MAIN

‘ആകാശവാണി പോലെ പറയാൻ വലിയ മിടുക്കുവേണ്ട, സംഘികളെ പഠിപ്പിക്കാന്‍ തോമസ് ഐസക്ക് വല്ലാതെ കഷ്ടപ്പെടണമെന്നില്ല’ തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

‘എൻ ആർ സി പ്രക്രിയ തുടങ്ങിയത് കോൺഗ്രസ് സർക്കാർ’, കോൺഗ്രസ്  വക്താവ് പറയുന്ന വീഡിയോ പങ്കുവെച്ച് കെ സുരേന്ദ്രൻ

എൻ ആർ സി പ്രക്രിയ തുടങ്ങിയത് കോൺഗ്രസ്സ് സർക്കാരാണെന്ന് സുവ്യക്തമായി വക്താവ് പറയുന്ന വീഡിയോ പങ്കുവെച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് ...

സിഎഎയ്‌ക്കെതിരെ അനുമതിയില്ലാതെ പ്രതിഷേധം നടത്തി: ഇന്ത്യന്‍ പൗരനെ സംബന്ധിച്ച് അന്വേഷണം ശക്തമാക്കി സിംഗപ്പൂര്‍ പോലീസ്

സിഎഎയ്‌ക്കെതിരെ അനുമതിയില്ലാതെ പ്രതിഷേധം നടത്തി: ഇന്ത്യന്‍ പൗരനെ സംബന്ധിച്ച് അന്വേഷണം ശക്തമാക്കി സിംഗപ്പൂര്‍ പോലീസ്

സിംഗപ്പൂര്‍:പൌരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ അനുവാദമില്ലാതെ പ്രതിഷേധം നടത്തിയ ഇന്ത്യക്കാരനെ തിരഞ്ഞ് സിംഗപ്പൂര്‍ പോലീസ്. സിംഗപ്പൂരിലെ മറീന ബേയില്‍ ആഡംബര ഹോട്ടലുകള്‍ക്കടുത്ത് പൌരത്വ നിയമ ഭേദഗതിക്കെതിരേ പ്ലക്കാര്‍ഡ് ...

അയോധ്യയില്‍ ഭീകരാക്രമണ സാ​ധ്യ​ത​യെ​ന്ന് ഇന്റലിജൻസ് റി​പ്പോ​ര്‍​ട്ട്; സുരക്ഷ ശക്തമാക്കി

അയോധ്യയില്‍ ഭീകരാക്രമണ സാ​ധ്യ​ത​യെ​ന്ന് ഇന്റലിജൻസ് റി​പ്പോ​ര്‍​ട്ട്; സുരക്ഷ ശക്തമാക്കി

ഡ​ല്‍​ഹി: അ​യോ​ധ്യ ന​ഗ​ര​ത്തി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് ഇന്റലിജൻസ് റി​പ്പോ​ര്‍​ട്ട്. ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യാ​യ ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ആ​ക്ര​മി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ഐ​എ​എ​ന്‍​എ​സാ​ണ് ...

‘പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക ബംഗാളില്‍’, മമതയ്‌ക്കോ അവരുടെ പാര്‍ട്ടിക്കോ ഇത് തടയാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

‘ബംഗാളില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചതിന് പിന്നില്‍ മമതയുടെ ആളുകള്‍’, രൂക്ഷവിമർശനവുമായി ദിലീപ് ഘോഷ്

കൊല്‍ക്കത്ത: ബംഗാളില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ച സംഭവത്തിനു പിന്നിലുള്ളത് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആളുകളാണെന്ന് ബിജെപി ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ...

മണ്ഡലക്കാലത്തിന് തുടക്കം: ശബരിമല നട ഇന്ന് തുറന്നു

തിരക്ക് കുറഞ്ഞിട്ടും വാഹനങ്ങള്‍ കടത്തിവിടുന്നില്ല; ശബരിമലയിലെ പൊലീസ് നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം ബോര്‍ഡ്, പൊലീസിനെതിരെ പ്രതിഷേധവുമായി തീര്‍ത്ഥാടകരും

ശബരിമല: ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ അതൃപ്തിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിലവിലെ നിയന്ത്രണങ്ങള്‍ അനാവശ്യമാണെന്നും സന്നിധാനത്ത് തിരക്ക് കുറഞ്ഞിട്ടും വാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്നും പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. ...

കോഴിക്കോട് ഡി വൈ എഫ് ഐ-ലീഗ് സംഘർഷം; പഞ്ചായത്ത് പ്രസിഡന്റിന് പരിക്ക്

കോഴിക്കോട് ഡി വൈ എഫ് ഐ-ലീഗ് സംഘർഷം; പഞ്ചായത്ത് പ്രസിഡന്റിന് പരിക്ക്

മുക്കം: മുക്കം കൊടിയത്തൂരിൽ ഡി വൈ എഫ് ഐ- മുസ്ലിം ലീഗ് സംഘർഷം. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുള്ളയ്ക്കാണ് പരിക്കേറ്റത്. അബ്ദുള്ളയെ മുസ്ലിം ...

കശ്മീരിൽ ‘ആസാദി’ മുദ്രാവാക്യം മുഴക്കി ലഷ്കർ ഇ ത്വയിബ; സർക്കാരുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർക്ക് ഭീഷണിക്കത്തുകൾ, കർശനമായി നേരിടുമെന്ന് കേന്ദ്രസർക്കാർ

കശ്മീരിൽ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു; ഇന്ത്യൻ സൈനികന് വീരമൃത്യു, അവലോകന യോഗം വിളിച്ച് ഇന്ത്യ, ശക്തമായി തിരിച്ചടി തുടർന്ന് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു. വെടിവെപ്പിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രാംപുരിലാണ് വെടിവെപ്പ് നടന്നത്. ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് ...

ലഡാക്കിൽ വാജ്പേയിയുടെ നാമത്തിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കം; ചങ്കിടിപ്പോടെ പാകിസ്ഥാനും ചൈനയും

ലഡാക്കിൽ വാജ്പേയിയുടെ നാമത്തിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കം; ചങ്കിടിപ്പോടെ പാകിസ്ഥാനും ചൈനയും

ഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ 96ആം ജന്മവാർഷിക ദിനത്തിൽ ഹിമാചൽ പ്രദേശിലെ തന്ത്ര പ്രധാനമായ റോത്തങ് തുരങ്കത്തിന് അദ്ദേഹത്തിന്റെ ...

ഇനി അങ്കത്തിനില്ലെന്ന് മമതയും;’മുഖ്യമന്ത്രിയായി തുടരാന്‍ താല്പര്യമില്ല’,രാജി സന്നദ്ധത അറിയിച്ചു

‘മിസ് ഹിം എ ലോട്ട് ‘: വാജ്‌പേയിയുടെ ജന്‍മവാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് മമത ബാനര്‍ജി

ബംഗാള്‍: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആദരാഞ്ജലി അര്‍പ്പിച്ചു. പക്ഷപാത രാഷ്ട്രീയത്തിന് മുകളില്‍ രാജ്യത്തിന്റെ നന്മയ്ക്കായി ...

വീര്‍ സവര്‍ക്കറെ ‘ഇന്ത്യയുടെ ശ്രദ്ധേയപുത്രന്‍’ എന്ന് വിശേഷിപ്പിച്ച് ഇന്ദിരാഗാന്ധി:കോണ്‍ഗ്രസിന് തിരിച്ചടിയായി പഴയ കത്ത് വൈറലാകുന്നു

വീര്‍ സവര്‍ക്കറെ ‘ഇന്ത്യയുടെ ശ്രദ്ധേയപുത്രന്‍’ എന്ന് വിശേഷിപ്പിച്ച് ഇന്ദിരാഗാന്ധി:കോണ്‍ഗ്രസിന് തിരിച്ചടിയായി പഴയ കത്ത് വൈറലാകുന്നു

ഡല്‍ഹി: വിനായക് ദാമോദര്‍ സവര്‍ക്കറിനെ 'ഇന്ത്യയുടെ ശ്രദ്ധേയനായ പുത്രന്‍' എന്ന് വിശേഷിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. അടുത്തിടെ മഹാരാഷ്ട്ര ...

പോലീസ് ഉദ്യോഗസ്ഥനെ ശാസിക്കുന്ന ഓഡിയോ ക്ലിപ്പ് വൈറലായി : സംസ്ഥാന മന്ത്രിയെ വിളിച്ചു വരുത്തി ,താക്കീത് നൽകി യോഗി ആദിത്യനാഥ്

പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ യു പി സർക്കാർ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് 60 പേർക്ക് കൂടി നോട്ടീസ്

ഗൊരഖ്പുർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ പേരിൽ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നടപടി ശക്തമാക്കി ഉത്തർ പ്രദേശ് ഭരണകൂടം. അക്രമം നടത്തിയ 60 പേരെക്കൂടി തിരിച്ചറിയുകയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ...

സംസാരശേഷിയില്ലാത്ത അപസ്മാര രോഗിക്ക് ക്രിമിനൽ കേസ് പ്രതിയുടെ ക്രൂര മർദ്ദനം

പീഡനം സഹിക്കാനാകാതെ കൊലപാതകം; കൂട്ടുകാരിയുടെ പിതാവിനെ യുവതി വകവരുത്തിയത് കണ്ണിൽ പശ തേച്ച ശേഷം കഴുത്തറുത്ത്

ചെന്നൈ: നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നയാളെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. ചെന്നൈ വാഷർമാൻപേട്ടിലായിരുന്നു സംഭവം. തിരുവട്ടിയൂർ സ്വദേശി 54 വയസ്സുകാരനായ അമ്മൻ ശേഖറാണ് കൊല്ലപ്പെട്ടത്. ശേഖറിന്റെ മകളുടെ ...

വാജ്പേയ് സ്മരണയിൽ രാജ്യം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും സ്മൃതി മണ്ഡപത്തിൽ ആദരമർപ്പിച്ചു

വാജ്പേയ് സ്മരണയിൽ രാജ്യം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും സ്മൃതി മണ്ഡപത്തിൽ ആദരമർപ്പിച്ചു

ഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ 96ആം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി രാമ്നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര ...

ശബരിമല ക്ഷേത്രത്തിന്റെ പേര് പിന്നെയും മാറിയേക്കും, നാളത്തെ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

സൂര്യഗ്രഹണം; ശബരിമലയിൽ നാളെ ഭക്തർക്ക് ദർശന നിയന്ത്രണം

തിരുവനന്തപുരം: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട നാളെ നാല് മണിക്കൂർ അടച്ചിടും. ഇതിനാൽ നാളെ ഈ സമയത്ത് ഭക്തർക്ക് ദർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രഹണസമയത്ത് നടതുറക്കുന്നത് അനുചിതമാണെന്ന ...

കോഴിക്കോട് 100 കുപ്പി വിദേശമദ്യം പിടികൂടി , രണ്ട്പേര്‍ അറസ്റ്റില്‍

വരുന്നൂ പബ്ബുകളും മൈക്രോ ബ്രൂവറിയും; പുതുവർഷത്തിൽ പുത്തൻ മദ്യനയം അണിയറയിൽ

തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാനത്ത് പബ്ബുകൾ പ്രവർത്തനമാരംഭിക്കാൻ സാദ്ധ്യത. പബ്ബുകൾക്ക് പ്രവർത്തനം നടത്താനുള്ള അനുവാദം നൽകുന്ന മദ്യനയം ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കാനുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചതായാണ് സൂചന. ...

ബുർക്കിന ഫാസോയിൽ ഏറ്റുമുട്ടൽ; 35 സാധാരണക്കാരും 80 ഭീകരവാദികളും കൊല്ലപ്പെട്ടു

ബുർക്കിന ഫാസോയിൽ ഏറ്റുമുട്ടൽ; 35 സാധാരണക്കാരും 80 ഭീകരവാദികളും കൊല്ലപ്പെട്ടു

ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 35 സാധാരണക്കാരും 80 ഭീകരവാദികളും കൊല്ലപ്പെട്ടു. 7 സൈനികർക്കും ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. മാലിയുമായും നൈജറുമായും ...

കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിന റാലിയും സമ്മേളനവും റദ്ദാക്കി, മുഴുവൻ പ്രവർത്തകരും ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ രംഗത്തിറങ്ങുമെന്ന് യുവമോർച്ച

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ലോങ്ങ് മാര്‍ച്ചില്‍ കുട്ടികളെ പങ്കെടുപ്പിച്ചു, പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം വിളിപ്പിച്ചു: സംഘാടകര്‍ക്കെതിരെ പരാതിയുമായി യുവമോർച്ച

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ചില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ പരാതിയുമായി യുവമോര്‍ച്ച. 14 വയസില്‍ താഴെയുള്ള കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിച്ചുവെന്നും പ്രകോപനപരമായ ...

ബോഡോ തീവ്രവാദിയെന്ന് സംശയിക്കുന്നയാള്‍ പാലക്കാട് പോലീസ് കസ്റ്റഡിയില്‍

ഐഎസ്-ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരുമായി പാകിസ്ഥാന്‍ കൈകോര്‍ക്കുന്നു; അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പദ്ധതികള്‍ക്ക് നേരെ സ്‌ഫോടനം നടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡല്‍ഹി: പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ ഇന്ത്യക്കെതിരെ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പദ്ധതികള്‍ക്ക് നേരെ സ്‌ഫോടനം നടത്താനാണ് പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബ, ...

“ആശുപത്രികള്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടവയാണ്. ലാഭം നോക്കി പ്രവര്‍ത്തിക്കേണ്ടവയല്ല”: കുമ്മനം രാജശേഖരന്‍

‘തസ്ലിമയ്ക്കും ദലൈലാമയ്ക്കും അഭയമേകി’, മതപീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അഭയം നല്‍കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: മതപീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അഭയംനല്‍കുന്ന പാരമ്പര്യമാണ് ഇന്ത്യയുടേതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. 'ലജ്ജ' എന്ന നോവല്‍ എഴുതിയ തസ്ലിമയ്ക്ക് ഇന്ത്യ അഭയം നല്‍കിയെന്നും ദലൈലാമയ്ക്കും അഭയമേകിയെന്നും ...

പശ്ചിമ ബംഗാളില്‍ മമതയുടെ ധാര്‍ധഷ്ട്യങ്ങള്‍ തുടരുന്നു; ഗവര്‍ണ്ണര്‍ കടക്കേണ്ട നിയമസഭാ ഗേറ്റ് പൂട്ടിയിട്ടു, ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിട്ട് അവസാന നിമിഷം റദ്ദു ചെയ്തു, ലജ്ജാകരമായ നടപടിയെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍

ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണം: ഇടത് വിദ്യാര്‍ത്ഥികളെ കൊണ്ട് തടഞ്ഞു, രാജ്ഭവനില്‍ നിശ്ചയിച്ച യോഗം ഉന്നതാധികാര സമിതി ബഹിഷ്‌ക്കരിച്ചു, ഗവര്‍ണര്‍ക്കെതിരെ പ്രകോപനവുമായി മമത ബാനർജി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനായി ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് മമത ബാനർജി രംഗത്ത്. ഉന്നതാധികാരസമിതി യോഗത്തിനെത്തിയ ഗവര്‍ണറെ ഇടത് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. രണ്ടാമത് ഗവര്‍ണര്‍ ...

Page 2492 of 2497 1 2,491 2,492 2,493 2,497

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist