mbbs

എട്ടാംക്ലാസ് തോറ്റാലെന്ത്, 70,000 നല്‍കിയാല്‍ എംബിബിഎസ്; 14 വ്യാജഡോക്ടര്‍മാര്‍ അറസ്റ്റില്‍, പിന്നില്‍ വന്‍ റാക്കറ്റ്

അഹമ്മദാബാദ്: എട്ടാം ക്ലാസ് തോറ്റവര്‍ക്ക് പോലും 70,000 രൂപയ്ക്ക് മെഡിക്കല്‍ ബിരുദം നല്‍കുന്ന സംഘം ഗുജറാത്തിലെ സൂറത്തില്‍ പിടിയില്‍. 1200 വ്യാജ ഡിഗ്രികളാണ് ഇവര്‍ നല്‍കിയത്. ഇത്തരത്തില്‍ ...

മാനസികാസ്വാസ്ഥ്യം എംബിബിഎസ് പഠനത്തിന് തടസ്സമാകില്ല; സുപ്രീംകോടതിയിൽ നയം വ്യക്തമാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ

ന്യൂഡൽഹി: എംബിബിഎസ് കോഴ്‌സ് പഠനത്തിന് മാനസികാസ്വാസ്ഥ്യം ഒരു തടസ്സമല്ലെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) സുപ്രീംകോടതിയിൽ. ഭാവിയിൽ ക്വാട്ട ആനുകൂല്യങ്ങൾക്കായി ഇത്തരം വിദ്യാർത്ഥികളെ പരിഗണിക്കാമെന്നും എൻഎംസി അറിയിച്ചു. ...

ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതി; എംബിബിഎസ് നൽകാൻ തീരുമാനം

തൃശൂർ : ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകാൻ തീരുമാനിച്ചു. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയാണ് ഇക്കാര്യം അറിയിച്ചത്. വൈസ് ചാൻസലറുടെ അദ്ധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന ...

‘നാല് വർഷത്തിനുള്ളിൽ ഒന്നാം വർഷ പരീക്ഷകൾ പാസാകാൻ കഴിവില്ലാത്തവർ ഡോക്ടർമാർ ആകേണ്ട‘: മെഡിക്കൽ വിദ്യാർത്ഥികളുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: എംബിബിഎസ് ഒന്നാം വർഷ പരീക്ഷ പാസാകാനുള്ള അവസരങ്ങൾ നാലായി പരിമിതപ്പെടുത്തിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ തള്ളി സുപ്രീം കോടതി. ഒന്നാം വർഷ പരീക്ഷ വിജയിക്കാൻ ...

പരീക്ഷ എഴുതിയതിൽ പകുതിപ്പേരും തോറ്റു; ആരോഗ്യ സർവകലാശാലയെ പ്രതിരോധത്തിലാക്കി അൽ അസ്ഹർ, മൗണ്ട് സിയോൺ, പി കെ ദാസ് മെഡിക്കൽ കോളേജുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഒന്നാംവർഷ എംബിബിഎസ് പരീക്ഷയിൽ കൂട്ടത്തോൽവി. പരീക്ഷ എഴുതിയതിലെ പകുതിപ്പേരും തോറ്റ മൂന്ന് മെഡിക്കൽ കോളേജുകളിലേക്ക് തോൽവിയെ കുറിച്ച് പഠിക്കാൻ ...

‘വിദേശത്ത് എം ബി ബി എസ് പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകളിൽ പരാജയപ്പെടുന്നു‘: കേന്ദ്ര മന്ത്രി

ഡൽഹി: വിദേശത്ത് എം ബി ബി എസ് പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകളിൽ പരാജയപ്പെടുന്നുവെന്ന് കേന്ദ്ര പാർലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. ...

കോവിഡ് പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവരുടെ മക്കൾക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളിൽ സംവരണം : പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവരുടെ മക്കൾക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളിൽ സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. 2020-2021 അധ്യയന വർഷത്തിലായിരിക്കും രണ്ടു കോഴ്സുകളിലേക്കും കോവിഡ് ...

ജമ്മുകശ്മീരിൽ എംബിബിഎസ് സീറ്റുകളുടെയെണ്ണം ഇരട്ടിയാക്കി : പെൺകുട്ടികൾക്ക് 50 ശതമാനം സംവരണവും അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ

ജമ്മുകശ്മീരിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെയെണ്ണം ഇരട്ടിയാക്കി കേന്ദ്രസർക്കാർ. കൂടാതെ, പെൺകുട്ടികൾക്ക് എംബിബിഎസ് സീറ്റുകളിൽ 50 ശതമാനം സംവരണവും അനുവദിക്കും. ഈ അധ്യയന വർഷത്തിൽ മെഡിക്കൽ കോളേജുകളിലെ ...

കോവിഡ്-19 ഭീതിയിലും അവധിയില്ല : മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ്-19 വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച അവധിയിൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടില്ല. അടിയന്തര സാഹചര്യങ്ങളിൽ ഇതെല്ലാം നേരിട്ട് ശീലിക്കേണ്ടതാണ് മെഡിക്കൽ വിദ്യാർത്ഥികൾ, അതുകൊണ്ടു തന്നെ ...

ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ന്നതായി പരാതി

കണ്ണൂര്‍: ചൊവ്വാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ന്നതായി പരാതി. 2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാഫലമാണ് ചോര്‍ന്നത്. ഇതുസംബന്ധിച്ച് പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist