നല്ല പെടയ്ക്കണ മത്തി ചട്ടിയിലാക്കാൻ നയാ പൈസ കൊടുക്കണ്ട, നേരെ വിട്ടോളൂ തീരത്തേക്ക്,കരയ്ക്കടിഞ്ഞ് ചാകര
തൃശൂർ: ജില്ലയിലെ തീരപ്രദേശങ്ങളിൽ പലഭാഗങ്ങളിലും മീനുകൾ കൂട്ടത്തോടെ കരയ്ക്കടിയുന്ന പ്രതിഭാസം തുടരുന്നു. ജില്ലയിൽ ഒരുമാസത്തിനിടെ പത്തോളം ഭാഗങ്ങളിലാണ് കരയിലേക്ക് ചാളക്കൂട്ടം വന്നടിഞ്ഞത്. ചാള വാങ്ങാൻ കാശുകൊടുക്കേണ്ടാ..നേരെ തീരത്തേക്ക് ...