MAIN

ബുർക്കിന ഫാസോയിൽ ഏറ്റുമുട്ടൽ; 35 സാധാരണക്കാരും 80 ഭീകരവാദികളും കൊല്ലപ്പെട്ടു

ബുർക്കിന ഫാസോയിൽ ഏറ്റുമുട്ടൽ; 35 സാധാരണക്കാരും 80 ഭീകരവാദികളും കൊല്ലപ്പെട്ടു

ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 35 സാധാരണക്കാരും 80 ഭീകരവാദികളും കൊല്ലപ്പെട്ടു. 7 സൈനികർക്കും ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. മാലിയുമായും നൈജറുമായും ...

കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിന റാലിയും സമ്മേളനവും റദ്ദാക്കി, മുഴുവൻ പ്രവർത്തകരും ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ രംഗത്തിറങ്ങുമെന്ന് യുവമോർച്ച

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ലോങ്ങ് മാര്‍ച്ചില്‍ കുട്ടികളെ പങ്കെടുപ്പിച്ചു, പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം വിളിപ്പിച്ചു: സംഘാടകര്‍ക്കെതിരെ പരാതിയുമായി യുവമോർച്ച

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ചില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ പരാതിയുമായി യുവമോര്‍ച്ച. 14 വയസില്‍ താഴെയുള്ള കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിച്ചുവെന്നും പ്രകോപനപരമായ ...

ബോഡോ തീവ്രവാദിയെന്ന് സംശയിക്കുന്നയാള്‍ പാലക്കാട് പോലീസ് കസ്റ്റഡിയില്‍

ഐഎസ്-ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരുമായി പാകിസ്ഥാന്‍ കൈകോര്‍ക്കുന്നു; അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പദ്ധതികള്‍ക്ക് നേരെ സ്‌ഫോടനം നടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡല്‍ഹി: പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ ഇന്ത്യക്കെതിരെ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പദ്ധതികള്‍ക്ക് നേരെ സ്‌ഫോടനം നടത്താനാണ് പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബ, ...

“ആശുപത്രികള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടവയാണ്. ലാഭം നോക്കി പ്രവര്‍ത്തിക്കേണ്ടവയല്ല”: കുമ്മനം രാജശേഖരന്‍

‘തസ്ലിമയ്ക്കും ദലൈലാമയ്ക്കും അഭയമേകി’, മതപീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അഭയം നല്‍കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: മതപീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അഭയംനല്‍കുന്ന പാരമ്പര്യമാണ് ഇന്ത്യയുടേതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. 'ലജ്ജ' എന്ന നോവല്‍ എഴുതിയ തസ്ലിമയ്ക്ക് ഇന്ത്യ അഭയം നല്‍കിയെന്നും ദലൈലാമയ്ക്കും അഭയമേകിയെന്നും ...

പശ്ചിമ ബംഗാളില്‍ മമതയുടെ ധാര്‍ധഷ്ട്യങ്ങള്‍ തുടരുന്നു; ഗവര്‍ണ്ണര്‍ കടക്കേണ്ട നിയമസഭാ ഗേറ്റ് പൂട്ടിയിട്ടു, ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിട്ട് അവസാന നിമിഷം റദ്ദു ചെയ്തു, ലജ്ജാകരമായ നടപടിയെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍

ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണം: ഇടത് വിദ്യാര്‍ത്ഥികളെ കൊണ്ട് തടഞ്ഞു, രാജ്ഭവനില്‍ നിശ്ചയിച്ച യോഗം ഉന്നതാധികാര സമിതി ബഹിഷ്‌ക്കരിച്ചു, ഗവര്‍ണര്‍ക്കെതിരെ പ്രകോപനവുമായി മമത ബാനർജി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനായി ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് മമത ബാനർജി രംഗത്ത്. ഉന്നതാധികാരസമിതി യോഗത്തിനെത്തിയ ഗവര്‍ണറെ ഇടത് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. രണ്ടാമത് ഗവര്‍ണര്‍ ...

ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ‘സര്‍വത്ര’ വികസിപ്പിച്ചു; ആര്‍മി ഡിസൈന്‍ ബ്യൂറോയുടെ എക്‌സലന്‍സ് അവാര്‍ഡ് സ്വന്തമാക്കി മേജര്‍ അനൂപ് മിശ്ര

ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ‘സര്‍വത്ര’ വികസിപ്പിച്ചു; ആര്‍മി ഡിസൈന്‍ ബ്യൂറോയുടെ എക്‌സലന്‍സ് അവാര്‍ഡ് സ്വന്തമാക്കി മേജര്‍ അനൂപ് മിശ്ര

ഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്ക് ആര്‍മി സ്‌നൈപ്പര്‍മാരില്‍ നിന്നുള്ള അപ്രതീക്ഷിത ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വികസിപ്പിച്ച്‌ ഇന്ത്യന്‍ ...

ഇസ്ലാമിക ഭീകരസംഘടനകളുമായി ബന്ധം; പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം

പൗരത്വ പ്രക്ഷോഭത്തിലെ അക്രമം: പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക്‌ അന്വേഷിക്കാൻ ഉത്തരവിട്ട് യുപി സർക്കാർ, പ്രക്ഷോഭകര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ ആറു ബം​ഗാൾ സ്വദേശികൾ അറസ്റ്റിൽ, ബംഗാളി ഭാഷയില്‍ പ്രകോപനപരമായ ഉള്ളടക്കമുള്ള ലഘുലേഖകളും പിടിച്ചെടുത്തു

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക്‌ അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍. നിരോധിത സംഘടന 'സിമി'യുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിന്‌ അക്രമങ്ങളില്‍ പങ്കുള്ളതായി ...

“രാജ്യം നോക്കിനില്‍ക്കെ രാജ്യ സഭയിലെ ചിലരുടെ പെരുമാറ്റം തന്നെ സങ്കടപ്പെടുത്തുന്നു”: കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് വെങ്കയ്യ നായിഡു

‘ജ​മ്മു-​ക​ശ്​​മീ​ര്‍ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഭാ​ഗം, അ​തി​ല്‍ അ​നു​ര​ഞ്​​ജ​ന​മില്ല’, ഇന്ത്യയില്‍ പ്ര​ശ്​​ന​ങ്ങളുണ്ടാക്കാന്‍ ഒ​രു അ​യ​ല്‍​രാ​ജ്യം ബോ​ധ​പൂ​ര്‍​വം ശ്ര​മം ​​ന​ട​ത്തു​ന്നുവെന്ന്​​ ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ​നാ​യി​ഡു

ഡ​ല്‍​ഹി: ഒ​രു അ​യ​ല്‍​രാ​ജ്യം ഇ​ന്ത്യ​യി​ല്‍ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വം ശ്ര​മം നടത്തുന്നതായി ഉ​പ​രാ​ഷ്​​ട്ര​പ​തി എം. ​വെ​ങ്ക​യ്യ​നാ​യി​ഡു. ശ്രീ​ന​ഗ​റി​ലും പ​രി​സ​ര​ത്തു​മു​ള്ള അ​ഞ്ചു​ സ്​​കൂ​ളു​ക​ളി​ലെ 30 പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​മ്പോഴാണ് അദ്ദേഹം ഇക്കാര്യം ...

‘സിന്ധിലെ ന്യൂനപക്ഷങ്ങളെ പാക് ഭരണകൂടം കൊല്ലാക്കൊല ചെയ്യുന്നു, ദയവായി സിന്ധിനെ പാകിസ്ഥാനിൽ നിന്നും മോചിപ്പിക്കുക’; നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ച് സിന്ധ് മനുഷ്യാവകാശ പ്രവർത്തകൻ സഫർ

‘1500 കോടി ഡോളർ ചിലവ്’, ലോകത്തെ ഏറ്റവും വലിയ യുദ്ധ വിമാനക്കരാറുമായി മോദി സർക്കാർ

ഡൽഹി: ലോകത്തെ ഏറ്റവും വലിയ യുദ്ധ വിമാനക്കരാറിൽ ഒപ്പുവക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ സേനകൾക്കായി വാങ്ങുന്ന 114 യുദ്ധവിമാനങ്ങളുടെ കരാർ അടുത്തവർഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കരാറുമായി ബന്ധപ്പെട്ട നടപടികൾ ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടുകള്‍ എരിതീയില്‍ എണ്ണയൊഴിക്കൽ, തൊഴില്‍ തേടി ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് മതി’, പൗരത്വമല്ല നല്‍കേണ്ടതെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: തൊഴില്‍ തേടി ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് മതിയെന്നും, പൗരത്വമല്ല നല്‍കേണ്ടതെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. ജീവിക്കാന്‍ വരുന്നവര്‍ ഇവിടെ ജോലി ചെയ്തോട്ടെ. അവര്‍ക്കു ...

നിയന്ത്രണ രേഖയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; പാക് നുഴഞ്ഞു കയറ്റ ശ്രമങ്ങളെ സൈന്യം ശക്തമായി പ്രതിരോധിച്ചുവെന്ന് ഡിജിപി ദില്‍ബാഗ് സിംഗ്

നിയന്ത്രണ രേഖയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; പാക് നുഴഞ്ഞു കയറ്റ ശ്രമങ്ങളെ സൈന്യം ശക്തമായി പ്രതിരോധിച്ചുവെന്ന് ഡിജിപി ദില്‍ബാഗ് സിംഗ്

ശ്രീനഗര്‍: ഇന്തോ-പാക് നിയന്ത്രണ രേഖയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങളെ സൈന്യം ഫലപ്രദമായി തടഞ്ഞുവെന്നും അദ്ദേഹം ...

‘മമതയുടെയും തൃണമൂലിന്റെയും ലക്ഷ്യം എങ്ങിനെയെങ്കിലും വോട്ടുകള്‍ കയ്യടക്കുക എന്നത്, മമതയുടെ വോട്ടു ബാങ്ക് രാഷ്ട്രീയത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു’, റാലിയിലെ ജനസാഗരം ബംഗാളിലെ മാറ്റത്തിന്റെ സൂചന എന്ന് ജെ.പി നദ്ദ

‘മമതയുടെയും തൃണമൂലിന്റെയും ലക്ഷ്യം എങ്ങിനെയെങ്കിലും വോട്ടുകള്‍ കയ്യടക്കുക എന്നത്, മമതയുടെ വോട്ടു ബാങ്ക് രാഷ്ട്രീയത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞു’, റാലിയിലെ ജനസാഗരം ബംഗാളിലെ മാറ്റത്തിന്റെ സൂചന എന്ന് ജെ.പി നദ്ദ

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമാണെന്ന് ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ. ...

‘കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ ബില്‍ പാസ്സാക്കും’, ഉറപ്പു നല്‍കി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

‘ദൈവം ജീവന്‍ നല്‍കി, അമ്മ ജന്മം നല്‍കി, പക്ഷെ നരേന്ദ്ര മോദി അവര്‍ക്ക് പുതിയൊരു ജീവിതമാണ് നല്‍കിയത്’, പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഡൽഹി: ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാന്‍ തയ്യാറായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവത്തോട് ഉപമിച്ച്‌ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. 'വേട്ടയാടപ്പെട്ട്, നരകജീവിതം ...

ക​ള​മ​ശേ​രി​യി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ ബോ​ഡോ തീ​വ്ര​വാ​ദി​ക​ളെ​ന്നു സം​ശ​യമെന്ന് പൊലീസ്

ഷോപ്പിയാനിൽ മൂന്നു ഭീകരർ അറസ്റ്റിൽ, നിരോധിത വസ്തുക്കളും കണ്ടെടുത്തു

കശ്മീർ: ഷോപ്പിയാനിൽ മൂന്ന് ഭീകരർ അറസ്റ്റിൽ. ഇദ്രിസ്, മുദാസിർ, ഷാഹിദ് എന്നിവരെയാണ് ഷോപിയൻ പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകരമായ വസ്തുക്കൾ കണ്ടെടുത്തു. പോലീസ് രേഖകൾ പ്രകാരം ഇവർ ...

ഇസ്ലാമിക് സ്റ്റേറ്റ് അസ്തമിക്കുന്നുവോ? ബാഗ്ദാദിയുടെ പകരക്കാരൻ യാഥാർത്ഥ്യമോ മിഥ്യയോ?; വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ ഇങ്ങനെ

ഇസ്ലാമിക് സ്റ്റേറ്റ് അസ്തമിക്കുന്നുവോ? ബാഗ്ദാദിയുടെ പകരക്കാരൻ യാഥാർത്ഥ്യമോ മിഥ്യയോ?; വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ ഇങ്ങനെ

അമേരിക്കൻ പ്രത്യേക ദൗത്യ സേനയുടെ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഐ എസ് അവരുടെ പുതിയ തലവനെ പ്രഖ്യാപിച്ചത്. ...

“പ്രിയങ്ക 12 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. പ്രിയങ്കയ്ക്ക് ഒരു മാറ്റവും കൊണ്ടുവരാന്‍ സാധിക്കില്ല”: രാഷ്ട്രീയത്തില്‍ കുടുംബവാഴ്ചയുടെ കാലം അവസാനിച്ചുവെന്ന് അമിത് ഷാ

‘അഞ്ച് വര്‍ഷത്തിനുള്ളില്‍ വടക്കു കിഴക്കന്‍ മേഖലയിലെ ഭീകരത തുടച്ചുമാറ്റും’, ഐബി ദേശീയ സുരക്ഷയുടെ കേന്ദ്രമെന്ന് അമിത് ഷാ

ഡല്‍ഹി: വടക്കു കിഴക്കന്‍ മേഖലയിലെ കമ്മ്യൂണിസ്റ്റ് ഭീകരത, കലാപം എന്നിവ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ...

‘രാഷ്ട്രത്തിനൊപ്പമാണ്, രാഷ്ട്രവിരുദ്ധതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ല’, ദേശീയ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊൽക്കത്തയിൽ ബിജെപി റാലി

‘രാഷ്ട്രത്തിനൊപ്പമാണ്, രാഷ്ട്രവിരുദ്ധതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ല’, ദേശീയ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊൽക്കത്തയിൽ ബിജെപി റാലി

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊൽക്കത്തയിൽ ബിജെപിയുടെ മഹാറാലി. തങ്ങൾ എന്നും രാഷ്ട്രത്തിനൊപ്പമാണ്, രാഷ്ട്രവിരുദ്ധതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ല എന്ന മുദ്യാവാക്യമുയർത്തിയായിരുന്നു റാലി. പാർട്ടി ...

പാകിസ്ഥാന്റെ ഒളിയാക്രമണങ്ങൾ ഇനി ‘സർവത്ര‘ പരാജയം; അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ

പാകിസ്ഥാന്റെ ഒളിയാക്രമണങ്ങൾ ഇനി ‘സർവത്ര‘ പരാജയം; അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ

ഡൽഹി: അതിർത്തി മേഖലയിൽ പാകിസ്ഥാന്റെ ഒളിയാക്രമണങ്ങളെ പ്രതിരോധിക്കാൻ മികച്ച കണ്ടുപിടുത്തവുമായി ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥൻ. പാകിസ്ഥാന്റെ മാരകമായ സ്നൈപ്പർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ‘സർവത്ര‘ എന്ന ബുള്ളറ്റ് ...

ഓൺലൈൻ പെൺവാണിഭം; രശ്മി നായർക്കും രാഹുൽ പശുപാലനുമെതിരെ കുറ്റപത്രം

ഓൺലൈൻ പെൺവാണിഭം; രശ്മി നായർക്കും രാഹുൽ പശുപാലനുമെതിരെ കുറ്റപത്രം

തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭ കേസിൽ രശ്മി ആർ നായർക്കും രാഹുൽ പശുപാലനുമെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. 2015ൽ ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ ക്രൈം ...

Page 2488 of 2492 1 2,487 2,488 2,489 2,492

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist