ഉപഗ്രഹങ്ങൾ പോലുമില്ലാത്ത കാലത്ത് ജപമാലയും പ്രാർത്ഥനാ ചക്രവും ഉപയോഗിച്ച് ടിബറ്റ് അളന്നറിഞ്ഞ ഇന്ത്യക്കാരൻ; ലോകത്തെ ഞെട്ടിച്ച ആ സർവേയറുടെ കഥ!
ഇന്നത്തെ പോലെ അത്യാധുനിക ഉപഗ്രഹങ്ങളും ജി.പി.എസുകളും ഇല്ലാതിരുന്ന പത്തൊൻപതാം നൂറ്റാണ്ടിൽ, ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച ഒരു ദൗത്യത്തിന് ചുക്കാൻ പിടിച്ചത് ഇന്ത്യക്കാരനായിരുന്നു. വിദേശികൾക്ക് പ്രവേശനം കർശനമായി ...




















