത്തകർ ആവേശത്തോടെ ...

തിരൂരിലെ മലയാളം സര്‍വ്വകലാശാലാ ഭൂമി ഏറ്റെടുക്കുന്നതില്‍ വന്‍ അഴിമതിയെന്ന് ആരോപണം; ഭൂമി വില്‍ക്കുന്നത് തിരൂരില്‍ മത്സരിച്ച ഇടത് സ്ഥാനാര്‍ത്ഥി ഗഫൂര്‍ ലില്ലിസെന്ന് സി മമ്മൂട്ടി, കെടി ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യം

കള്ള റാസ്‌ക്കല്‍ വിളിയ്ക്ക് പിറകെ നിയമസഭയില്‍ എടാ പോടാ വിളി: പിറകെ ശാസന

കേരള നിയമസഭയില്‍ 'എടാ പോടാ' വിളിയുമായി പിസി ജോര്‍ജ്ജ് എംഎല്‍എ. നിയമസഭയില്‍ സ്പീക്കര്‍ക്ക് നല്‍കാന്‍ ജീവനക്കാരനെ പിസി ജോര്‍ജ്ജ് ഒരു കുറിപ്പ് ഏല്‍പ്പിച്ചു. അത് കൈമാറാന്‍ താമസിക്കുന്നത് ...

പ്രശാന്ത് കിഷോറിന് മുന്‍കൂര്‍ ജാമ്യമില്ല: വഞ്ചനാക്കേസില്‍ കുടുങ്ങും, ഗൗതമിന്റെ പരാതി നിഷേധിച്ച് പ്രശാന്തിന്റെ പ്രതികരണം

പ്രശാന്ത് കിഷോറിന് മുന്‍കൂര്‍ ജാമ്യമില്ല: വഞ്ചനാക്കേസില്‍ കുടുങ്ങും, ഗൗതമിന്റെ പരാതി നിഷേധിച്ച് പ്രശാന്തിന്റെ പ്രതികരണം

പാറ്റ്‌ന:തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെതിരെയുള്ള വല മുറുകുന്നു. കോപ്പിയടി വിവാദത്തില്‍ പ്രശാന്ത കിഷോര്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ ശശ്വാന്ത് ഗൗതം നല്‍കിയ ...

പിടിവിടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്: നരേഷ് ഗോയലിന്റെ വസതിയില്‍ വീണ്ടും റെയ്ഡ്

പിടിവിടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്: നരേഷ് ഗോയലിന്റെ വസതിയില്‍ വീണ്ടും റെയ്ഡ്

ഡ​ല്‍​ഹി: ജെ​റ്റ് എ‍​യ​ര്‍​വെ​യ്സ് സ്ഥാ​പ​ക​ന്‍ ന​രേ​ഷ് ഗോ​യ​ലി​ന്‍റെ വ​സ​തി​യി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ്. ബു​ധ​നാ​ഴ്ച രാ​ത്രി​ മും​ബൈ​യി​ലെ വസതിയിലായിരുന്നു ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​ത്. ന​രേ​ഷ് ഗോ​യ​ലും ഭാ​ര്യ ...

സമാധാനക്കരാര്‍ ലംഘിച്ച്‌ താലിബാന്‍റെ ആക്രമണം: 20 അഫ്ഗാന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു, അഫ്ഗാന്‍ സൈനികരെ ആക്രമിച്ചതിൽ തിരിച്ചടിച്ച് അമേരിക്ക

സമാധാനക്കരാര്‍ ലംഘിച്ച്‌ താലിബാന്‍റെ ആക്രമണം: 20 അഫ്ഗാന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു, അഫ്ഗാന്‍ സൈനികരെ ആക്രമിച്ചതിൽ തിരിച്ചടിച്ച് അമേരിക്ക

കുണ്ടൂസ്: അഫ്ഗാനിസ്ഥാനില്‍ സമാധാനക്കരാര്‍ ലംഘിച്ച്‌ താലിബാന്‍റെ ആക്രമണം. താലിബാൻ നടത്തിയ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ സൈനികരും പോലീസുകാരും ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. താലിബാന്റെ രാഷ്ട്രീയകാര്യനേതാവ് മുല്ല ...

രാജ്യത്ത് ഒരാള്‍ക്കുകൂടി കൊറോണ ബാധ: രോഗബാധിതര്‍ മൂന്നായി, നേരിടാൻ മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ

കൊറോണ: രാജ്യത്ത് 22 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗം കൂടുതല്‍ പേരിലേക്കു പടരുന്നു. 22 പേര്‍ക്കുകൂടി ബുധനാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണബാധിച്ചവരുടെ എണ്ണം 29 ആയതായി കേന്ദ്ര ആരോഗ്യമന്ത്രി ...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ളവി​ലെ നി​യ​മ​ന അ​ഴി​മ​തി: 1300 ജ​ല്‍​നി​ഗം ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി യു​പി സ​ര്‍​ക്കാ​ര്‍

ല​ഖ്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് ജ​ല്‍​നി​ഗ​മി​ല്‍​ നി​ന്ന് എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ1300 ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി യോ​ഗി സ​ര്‍​ക്കാ​ര്‍. സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ളവി​ല്‍ ന​ട​ന്ന നി​യ​മ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​തെ​ന്ന് യു​പി ജ​ല്‍​നി​ഗം അ​ഡീ​ഷ​ണ​ല്‍ ...

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; സിപിഐഎം നേതാവും ഭാര്യയും അറസ്റ്റില്‍

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; സിപിഐഎം നേതാവും ഭാര്യയും അറസ്റ്റില്‍

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ സിപിഐഎം നേതാവും ഭാര്യയും അറസ്റ്റില്‍. ഫണ്ടില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സിപിഐഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ ...

Page 2388 of 2481 1 2,387 2,388 2,389 2,481

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist