സ്വന്തം സഹോദരിയുമായി വഴിവിട്ടബന്ധങ്ങൾക്ക് ശ്രമിച്ചു,കുഞ്ഞ് തടസ്സമായപ്പോൾ കൊലപാതകം; ഹരികുമാറിന്റെ വെളിപ്പെടുത്തൽ തൊണ്ടതൊടാതെ വിഴുങ്ങാതെ പോലീസ്
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് ക്രൂരമായി കൊന്ന കേസിൽ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് ...