ഇമ്രാൻ ഖാന്റെ കാഴ്ച മങ്ങുന്നു; വധിക്കാൻ മൊഹ്സിൻ നഖ്‌വിയുടെ ഗൂഢാലോചനയെന്ന് സഹോദരിമാർ
പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ച 85 ശതമാനത്തോളം നഷ്ടപ്പെട്ടതായും ...
















