21 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി ; മൂന്ന് എകെ-47 ഉൾപ്പെടെ 18 ആയുധങ്ങൾ സമർപ്പിച്ചു
റായ്പൂർ : ഛത്തീസ്ഗഡിൽ കേന്ദ്ര സർക്കാർ നേതൃത്വം നൽകുന്ന മാവോയിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് വൻവിജയം നൽകിക്കൊണ്ട് ഇന്ന് 21 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ബസ്തർ ഡിവിഷനിലെ സിപിഐ ...











